Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ടൂറിസം മേഖലയോട് അവഗണന; അടിസ്ഥാന വികസനം പോലും നടത്താതെ സിപിഎം ഭരണസമിതി,​ മാറ്റം കൊതിച്ച് കാഞ്ഞിരപ്പുഴ

കാഞ്ഞിരപ്പുഴയിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും മറ്റുമായി ഒന്നും തന്നെ ചെയ്തിട്ടില്ല. കാഞ്ഞിരപ്പുഴക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ബസ് സ്റ്റാന്‍ഡ് നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 11:06 am IST
in Palakkad

മണ്ണാര്‍ക്കാട്: ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള കാഞ്ഞിരപ്പുഴയില്‍ വികസനം കൊണ്ടുവരാന്‍ സിപിഎം ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇടത് വലത് മുന്നണികള്‍ ഇടതടവില്ലാതെ ഭരിച്ചിട്ട് സാധാരണക്കാരുടെ അടിസ്ഥാന സൗകര്യം ഉയര്‍ത്തുന്നതിനായി ഒന്നുംചെയ്തില്ല എന്നതാണ് വാസ്തവം.

പലപ്പോഴും കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പഞ്ചായത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ റോഡുകളുടെ നവീകരണം നടപ്പിലായില്ല. പിഎംഎവൈ ,ലൈഫ് മിഷന്‍ പദ്ധതി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെട്ടില്ല.

കാഞ്ഞിരപ്പുഴയിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും മറ്റുമായി ഒന്നും തന്നെ ചെയ്തിട്ടില്ല. കാഞ്ഞിരപ്പുഴക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ബസ് സ്റ്റാന്‍ഡ് നിര്‍മാണം പ്രഖ്യാപനത്തിലൊതുങ്ങി. ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡ് നവീകരണം ഇതുവരെ പൂര്‍ത്തിയായില്ല. എന്നാല്‍ ലൈഫ് പദ്ധതിയില്‍ 198 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും, പൂഞ്ചോല ഗവ.എല്‍ പി സ്‌കൂളിന് 50 ലക്ഷം അനുവദിച്ചായതായും, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം നടപ്പിലാക്കി, ഗ്രാമീണ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കി എന്നുമാണ് ഭരണപക്ഷം പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുകയും, വികസനം തടസപ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി മത്സര രംഗത്തുള്ളത്. ഇത്തവണ പഞ്ചായത്തില്‍ ബിജെപി അംഗങ്ങളും ഉണ്ടാവുമെന്നുറപ്പാണ്. ആകെ വാര്‍ഡ് 19- സി പി എം 8, സി പി ഐ 5, എന്‍ സി പി 1, കോണ്‍ഗ്രസ് 4, മുസ്ലിംലീഗ് 1 എന്നിങ്ങനെയാണ്.

Tags: പാലക്കാട്ടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.