Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭര്‍ ഭാരത്; കര്‍ഷകര്‍ക്ക് ലഭിച്ചത് 1.4 ലക്ഷം കോടി

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് 1.4 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടപ്പാക്കി വരുന്ന പദ്ധതികളുടെ പുരോഗതിയും മന്ത്രി വിശദീകരിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 13, 2020, 11:01 am IST
inIndia

ന്യൂദല്‍ഹി: കൊറോണ മൂലമുണ്ടായ പ്രതസന്ധി മറികടക്കാന്‍ മുന്‍പ് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഒന്ന്, രണ്ട് പദ്ധതികള്‍ വിജയകരമായി പുരോഗമിക്കുന്നു. ഇവയില്‍ പല പദ്ധതികളും വിപുലപ്പെടുത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് 1.4 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടപ്പാക്കി വരുന്ന പദ്ധതികളുടെ പുരോഗതിയും മന്ത്രി വിശദീകരിച്ചു.  

മറ്റു പദ്ധതികള്‍:  

  • ഭാഗിക വായ്‌പാ ഉറപ്പ് പദ്ധതി പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ 27,000 കോടി മതിക്കുന്ന, വ്യക്തികളുടെയും സംഘടനകളുടെയും നിക്ഷേപങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഈ മേഖലയിലെ പണലഭ്യതയ്‌ക്ക് 1.18 ലക്ഷം കോടിയുടെ വായ്‌പ്പ അനുവദിച്ചു. ഇതിനകം 31,000 കോടി രൂപ വിതരണം ചെയ്തു.  
  • അടിയന്തര വായ്‌പ പണലഭ്യത പദ്ധതി പ്രകാരം 61 ലക്ഷം പേര്‍ക്കായി 2.05 ലക്ഷം കോടി രൂപ അനുവദിച്ചു. ഇതില്‍ 1.52 ലക്ഷം കോടി വിതരണം ചെയ്തു.
  • 28 സംസ്ഥാനങ്ങളെയും ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നു. അതിന്റെ ഫലമായി 68.6 കോടി ഗുണഭോക്താക്കള്‍ക്ക് ഏതു സംസ്ഥാനത്തു നിന്നും ഭക്ഷ്യധാന്യം വാങ്ങാം.
  • തെരുവോര വ്യാപാരികള്‍ക്കുള്ള ആത്മനിര്‍ഭര്‍ നിധി പദ്ധതി വിപുലമാക്കി. 14 ലക്ഷം വായ്‌പകളാണ് അനുവദിച്ചത്.
  • ഖരമാലിന്യസംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയവ പോലുള്ള സാമൂഹ്യ അടിസ്ഥാന വികസന പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം ശക്തമാക്കാന്‍ 81,00 കോടിയുടെ വയബിലിറ്റി ഗ്യാപ്  ഫണ്ടിങ്ങ് പദ്ധതി.
  • 39.7 ലക്ഷം ആദായനികുതി ദായകര്‍ക്ക് 1.32 ലക്ഷം കോടി രൂപ മടക്കി നല്‍കി
  • ഗതാഗത മന്ത്രാലയത്തിന് 25,000 കോടി അധികമായി നല്‍കി.
  • റോഡ് നിര്‍മ്മാണത്തിനും മറ്റുമായി 11 സംസ്ഥാനങ്ങള്‍ക്ക് പലിശയില്ലാത്ത വായ്‌പയായി 3621 കോടി അനുവദിച്ചു.
  • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഭവന നിര്‍മ്മാണ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 7,227 കോടി വിതരണം ചെയ്തു.
Tags: കേന്ദ്ര സര്‍ക്കാര്‍Nirmala Sitharamanആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.