Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ജനകീയ മുന്നേറ്റം: പരാജയഭീതി വിട്ടുമാറാതെ സിപിഎം

കണ്ണൂര്‍ ജില്ല അതുവരെ ദര്‍ശിക്കാത്ത ജനകീയ മുന്നേറ്റത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രാപകല്‍ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പതിനായിരങ്ങള്‍ ശബരിമല പ്രക്ഷോഭത്തില്‍ അണിനിരന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 12, 2020, 01:46 pm IST
in Kerala

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലുണ്ടായ ജനകീയ മുന്നേറ്റം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ച തിരിച്ചടി സിപിഎമ്മിനെ ഇന്നും ഭയപ്പെടുത്തുന്നു. ശബരിമല പ്രക്ഷോഭ സമരത്തിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഉരുക്കു കോട്ടയെന്ന് മേനി പറയുന്ന കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ദയനീയ തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്.  

കണ്ണൂര്‍ ജില്ല അതുവരെ ദര്‍ശിക്കാത്ത ജനകീയ മുന്നേറ്റത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രാപകല്‍ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പതിനായിരങ്ങള്‍ ശബരിമല പ്രക്ഷോഭത്തില്‍ അണിനിരന്നു.  

ശബരിമലയില്‍ അയ്യപ്പന്മാരെ പോലീസ് അറസ്റ്റ് ചെയ്തതിലും തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് ഒരേസമയം ജില്ലയിലെ മുപ്പത്തിനാലോളം പോലീസ് സ്റ്റേഷനുകളിലാണ് അയ്യപ്പ ഭക്തര്‍ മാര്‍ച്ച് നടത്തിയത്. കണ്ണൂരില്‍ നടത്തിയ നാമജപയാത്രയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ആരുടെയും പ്രത്യേക നിര്‍ദ്ദേശമോ വ്യാപകമായ പ്രചാരണ പദ്ധതികളോ ഇല്ലാതെയാണ് നാമജപ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.  

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമൊക്കെ നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രണ്ട് ലക്ഷത്തോളം പേരാണ് കണ്ണൂര്‍ ജില്ലയിലെ വ്യത്യസ്ത പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തത്. ശബരിമല വിഷയത്തിലുള്ള ജനകീയ മുന്നേറ്റം കണ്ടില്ലെന്ന് നടിച്ചും ഹൈന്ദവ സമൂഹത്തെ വെല്ലുവിളിച്ചുമാണ് സിപിഎം മുന്നോട്ട് പോയത്.  

എന്നാല്‍ തങ്ങളുടെ സംഘടനാ സംവിധാനവും ഭരണസ്വാധീനവുമുപയോഗിച്ച് പ്രക്ഷോഭത്തെ നേരിടാനിറങ്ങിയ സിപിഎം നേതൃത്വം പൂര്‍ണ്ണമായും പരാജയപ്പെടുകയും ഒറ്റപ്പെടുകയുമായിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഭീഷണി വകവയ്‌ക്കാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നു പോലും ആയിരങ്ങള്‍ സമരത്തില്‍ പങ്കാളികളായി.  

ശബരിമല പ്രക്ഷോഭത്തെ അവഹേളിച്ച് സിപിഎം നേതാക്കള്‍ നടത്തിയ പരിഹാസ പ്രയോഗങ്ങളും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അവഹേളിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി നടത്തിയ പരാമര്‍ശങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവാദവുമായി. സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം തങ്ങളുടെ മാത്രം കുത്തകയാണെന്ന സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടികൂടിയായിരുന്നു ശബരിമല പ്രക്ഷോഭം.  

മറ്റൊരു മണ്ഡലകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശബരിമല വിഷയം പരമാവധി ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഹൈന്ദവ മുന്നേറ്റത്തെ പൂര്‍ണ്ണമായും നിരാകരിക്കാനും അവഹേളിക്കാനും സിപിഎം നടത്തിയ ഹീനമായ നീക്കം പൊതുസമൂഹം മറക്കാനിടയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

Kerala

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.