Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സദാനന്ദാശ്രമം അന്യാധീനപ്പെടരുത്

സദാനന്ദാശ്രമം നിലകൊള്ളുന്ന ഭൂമി അതിവിസ്തൃതമാണ്. നടപ്പു ഭരണക്കാരുടെ കച്ചവടക്കണ്ണ് ആശ്രമസ്വത്തില്‍ താമസിയാതെ വീഴുമെന്നുറപ്പാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 04:00 pm IST
inKollam

സദാനന്ദാശ്രമം നിലകൊള്ളുന്ന ഭൂമി അതിവിസ്തൃതമാണ്. നടപ്പു ഭരണക്കാരുടെ കച്ചവടക്കണ്ണ് ആശ്രമസ്വത്തില്‍ താമസിയാതെ വീഴുമെന്നുറപ്പാണ്. അതിനായി വികസനപരിപ്രേക്ഷ്യത്തിന്റെ പുതുന്യായങ്ങള്‍ അവര്‍ നിരത്തും.  

ഇത്രകാലവും സദാനന്ദസ്വാമികളെ മേമ്പൊടിക്ക് പോലും ഓര്‍ക്കാത്തവര്‍ ഒരുപക്ഷേ നവോത്ഥാന നാട്യം പറഞ്ഞ് അടുത്തുകൂടുകയും ചെയ്യും. അതുകൊണ്ട് തന്നെ സദാനന്ദാശ്രമത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാനുള്ള പരിശ്രമങ്ങള്‍ ഹിന്ദുസമാജ നേതൃത്വത്തില്‍ നിന്നും ഉണ്ടാകണം. കാരണം സദാനന്ദസ്വാമികള്‍ ഹിന്ദുമതാശയങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് തന്റെ മാനവികസിദ്ധാന്തം രൂപപ്പെടുത്തിയതും പ്രയോഗവത്കരിച്ചതും. അയ്യാ വൈകുണ്ഠ സ്വാമിയും തൈക്കാട് അയ്യാസ്വാമിയും വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ  

ഗുരുദേവനും സഞ്ചരിച്ച വഴിതന്നെയാണ് സദാനന്ദസ്വാമികള്‍ സമാജനന്മയ്‌ക്കായി തെരഞ്ഞെടുത്തത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പുരോഗമന ഭരണനാട്യക്കാര്‍ക്ക് വിലയുറപ്പിക്കാനും കയറി മേയാനുമായി ഈ പവിത്രമായ സങ്കേതത്തെ വിട്ടുകൊടുക്കരുത്.  

സ്വാമികളുടെ സമാധി മണ്ഡപത്തിലേക്കു തീര്‍ഥാടനങ്ങള്‍ സംഘടിപ്പിക്കാനും അദ്ദേഹം സമാജ അഭിവൃദ്ധിക്കായി രൂപപ്പെടുത്തിയ സംവിധാനങ്ങള്‍ അതിന്റെ തനിമകളോടെ തുടരാനുമാകണം. ആശ്രമത്തിന്റെ സംരക്ഷണത്തിനായി ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ബഹുജനമുന്നേറ്റവുമുണ്ടാകണം.  ജില്ലയിലെ ഏറ്റവും പ്രമുഖമായ സാംസ്‌കാരികകേന്ദ്രമായി സദാനന്ദാശ്രമത്തെ ഉയര്‍ത്താനുള്ള സംയോജിതമായ പരിശ്രമങ്ങളാണ് അടിയന്തരമായി  ഉണ്ടാകേണ്ടത്.  

എസ്. രാജന്‍ബാബു, തപസ്യ ജില്ലാ അധ്യക്ഷന്‍

Tags: Thapasya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.