Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു; തിരിഞ്ഞു നോക്കാതെ പോലീസ്, തെരുവോരത്ത് പച്ചക്കറി വിത്തുകള്‍ വിറ്റിരുന്നയാളുടെ സ്റ്റാന്‍ഡ് തട്ടിത്തെറിപ്പിച്ചു

നഗരസഭ പാര്‍ക്കിന് മുന്‍വശത്തുള്ള ആധുനിക ബസ്റ്റ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30യോടെയാണ് സംഭവം. കാഞ്ഞിരമറ്റം ആമിക്കാട്ട് ഗോപാലകൃഷണന്‍ കട്ടിലിന് മുകളില്‍ വില്‍പ്പനയ്‌ക്ക്‌വച്ചിരുന്ന വിത്തുകളാണ് മണികണ്ഠനെന്നയാള്‍ നശിപ്പിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 11, 2020, 11:46 am IST
inIdukki
പാര്‍ക്കിന് മുന്‍വശത്ത് വിത്തുകള്‍ വില്‍ക്കുന്നതിനായി ഒരുക്കിയ സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധന്‍ തകര്‍ത്തപ്പോള്‍, സമീപത്ത് ഉടമ ഗോപാലകൃഷ്ണന്‍

പാര്‍ക്കിന് മുന്‍വശത്ത് വിത്തുകള്‍ വില്‍ക്കുന്നതിനായി ഒരുക്കിയ സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധന്‍ തകര്‍ത്തപ്പോള്‍, സമീപത്ത് ഉടമ ഗോപാലകൃഷ്ണന്‍

തൊടുപുഴ: നഗരത്തില്‍ ഒരിടവേളയ്‌ക്കുശേഷം സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. തെരുവോരത്ത് കുടുംബം പുലര്‍ത്താന്‍ പച്ചക്കറി വിത്തുകള്‍ വിറ്റിരുന്നയാളുടെ സ്റ്റാന്‍ഡ് മദ്യപന്‍ തട്ടിത്തെറിപ്പിച്ചു, പതിനായിരത്തോളം രൂപയുടെ നാശം.

നഗരസഭ പാര്‍ക്കിന് മുന്‍വശത്തുള്ള ആധുനിക ബസ്റ്റ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30യോടെയാണ് സംഭവം. കാഞ്ഞിരമറ്റം ആമിക്കാട്ട് ഗോപാലകൃഷണന്‍ കട്ടിലിന് മുകളില്‍ വില്‍പ്പനയ്‌ക്ക്‌വച്ചിരുന്ന വിത്തുകളാണ് മണികണ്ഠനെന്നയാള്‍ നശിപ്പിച്ചത്. ഇയാള്‍ക്കെതിരേ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

കട്ടില്‍ മറിച്ചിട്ടതോടെ പ്ലാസ്റ്റിക്ക് കവറിലും അല്ലാതെയും സൂക്ഷിച്ചിരുന്ന വിത്തുകള്‍ റോഡില്‍ ചിതറി നശിച്ചു. കണ്ടുനിന്നവരിലൊരാള്‍ നേരിട്ടെത്തി അറിയിച്ചിട്ടും സംഭവം എന്താണെന്ന് പോലും അറിയാന്‍ പോലീസ് എത്തിയില്ല. പിന്നാലെ എസ്ഐയെ ഫോണില്‍ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

ഈ സമയം ഉടമ ഗോപാലകൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. 10 വര്‍ഷത്തോളമായി താന്‍ നഗരത്തില്‍ പച്ചക്കറി വിത്തുകള്‍ കച്ചവടം ചെയ്താണ് ജീവിക്കുന്നതെന്നും മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് മുട്ടത്തെ കോളേജില്‍ പോയ സമയത്താണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. വിത്തുകള്‍ സൂക്ഷിച്ച സ്റ്റാന്റ് മൂടിയിട്ട ശേഷമാണ് പോയതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇയാള്‍ നേരിട്ടെത്തി പരാതി പറഞ്ഞിട്ടും പോലീസ് എത്തിയത് പിന്നെയും ഏറെ കഴിഞ്ഞാണ്, എന്നാല്‍ വാഹനത്തില്‍ നിന്ന് സ്ഥലത്ത് ഇറങ്ങാതെ കടന്നുപോയി. പിന്നാലെ ഗോപാലകൃഷ്ണന്‍ സ്റ്റേഷനില്‍ വീണ്ടുമെത്തി പരാതി എഴുതി നല്‍കി.

ആക്രമണം നടത്തിയ യുവാവ് കഴിഞ്ഞമാസം അര്‍ബന്‍ ബാങ്കിന് സമീപം അറ്റകുറ്റപ്പണിക്കായി ഊരിവച്ച ഗ്ലാസ് ഡോര്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തുന്നതും മദ്യപിച്ച ശേഷം വഴിയില്‍ കാണുന്നവരെയെല്ലാം അസഭ്യം പറയുന്നതും പതിവാണ്. ഇത്തരത്തില്‍ നിരവധിപ്പേര്‍ നഗരത്തില്‍ അലഞ്ഞ് തിരിയുമ്പോഴും നടപടിയെടുക്കേണ്ട നഗരസഭാ ധികൃതരും പോലീസും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.

Tags: streetപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

Entertainment

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറൽ

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.