Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയല്‍വാസിയുടെ വാഹനങ്ങള്‍ ദുര്‍മന്ത്രവാദി കത്തിച്ചു

കാര്യസിദ്ധിക്കു വേണ്ടി ദുര്‍മന്ത്രവാദി അയല്‍പക്കത്തെ വീടിന്റെ പോര്‍ച്ചിലിരുന്ന ഇരുചക്രവാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പോരുവഴി വടക്കേമുറി പുത്തലത്തില്‍ രാജേന്ദ്രന്‍ (46) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 02:00 pm IST
in Kollam
ബൈക്കുകള്‍ കത്തിച്ച വീട്ടില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പിന് എത്തിയപ്പോള്‍

ബൈക്കുകള്‍ കത്തിച്ച വീട്ടില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പിന് എത്തിയപ്പോള്‍

ശാസ്താംകോട്ട: കാര്യസിദ്ധിക്കു വേണ്ടി ദുര്‍മന്ത്രവാദി അയല്‍പക്കത്തെ വീടിന്റെ പോര്‍ച്ചിലിരുന്ന ഇരുചക്രവാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പോരുവഴി വടക്കേമുറി പുത്തലത്തില്‍ രാജേന്ദ്രന്‍ (46) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്.

രാജേന്ദ്രന്‍ പ്രദേശത്തെ അറിയപ്പെടുന്ന മന്ത്രവാദിയാണ്. ഇയാളുടെ അയല്‍പക്കക്കാരനായ വടക്കേമുറി അനുജ ഭവനത്തില്‍ അനില്‍ കുമാറിന്റെ പോര്‍ച്ചിലിരുന്ന ബൈക്കും സ്‌കൂട്ടറുമാണ് കഴിഞ്ഞ ആറിന് പുലര്‍ച്ചെ മൂന്നരയോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും പ്രതിയെ കുറിച്ച് തുടക്കത്തില്‍ ഒരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രാജേന്ദ്രന്‍ പിടിയിലായത്.

മന്ത്രവാദിയായ രാജേന്ദ്രന്‍ നാളുകളായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തമായി നടത്തിയ മന്ത്രവാദത്തില്‍ തന്റെ സാമ്പത്തികത്തകര്‍ച്ചയ്‌ക്ക് കാരണം അയല്‍വാസിയായ അനില്‍കുമാറിന്റെ സാന്നിധ്യമായിരുന്നത്രേ. തുടര്‍ന്ന് അനില്‍കുമാറിനെ വകവരുത്തുന്നതായി സങ്കല്‍പ്പിച്ച് ഇദ്ദേഹത്തിന്റെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കാന്‍ രാജേന്ദ്രന്‍ തീരുമാനിച്ചു. അതിനായി ഇയാള്‍ അഞ്ച് ലിറ്റര്‍ പെട്രോള്‍ വാങ്ങി പുലര്‍ച്ചെ മൂന്നരയോടെ പോര്‍ച്ചിലിരുന്ന വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

തുടക്കത്തില്‍ വീട്ടുകാര്‍ക്ക് ആരെയും സംശയമില്ലായിരുന്നു. തുടര്‍ന്ന് പോലീസ് അയല്‍വീടുകളിലെ സിസിടിവി ക്യാമറയും വിരലടയാളങ്ങളും പരിശോധിച്ചാണ് രാജേന്ദ്രനെ പിടികൂടിയത്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശൂരനാട് സിഐ ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

Tags: vehiclefire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.