Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ആദ്യ കിരീടത്തിനായി ദല്‍ഹി, അഞ്ചടിക്കാന്‍ മുംബൈ; ഐപിഎല്‍ ഫൈനലില്‍ ഇന്ന് മുംബൈ-ദല്‍ഹി പോരാട്ടം

ഐതിഹാസികമായിരുന്നു മുംബൈയുടെ യാത്ര. എതിരാളികളെ നിഷ്പ്രഭമാക്കിയുള്ള മുന്നേറ്റം. ലീഗില്‍ ഒത്ത എതിരാളിയെ മുംബൈക്ക് ഇത്തവണ കിട്ടിയില്ലെന്നത് പോലും വാസ്തവം. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വിയോടെ തുടങ്ങിയെങ്കിലും പിന്നീട് കൊതിപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 03:00 am IST
inCricket

ദുബായ്: മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും… ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിന് ദുബായ്‌യില്‍ ഇന്ന് കൊടിയിറങ്ങുമ്പോള്‍ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിക്കാം. അര്‍ഹരായ രണ്ട് ടീമുകള്‍ ഫൈനലിലെത്തിയ പ്രതീതി ഇത്തവണയുണ്ട്.

ഐതിഹാസികമായിരുന്നു മുംബൈയുടെ യാത്ര. എതിരാളികളെ നിഷ്പ്രഭമാക്കിയുള്ള മുന്നേറ്റം. ലീഗില്‍ ഒത്ത എതിരാളിയെ മുംബൈക്ക് ഇത്തവണ കിട്ടിയില്ലെന്നത് പോലും വാസ്തവം. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വിയോടെ തുടങ്ങിയെങ്കിലും പിന്നീട് കൊതിപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. ഇടയ്‌ക്ക് നായകന്‍ രോഹിത് ശര്‍മ പരിക്ക് കാരണം കളിക്കാതിരുന്നത് പോലും അവരെ ബാധിച്ചില്ല. അത്രമേല്‍ ഭദ്രമാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിങ് നിരയിലുള്ള ഏഴു പേരും ഒരേ ഫോമില്‍. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് തുടര്‍ച്ചയായി ടീമിന്റെ ശക്തിയാകുന്നു. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരിക്കല്‍കൂടി തഴയപ്പെട്ട സൂര്യകുമാര്‍ യാദവ് ആരോടൊക്കയോ പക വീട്ടുന്ന തരത്തില്‍ റണ്‍സ് അടിച്ചുകൂട്ടുന്നു.  

ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ അമ്പരപ്പിക്കുകയാണ് യുവതാരം ഇഷാന്‍ കിഷന്‍. ഫിനീഷിങ്ങില്‍ ദേശീയ ടീമുകളെ പോലും വെല്ലുന്നു ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് സഖ്യം. ഒരാള്‍ പരാജയപ്പെട്ടാല്‍ അടുത്തയാള്‍ ജോലിയേറ്റെടുക്കുന്ന അപൂര്‍വ കാഴ്ച. ബൗളിങ്ങില്‍ ബുംറ, ബോള്‍ട്ട് കൂട്ടുകെട്ടിനെ നേരിടാന്‍ പ്രത്യേക പരിശീലനം തന്നെ വേണ്ടിവരും. വിക്കറ്റ് വേട്ടയില്‍ ഇരുവരുടെയും സ്ഥാനം മുകളിലായത് ഫോമിന്റെ ശക്തി തെളിയിക്കുന്നു.  

മറുവശത്ത് തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദല്‍ഹി. ഇന്ത്യന്‍ താരങ്ങള്‍ നിറഞ്ഞ മുന്‍നിര തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ സ്‌റ്റോയിനിസിനെ ഇറക്കി തന്ത്രം മാറ്റി പിടിച്ചിരിക്കുകയാണ് ടീം. ശ്രേയസ് അയ്യരും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശുന്നു. ഋഷഭ് പന്ത് വലിയ ഇന്നിങ്‌സ് കാഴ്ചവയ്‌ക്കേണ്ടതുണ്ട്. അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍ സ്പിന്‍ ജോഡികള്‍ കറക്കി വീഴ്‌ത്താന്‍ കെല്‍പ്പുള്ളവര്‍. കഗീസോ റബാഡയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാകും. ഉയര്‍ച്ച താഴ്ചകള്‍ ഏറെ കണ്ട ദല്‍ഹി നിരയ്‌ക്ക് ഇത്തവണ കപ്പ് നേടണമെങ്കില്‍ അസാമാന്യ പ്രകടനം നടത്തണമെന്ന് തീര്‍ച്ച.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.