Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെള്ളറയില്‍ വന്‍ തോതില്‍ വയല്‍ നികത്തുന്നതായി പരാതി

സ്വകാര്യ വ്യക്തിയുടെ നാലേക്കര്‍ നെല്‍വയലാണ് അനധികതമായി റിയല്‍ എസ്‌റ്റേറ്റ് മാഫിയ വിലക്കെടുത്ത് മുറിച്ചു വില്‍ക്കുന്നത്. വയലിന്റെ ഒരു ഭാഗത്ത് നിലവില്‍ നെല്‍കൃഷിയുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 04:38 pm IST
in Wayanad
നെല്‍വയല്‍ അനധികൃതമായി മണ്ണിട്ട് നികത്തിയ നിലയില്‍

നെല്‍വയല്‍ അനധികൃതമായി മണ്ണിട്ട് നികത്തിയ നിലയില്‍

തിരുനെല്ലി: തോല്‍പെട്ടി വെള്ളറയില്‍ വന്‍ തോതില്‍ വയല്‍ നികത്തുന്നതായി നാട്ടുകാര്‍.  കോഴിഫാമിന് വേണ്ടിയാണ് വയല്‍ നികത്തുന്നത്. തിരുനെല്ലി അഞ്ചാം വാര്‍ഡിലാണ് നെല്‍വയല്‍ അനധികൃതമായി നികത്തുന്നത്.   

സ്വകാര്യ വ്യക്തിയുടെ നാലേക്കര്‍ നെല്‍വയലാണ് അനധികതമായി  റിയല്‍ എസ്‌റ്റേറ്റ് മാഫിയ വിലക്കെടുത്ത് മുറിച്ചു വില്‍ക്കുന്നത്.  വയലിന്റെ ഒരു ഭാഗത്ത് നിലവില്‍ നെല്‍കൃഷിയുമുണ്ട്. നന്നായി കൃഷിചെയ്യാന്‍ കഴിയുന്ന വയലാണ്  രാഷ്‌ട്രീയ അധികൃതരുടെ ഒത്താശയോടെ മണ്ണിട്ട് നികത്തുന്നത്. ഇവിടെ തന്നെയാണ് തണ്ണീര്‍തട നിയമം കാറ്റില്‍ പറത്തി വയല്‍ നികത്തി സ്യകാര്യ വ്യക്തി വീടും വെച്ചിരിക്കുന്നത്. 

കൂടാതെ സാമൂഹ്യക്ഷേമ വകുപ്പിന്റെ അങ്കണ്‍വാടി നിര്‍മ്മിക്കുന്നതും കൃഷിഭൂമി നികത്തിയാണ്.  ചതുപ്പ് സംരക്ഷിക്കാന്‍ ഒരു ഭാഗത്ത് ഹരിത കേരളം കൊണ്ട് നടക്കുമ്പോള്‍ മറുഭാഗത്ത് സര്‍ക്കാര്‍ തന്നെ വയല്‍ നികത്തി കെട്ടിടം പണിയുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.  കൃഷിയെടുക്കാത്ത തരിശ് വയല്‍ പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം നടക്കുമ്പോഴാണ് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കൃഷിഭൂമി മണ്ണിട്ട് നികത്തി കെട്ടിടങ്ങളും  സ്വകാര്യ റോഡുകളും ഉണ്ടാക്കുന്നത്.

Tags: Paddyവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

പുതിയ വാര്‍ത്തകള്‍

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.