Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘രാഷ്‌ട്രീയ ഉന്നതന് അമേരിക്കയില്‍ ചികിത്സ ഒരുക്കിയത് കെ.പി യോഹന്നാന്‍’; സാമ്പത്തിക തട്ടിപ്പിന് പുറമെ ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് സംസ്ഥാനത്തെ 60 കേന്ദ്രങ്ങളിലേക്കായാണ് ബിലീവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുള്ളത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്. കെ.പി യോഹന്നാന് എതിരെ നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 09:44 pm IST
inKerala

തിരുവല്ല: കേരളത്തിലെ ഒരു രാഷ്‌ട്രീയ ഉന്നതന് അമേരിക്കയില്‍ ചികിത്സക്കുള്ള അവസരം ഒരുക്കി നല്‍കിയത് കെ.പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ചെന്ന് റിപ്പോര്‍ട്ട്. ഈ രാഷ്‌ട്രീയ നേതാവിനും കുടുംബത്തിനും അമേരിക്കയില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ആരോപണവുമായി സഭയിലെ വിമതരാണ് രംഗത്തെത്തിയിരിക്കുന്നത്.  

ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയും പല നേതാക്കള്‍ക്കും സഭയുമായി ബന്ധമുള്ളതായുള്ള റിപ്പോര്‍ട്ടുകളും ഇന്‍കം ടാക്‌സ് റെയിഡിനെ തുടര്‍ന്ന് പുറത്തുവന്നിട്ടുണ്ട്.  അതേസമയം, ബിലിവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ സഭാ മാനേജര്‍ക്കെതിരെ സേവ് ബില്ലീവേഴ്സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്. സഭാ മാനേജറായ വൈദികന്‍ സിജോ പന്തപ്പള്ളിക്കെതിരെയാണ് സേവ് ബില്ലീവേഴ്സ് ഫോറം രംഗത്തു വന്നിട്ടുള്ളത്.

വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരില്‍ നിന്നും ഉണ്ടായതെന്നും സഭാ മാനേജറായ ഫാ.സിജോ പന്തപ്പള്ളിയാണ് ക്രമക്കേടുകള്‍ക്ക് കാരണമെന്നും ഫോറത്തിന്റെ ഭാരവാഹികള്‍  പറഞ്ഞു. ഈ വൈദികന്റെ രാഷ്‌ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും എല്ലാ ചുമതലകളില്‍ നിന്നും സിജോ പന്തപ്പള്ളിയെ നീക്കണമെന്നും സേവ് ബിലിവേഴ്‌സ് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

അതേസമയം, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ആദായ നികുതി വകുപ്പ് 15 കോടി രൂപ പിടികൂടിയിട്ടുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ല മെഡിക്കല്‍ കോളേജ് കോംപൗണ്ടിലെ കാറില്‍ നിന്നും ദല്‍ഹിയിലേയും കേരളത്തിലേയും വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായാണ് 15 കോടി പിടികൂടിയിരിക്കുന്നത്.  

ഇത് കൂടാത രണ്ട് കോടിയുടെ നിരോധിച്ച നോട്ടുകെട്ടുകള്‍ കൂടി പിടികൂടിയിട്ടുണ്ട്. തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് അസ്ഥാനത്തു നിന്നാണ് നിരോധിച്ച നൂറിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകള്‍ പിടികൂടിയിരിക്കുന്നത്. തെരച്ചില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടവും (എഫ്സിആര്‍എ) വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിലീവേഴ്സ് ചര്‍ച്ചിന് വിദേശത്തുനിന്നും 6000 കോടി രൂപയാണ് ലഭിച്ചത്.  

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് സംസ്ഥാനത്തെ 60 കേന്ദ്രങ്ങളിലേക്കായാണ് ബിലീവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുള്ളത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്. കെ.പി യോഹന്നാന് എതിരെ നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags: ബിലീവേഴ്സ് ചര്‍ച്ച്KP Yohannan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാ അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു

Kerala

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ ബിലീവേഴ്സ് സഭാധക്ഷ്യന്റെ സഹോദരനായ പുന്നൂസ് അറസ്റ്റിൽ

Kerala

എംബിബിഎസിന് സീറ്റ് തട്ടിപ്പ്; അറസ്റ്റിലായ കെ.പി. യോഹന്നാന്റെ സഹോദരന്‍ റിമാന്‍ഡില്‍

Kerala

‘പിണറായിയുടെയും കോടിയേരിയുടെയും കോടികളുടെ കള്ളപ്പണം അമേരിക്കയിലേക്ക് കടത്തി’; ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് 40 അംഗ ഇഡി സംഘം; നാലിടത്ത് റെയിഡ്

ഷാജ് കിരണ്‍ (ഇടത്ത്) അജി കൃഷ്ണന്‍ (വലത്ത്)
Kerala

ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് കടത്താന്‍ ആവശ്യപ്പെട്ടു: അജി കൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.