Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ളപ്പണം: പുരോഹിതനും അഭിഭാഷകയും ഇ ഡി നിരീക്ഷണത്തില്‍; ബിനീഷിന്റെ വീടിനടുത്തുള്ള ബാങ്കില്‍ റെയ്ഡ്

ബിനീഷ് കൊടിയേരിയുടെ വീടനടുത്തുള്ള ബാങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 02:02 pm IST
inKerala

തിരുവനന്തപുരം: കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകയും ക്രിസ്ത്യന്‍ പുരോഹിതനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീരിക്ഷണത്തില്‍.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ചെയ്തതായി വിവരം ലഭിച്ചു. തിരുവനന്തപുരത്ത് ചെറിയ ഒരു ക്രിസ്ത്യന്‍ സഭയിലെ അംഗമായ പുരോഹിതന്‍ ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണ്. ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാപകമായ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ട് എന്ന സൂചന ലഭിച്ചിട്ടുണ്ട്. പുരോഹിതന്റെ വിദേശയാത്രകളുടെ പൂര്‍ണ്ണ വിവരം പരിശോധിച്ചു വരികയാണ്. കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണ്ണക്കടയുടെ പേരില്‍ ആണ് പുരോഹിതന്‍ അറിയപ്പെടുന്നത്.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷക കുടുംബവും കള്ളപ്പണം വെളുപ്പിച്ചു കൊടുക്കാന്‍ സഹായം നല്‍കി. കുടുംബത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലെ സൊസൈറ്റിയിലൂടെ കോടികളുടെ അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കള്ളക്കടത്ത് ഇടനിലക്കാരോടൊപ്പം ചെന്നൈയിലും മറ്റും നിരവധി തവണ യാത്ര നടത്തിയതിന്റെയും തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്. അഭിഭാഷകയേയും പുരോഹിതനേയും ഉടന്‍ ചോദ്യം ചെയ്‌തേക്കും.

ബിനീഷ് കൊടിയേരിയുടെ വീടിനടുത്തുള്ള ബാങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയേക്കും. ഇവിടെ വ്യാജ പേരില്‍ നിരവധി അക്കൗണ്ടുകള്‍ ഉണ്ട്. ചെന്നൈയില്‍ വിലാസമുള്ള ചിലര്‍ക്ക് ലോക്കറുകളും ഇവിടുണ്ട്. കള്ളക്കടത്ത് സ്വര്‍ണ്ണം വലിയ തോതില്‍ ഇവിടുത്തെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

ഊറ്റുകുഴിയിലെ സലാം ആര്‍ക്കേഡില്‍ പ്രവര്‍ത്തിച്ചിരുന്ന  ചുരിദാര്‍ കടയും കള്ളക്കടത്തിന്റെ മറയായിരുന്നു. കൊല്ലം സ്വദേശിയായ സിനിമ തിരക്കഥാകൃത്താണ് കടയുടെ ഉദ്ഘാടനം ചെയ്തത്. സിപിഐ പ്രവര്‍ത്തനായ ഇയാള്‍ ഗാന രചന രംഗത്ത് പ്രമുഖനായ കവിയുടെ  ബന്ധുകൂടിയാണ്. ദേവസ്വം ബോര്‍ഡില്‍ ഇന്നത പദവി വഹിച്ച് അടൂര്‍ സ്വദേശിയും സംശയനിഴലിലാണ്.

 ലൈസന്‍സ് പോലുമില്ലാതെയായിരുന്നു കട പ്രവര്‍ത്തിച്ചിരുന്നത്. 2013 ല്‍  വിപുലമായ രീതിയില്‍ ആരംഭിച്ച കട ഏതാനും മാസങ്ങള്‍ക്കകം പൂട്ടി.ചെന്നൈ സ്വദേശിനിയാണ്കടയുടെ ഉടമ. ചെന്നെയിലും തിരുവന്തപുരത്തും ഇവര്‍ക്ക്  വ്യാജ പേരുകളില്‍ അക്കൗണ്ട് ഉണ്ടായിരുന്നു.

Tags: ഇഡിAdvocatepriestബിനീഷ് കോടിയേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു,ആക്രമിച്ചത് കേസ് ഏറ്റെടുത്തതിന് അഭിഭാഷകനെ തേടിയെത്തിവര്‍,കൊല്ലപ്പെട്ടത് അഭിഭാഷകന്റെ പിതാവ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.