Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിക്കറ്റ് വേട്ടയില്‍ റെക്കോഡ്; ബുംറ മാജിക്

ദല്‍ഹിക്കെതിരെ നാല് ഓവറില്‍ പതിനാല് റണ്‍സ് വഴങ്ങിയാണ് ബുംറ നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഒരു ഓവര്‍ മെയ്ഡനായിരുന്നു. ടി20യില്‍ ബുംറയുടെ കരിയിറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ മാന്ത്രിക പ്രകടനത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ കടന്നു. കളിയിലെ കേമനുള്ള പുരസ്‌കാരം ബുംറ സ്വന്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 6, 2020, 10:32 pm IST
in Cricket

ദുബായ്: ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിലെ മാജിക്കല്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ ഐപിഎല്ലില്‍ പുത്തന്‍ ചരിത്രം കുറിച്ചു. 4 വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി. ഈ സീസണില്‍ 14 മത്സരങ്ങളില്‍ ബുംറ 27 വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ 2018 സീസണില്‍ സണ്‍റൈസേഴ്‌സ് ദൈഹദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍കുമാര്‍ കുറിച്ച 26 വിക്കറ്റുകള്‍ എന്ന റെക്കോഡ് വഴിമാറി.

ദല്‍ഹിക്കെതിരെ നാല് ഓവറില്‍ പതിനാല് റണ്‍സ് വഴങ്ങിയാണ് ബുംറ നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഒരു ഓവര്‍ മെയ്ഡനായിരുന്നു. ടി20യില്‍ ബുംറയുടെ കരിയിറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ മാന്ത്രിക പ്രകടനത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലില്‍ കടന്നു. കളിയിലെ കേമനുള്ള പുരസ്‌കാരം ബുംറ സ്വന്തമാക്കി.

201 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ദല്‍ഹി ക്യാപിറ്റല്‍സിന് 20 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 200 റണ്‍സാണ് എടുത്തത്.

ശിഖര്‍ ധവാന്‍ (0), ശ്രേയസ് അയ്യര്‍ (12), മാര്‍കസ് സ്‌റ്റോയ്‌നിസ് (65), ഡാനിയല്‍ സാംസ് (0) എന്നിവരാണ് ബുംറയുടെ പന്തുകളില്‍ പുറത്തായത്. നാലു വിക്കറ്റുകള്‍ പിഴുതതോടെ ബുംറ ദല്‍ഹിയുടെ കഗിസോ റബഡയെ (23 വിക്കറ്റ്) മറികടന്ന് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. കഗിസോ റബഡയ്‌ക്ക് ഈ മത്സരത്തില്‍ വിക്കറ്റ് നേടാനയില്ല.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ബുംറ നാലു വിക്കറ്റ് വീഴ്‌ത്തുന്നത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും  നാലു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഒറ്റ വിജയം കൂടി നേടിയാല്‍ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാകും. നാല് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക ടീമാണ് മുംബൈ ഇന്ത്യന്‍സ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.