Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡിയോട് വിശദീകരണം തേടിയതിന് യുക്തിയോ ‘എത്തിക്‌സോ’ ഇല്ല: സ്പീക്കറുടേയും ചെയര്‍മാന്റേയും ‘സ്വപ്‌ന’ ബന്ധം

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആരോപണ വിധേയരായവരാണ് സ്പീക്കര്‍ പി ശ്രീരാമൃഷ്ണനും എ.പ്രദീപ് കുമാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 08:06 pm IST
inKerala

തിരുവനന്തപുരം:ലൈഫ് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭാ എത്തിക്‌സ് സമിതിയുടെ തീരുമാനത്തിന്  യുക്തിയോ എത്തിക്‌സോ ഇല്ല. സ്പീക്കറുടേയും സമിതി ചെയര്‍മാന്റേയും  ഉപകാരസ്മരണ മാത്രമാണ് നടപടി. എ.പ്രദീപ് കുമാര്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണനോടു വിശദീകരണം തേടിയത്. സ്പീക്കര്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ മിന്നല്‍ വേഗത്തിലായിരുന്നു നടപടി.  

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആരോപണ വിധേയരായവരാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും  എം എല്‍ എ  .പ്രദീപ് കുമാറും.

സ്വപ്‌നയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രീരാമകൃഷ്ണന്‍ തോളില്‍ തട്ടി അത് പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായിരുന്നു. കള്ളക്കടത്തുകേസിലെ മറ്റൊരു പ്രതിയുടെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയത് സ്വപ്‌ന പറഞ്ഞിട്ടാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു.

സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരില്‍ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് എടുത്തില്ല.

മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വിദേശ യാത്രയിലെ അംഗമായിരുന്നു  എ പ്രദീപ് കുമാര്‍. യുഎഇ ലേയ്‌ക്ക് പോകാനാണ്  തീരുമാനിച്ചത്. പാര്‍ലമെന്റുപോലും ഇല്ലാത്ത സ്ഥലത്തേക്ക് പാര്‍ലമെന്ററി ടൂര്‍ പോകുന്നതിനെ വിദേശമന്ത്രാലയം എതിര്‍ത്തു. ദല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലീറന്‍സ് ലഭിക്കാതെ വന്നു. തുടര്‍ന്ന് യാത്രയ്‌ക്കുവേണ്ടി മാത്രമായ് ഇന്ത്യന്‍ ഡയസ്പോറയും ആയി സംസാരിക്കുന്ന ഒരു പരിപാടി തട്ടിക്കൂട്ടി. യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയുടെയും കോര്‍ഡിനേഷന്‍ നടത്തിയത് സ്വപ്നയാണ്. യാത്രക്ക് വേണ്ടി മുഴുവന്‍ കാര്യങ്ങളുടേയും ചുക്കാനും പിടിച്ചത് സ്വപ്നയായിരുന്നു. യാത്രയുടെ മറവിലും കള്ളക്കടത്ത് ഉണ്ടായി എന്ന ആരോപണം നിലനിന്നിരുന്നു. കള്ളക്കത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു സംസാരിക്കാന്‍ ഭരണപക്ഷം നിയോഗിച്ചത് പ്രദീപ് കുമാര്‍ ഉള്‍പ്പെടെ യാത്രയിലുണ്ടായിരുന്ന സംഘത്തെയായിരുന്നു.

ലൈഫ് മിഷന്റെ വീടുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നല്‍കിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന  പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണ നോട്ടീസ് അയച്ചത്. സിപിഎം അംഗം ജെയിംസ് മാത്യുവാണ് 2 ദിവസം മുന്‍പ് സ്പീക്കര്‍ പി ശ്രീരാമൃഷ്ണനു നല്‍കിയത്. ഇടന്‍ തന്നെ സിപിഎം അംഗം എ പ്രദിപ്കുമാര്‍ ചെയര്‍മാനായ നിയമസഭാ സമിതി വിശദീകരണ നോട്ടീസ് അയയ്‌ക്കുകയായിരുന്നു. സമിതിയിലെ പ്രതിപക്ഷ അംഗം വി എസ് ശിവകുമാര്‍  എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ചെവിക്കൊണ്ടില്ല.  

ഒറ്റ നോട്ടത്തില്‍ തന്നെ യുക്തി രഹിതമായ പരാതിയാണ്.നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്. നിയമസഭയും അന്വേഷണവും തമ്മില്‍ ബന്ധമില്ല. നിയമസഭക്ക് നല്‍കിയ ഉറപ്പുകളാണ് വിഷയമെങ്കില്‍ അന്വേഷിക്കേണ്ടത് ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയാണ്. കേസുമായി ബന്ധപ്പെട്ട ഫയല്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പടുന്നത് നിയമസഭാ അംഗങ്ങളുടെ  അവകാശം ലംഘനമാകുമെങ്കില്‍, ലൈഫ് മിഷന്‍ ഫയലുകള്‍ വിജിലന്‍സ് ഏറ്റെടുത്തതും ലംഘനമാകും.  ഒരാഴ്ചയ്‌ക്കകം വിശദീകരണം നല്‍കാനാണ് ഇ ഡി യോട് നിര്‍ദേശിച്ചിരിക്കുന്നത്. തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥനെ സഭാസമിതിക്കു വിളിച്ചുവരുത്താം.  

എന്നാല്‍ ഈ കേസില്‍ ഇ ഡി ഉദ്യോഗസ്ഥന്‍ മറുപടി കൊടുക്കുകയോ സമിതി വിളിച്ചാല്‍ ഹാജരാകുകയോ ഇല്ല.  കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഉദ്യോഗസ്ഥന് സാധിക്കാത്തതുതന്നെയാണ് കാരണം

Tags: സ്പീക്കര്‍ഇഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.