Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തിരുവാഭരണപാത നവീകരണം; സാങ്കേതിക തടസം നീക്കാൻ നടപടിവേണം

വിവിധ സ്ഥലങ്ങളിൽ തിരുവാഭരണ പാത വികസനത്തിന് സർക്കാർ പണം അനുവദിച്ചിട്ടും പൂർണ്ണമായി സ്ഥലം ഏറ്റെടുക്കാൻപോലും സാധിച്ചില്ല. ജില്ലാഭരണ കൂടത്തിന്റെ കണക്ക് പ്രകാരം 90 ശതമാനം കൈയറ്റം ഒഴിഞ്ഞതായിട്ടാണ് രേഖപ്പെടുത്തുന്നത്. എന്നാൽ 10 ശതമാനം ആളുകൾ മാത്രമാണ് സ്ഥലം ഒഴിഞ്ഞു കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 11:12 am IST
inPathanamthitta

പന്തളം: തിരുവാഭരണ പാതിയിൽ കൈയേറ്റങ്ങൾ വർദ്ധിക്കുന്നത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും പാതയുടെ വികസനത്തിന് നേരിടുന്ന സാങ്കേതിക തടസം നീക്കാൻ നടപടിവേണമെന്നും പന്തളം തിരുവാഭരണ പാത സംരക്ഷണ സമിതി വാർഷിക യോഗം ആവശ്യപ്പെട്ടു. 

തിരുവാഭരണ പാതയിൽ  കൈയേറ്റം കണ്ടെത്തിയ 495 പേരിൽ നിന്ന് സ്വയം ഒഴിഞ്ഞുകൊള്ളാം എന്ന് രേഖാമൂലം അടൂർ, തിരുവല്ല ആർഡിഒമാർ എഴുതി വാങ്ങിയിട്ടും കൈയേറ്റങ്ങൾ പഴയ രീതിയിൽത്തന്നെയാണ്. കൈയേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി 10 വർഷം ആയിട്ടും ശരിയായ ഒഴിപ്പിക്കൽ സാദ്ധ്യമായില്ല. വിവിധ സ്ഥലങ്ങളിൽ തിരുവാഭരണ പാത വികസനത്തിന് സർക്കാർ പണം അനുവദിച്ചിട്ടും പൂർണ്ണമായി സ്ഥലം ഏറ്റെടുക്കാൻപോലും സാധിച്ചില്ല. ജില്ലാഭരണ കൂടത്തിന്റെ കണക്ക് പ്രകാരം 90 ശതമാനം കൈയറ്റം ഒഴിഞ്ഞതായിട്ടാണ് രേഖപ്പെടുത്തുന്നത്. എന്നാൽ 10 ശതമാനം ആളുകൾ മാത്രമാണ് സ്ഥലം ഒഴിഞ്ഞു കൊടുത്തത്. മറ്റുള്ളവർ ഒഴിഞ്ഞുമാറാത്തതുകാരണം സ്ഥലങ്ങൾ വീണ്ടും കൈവശപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. തുടർ നടപടി ആവശ്യപ്പെട്ട് പാത സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടിയന്തര ഇടപെടലുകളുണ്ടായി തിരുവാഭരണ പാത പൂർണമായും ഒഴിപ്പിച്ച് പാരമ്പര്യ പാതവഴി യാത്ര ചെയ്യുന്നതിന് നടപടി ഉണ്ടാക്കണമെന്നും സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മയുടെ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല, കെ.ആർ.രവി, പൃഥിപാൽ, വി.കെ രാജഗോപാൽ, എം.ആർ. അനിൽ കുമാർ, സി.ഡി അനിൽ, സുധാകരൻപിള്ള, സന്തോഷ് കുറിയാനിപ്പള്ളി, മധുസൂധനൻ പിള്ള എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:  പി.ജി. ശശികുമാർ വർമ്മ (പ്രസിഡന്റ്), കെ.ആർ. രവി, പൃഥിപാൽ, രാധാണിയമ്മ (വൈസ് പ്രസിഡന്റ്) വി. കെ.രാജഗോപാൽ (വർക്കിങ് പ്രസിഡന്റ്), പ്രസാദ് കുഴിക്കാല (ജനറൽ സെക്രട്ടറി), എം.ആർ അനിൽ കുമാർ, വിലാസിനി രാമചന്ദ്രൻ, സന്തോഷ് കുറിയാനിപ്പള്ളി, ശശി കെ.ജി (ജോ. സെക്രട്ടറി), സുധാകരൻ പിള്ള (ട്രഷറാർ). വില്ലേജ് കൺവീനർമാർ-എം. പി. ബിനുകുമാർ (പന്തളം), മധുസൂധനൻ പിള്ള (കുളനട), സജി കെ.പി, (മെഴുവേലി), അനിൽ എം.പി (ആറന്മുള), രമേശ്.ജി. (മല്ലപ്പുഴശ്ശേരി), മനോജ്കുമാർ കെ.കെ (കോഴഞ്ചേരി), അമ്പിളി പ്രഭാകരൻ നായർ (അയിരൂർ), സജീവ് കെ.പി (ചെറുകോൽ), ബിജു വൈക്കം (റാന്നി), പി.ആർ. ബാലൻ (വടശ്ശേരിക്കര), ഉത്തമൻ പി.എസ്, (പെരുനാട്) എന്നിവരെ തെരഞ്ഞെടുത്തു.

Tags: SABARIMALAശബരിമലതിരുവാഭരണപാത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.