Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉണ്‍മയെ നല്‍കുന്ന സത്ത്

വിവേകചൂഡാമണി 175

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 5, 2020, 06:54 pm IST
in Samskriti

ശ്ലോകം 251

മൃത്കാര്യം സകലം ഘടാദി സതതം

       മൃണ്‍മാത്രമേവാഹിതം

തദ്വത് സജ്ജനിതം സദാത്മകമിദം  

       സന്മാത്രമേവാഖിലം

യസ്മാന്നാസ്തി സതഃ പരം കിമപി തത്

       സത്യം സ ആത്മാ സ്വയം

തസ്മാത് തത്ത്വമസി പ്രശാന്തമമലം

       ബ്രഹ്മാദ്വയം യത് പരം

മണ്ണില്‍ നിന്ന് ഉണ്ടായ മണ്‍പാത്രങ്ങളൊക്കെയും എപ്പോഴും മണ്ണ് തന്നെ. അതുപോലെ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായ ജഗത്ത് ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തില്‍ നിന്ന് വേറെ മറ്റൊന്നും ഇല്ലെന്നിരിക്കെ പ്രശാന്തവും അമലവും അദ്വയവുമായ ആ സത്യ വസ്തുതന്നെ എന്റെ യഥാര്‍ഥ സ്വരൂപം  തത്ത്വമസി.

മണ്ണുകൊണ്ടുണ്ടാക്കിയ എല്ലാ വസ്തുക്കളും മണ്ണ് തന്നെ. മണ്ണാകുന്ന കാരണത്തില്‍ നിന്ന് ഉണ്ടായ കാര്യങ്ങളാണ് മണ്‍പാത്രങ്ങള്‍. കുടം, കലം, ചട്ടി, കൂജ, കിണ്ണം, ലോട്ട, മൊന്ത തുടങ്ങി അവയുടെ ആകൃതിയും പേരും ഉപയോഗവുമെല്ലാം വേറെ വേറെയാണ്. പക്ഷേ എല്ലാറ്റിലും പൊതുവായിരിക്കുന്നത് മണ്ണ് മാത്രം. മണ്ണില്ലാതെ മണ്‍പാത്രങ്ങള്‍ക്ക് ഉണ്‍മയില്ല.

സ്വര്‍ണം കൊണ്ടുണ്ടാക്കിയ ആഭരണങ്ങളെല്ലാം സ്വര്‍ണം തന്നെയാണ്.അത് വള, മാല, മോതിരം, തള എന്നിങ്ങനെ എന്ത് പേര് പറഞ്ഞാലും എല്ലാറ്റിലും സ്വര്‍ണം തന്നെയാണ്. മണ്‍പാത്രങ്ങളില്‍ മണ്ണും സ്വര്‍ണാഭരണങ്ങളില്‍ സ്വര്‍ണവുമാണ് ഉപാദാനകാരണം.അത് പോലെ സത്തായ ശുദ്ധ ചൈതന്യത്തില്‍ നിന്ന് ഉണ്ടായവയെല്ലാം അത് തന്നെയായിരിക്കും. കര്‍തൃത്വ ഭോക്തൃത്വ അഭിമാനിയായ ജീവന2ും ജീവന്റെ അനുഭവമണ്ഡലമായ ജഗത്തും ബ്രഹ്മം തന്നെ തത്ത്വമസി  ആ ബ്രഹ്മം നീ തന്നെയാണ്. സത്യ വസ്തുവായ ബ്രഹ്മം തന്നെയാണ് നിന്റെ യഥാര്‍ത്ഥ സ്വരൂപം.

ഛാന്ദോഗ്യോപനിഷത്തിലെ ആറാം അദ്ധ്യായത്തില്‍ ഉദ്ദാലക മുനി തന്റെ മകനായ ശ്വേതകേതുവിന് നല്‍കിയ ഉപദേശത്തെ ഇവിടെ കാണിക്കുന്നു. മണ്ണിന്റെ വികാരങ്ങളൊക്കെ മൂന്ന് കാലങ്ങളിലും മണ്ണ് തന്നെ. മേലെയും താഴെയും അകത്തും ചുറ്റിലും മണ്ണ് തന്നെ. അത് പോലെ സത്തില്‍ നിന്ന് ഉണ്ടായതും ഉള്ളതായി കാണപ്പെടുന്നതുമായ ഈ വിശ്വം സത്ത് മാത്രമാണ്. ഈ പ്രപഞ്ചം മുഴുവനും സത്തില്‍ നിന്ന് ഉണ്ടായതിനാലാണ് കുടം ഉണ്ട്, വടി ഉണ്ട് എന്നിങ്ങനെ ഉണ്ട് ഉണ്ട് എന്ന് പറയുന്നത്. ഉപാദാനമായ സത്താണ് എല്ലാറ്റിനും ഉണ്‍മയെ കൊടുക്കുന്നത്. ഇക്കാണുന്ന എല്ലാം. സത്തില്‍ നിന്നു ഉണ്ടായി അതില്‍ തന്നെ നിലനിന്ന് അതിലേക്ക് ലയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

India

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

Kerala

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു
Kannur

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

Kerala

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

പുതിയ വാര്‍ത്തകള്‍

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.