Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍ഡിഇ, എച്ച്ഇഎംആര്‍എല്‍ എന്നീ ഗവേഷണ കേന്ദ്രങ്ങളാണ് പുതിയ പിനാക റോക്കറ്റ് സംവിധാനം രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും. തുടര്‍ച്ചയായി ഒന്നിന് പിറകെ ഒന്നായി ആറ് റോക്കറ്റുകളാണ് വിക്ഷേപിച്ചത്. പരീക്ഷണം പൂര്‍ണമായും ഫലംകാണുകയും ചെയ്തു. നാഗ്പൂരിലെ എകണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡാണ് പരീക്ഷണത്തിനുള്ള റോക്കറ്റുകള്‍ നിര്‍മിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 5, 2020, 05:20 pm IST
in Defence

ഭുവനേശ്വര്‍: പരിഷ്‌കരിച്ച പിനാക റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഒഡീഷയില്‍ ചണ്ഡിപൂര്‍ തീരത്തായിരുന്നു പരീക്ഷണം. മുന്‍പത്തേതിനേക്കാള്‍ ദൈര്‍ഘ്യമേറിയ പ്രകടനം ലക്ഷ്യമിട്ടാണ് പിനാക റോക്കറ്റ് സംവിധാനം നവീകരിച്ചത്.

ഡിആര്‍ഡിഒയുടെ പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍ഡിഇ, എച്ച്ഇഎംആര്‍എല്‍ എന്നീ ഗവേഷണ കേന്ദ്രങ്ങളാണ് പുതിയ പിനാക റോക്കറ്റ് സംവിധാനം രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും. തുടര്‍ച്ചയായി ഒന്നിന് പിറകെ  ഒന്നായി ആറ് റോക്കറ്റുകളാണ് വിക്ഷേപിച്ചത്. പരീക്ഷണം പൂര്‍ണമായും ഫലംകാണുകയും ചെയ്തു. നാഗ്പൂരിലെ എകണോമിക്  എക്‌സ്‌പ്ലോസീവ് ലിമിറ്റഡാണ് പരീക്ഷണത്തിനുള്ള റോക്കറ്റുകള്‍ നിര്‍മിച്ചത്.

ടെലിമെട്രി, റഡാര്‍, എലക്ട്രോ ഒപ്ടിക്കല്‍ ട്രാക്കിങ് സിസ്റ്റംസ് എന്നിവ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. നിലവില്‍ നിര്‍മാണത്തിലുള്ള എംകെ1 റോക്കറ്റ് പതിപ്പിന് പകരമായാകും പരിഷ്‌കരിച്ച പതിപ്പ് എത്തുക.

Tags: ഡിആര്‍ഡിഒ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ബ്രഹ്‌മോസ് ഉള്‍പ്പടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പാക് ചാരവനിതയ്‌ക്ക് നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെതിരെ എടിഎസ് കുറ്റപത്രം നല്‍കി

India

പെണ്‍കെണിയില്‍ കുടുങ്ങി നിര്‍ണായക രഹസ്യ വിവരങ്ങള്‍ പങ്കുവച്ച ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം; വിവരങ്ങള്‍ കൈമാറിയത് പാക് ചാരവനിതയ്‌ക്ക്

India

അഗ്‌നി പ്രൈം വിജയകരമായി പരീക്ഷിച്ചു ; പുതു തലമുറ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് ഡിആര്‍ഡിഒ

India

വെള്ളത്തിനടിയിലെ ലക്ഷ്യം കൃത്യമായി ഭേദിച്ചു; ടോര്‍പ്പിഡോ പരീക്ഷണം വിജയം

India

പാകിസ്ഥാന്‍ ബന്ധം: അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്റെ കസ്റ്റഡി കാലാവധി മെയ് 15 വരെ നീട്ടി കോടതി

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.