Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്ധതികള്‍ക്കെതിരല്ല; അന്വേഷിക്കുന്നത് അഴിമതികള്‍; സര്‍ക്കാര്‍ പദ്ധതികള്‍ ശിവശങ്കറിന് കറവപ്പശുക്കള്‍; എതിര്‍പ്പ് കള്ളത്തരം മൂടിവയ്‌ക്കാന്‍

സ്വര്‍ണ്ണക്കടത്തിടപാടില്‍ ഇടപെടുകയും വഴിവിട്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്ത ഇയാള്‍ അഴിമതി വഴി വന്‍തോതില്‍, സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇവയില്‍ നല്ലൊരു പങ്കും സ്വര്‍ണ്ണം കടത്തിയും വന്‍പദ്ധതികളിലെ കമ്മീഷന്‍ വഴിയുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് അറിയാം. സ്വര്‍ണ്ണക്കടത്തിനു പുറമേ ലൈഫ് മിഷനിലെ കമ്മീഷന്‍ വഴിയും ഇയാള്‍ വലിയ തോതില്‍ പണമുണ്ടാക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലും ഇയാള്‍ക്കുള്ള വിപുലമായ പങ്ക് ഇതിനകം പുറത്തുവന്നു കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 5, 2020, 11:47 am IST
in Kerala

തിരുവനന്തപുരം:  എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിണറായി സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും ആരോപണം പച്ചക്കള്ളം. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത് സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള പല കേസുകളിലെയും മുഖ്യആസൂത്രകനായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അഴിമതികള്‍.

സ്വര്‍ണ്ണക്കടത്തിടപാടില്‍  ഇടപെടുകയും വഴിവിട്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്ത ഇയാള്‍ അഴിമതി വഴി വന്‍തോതില്‍, സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇവയില്‍ നല്ലൊരു പങ്കും സ്വര്‍ണ്ണം കടത്തിയും വന്‍പദ്ധതികളിലെ കമ്മീഷന്‍ വഴിയുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് അറിയാം. സ്വര്‍ണ്ണക്കടത്തിനു പുറമേ ലൈഫ് മിഷനിലെ കമ്മീഷന്‍ വഴിയും ഇയാള്‍ വലിയ തോതില്‍ പണമുണ്ടാക്കിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതിയിലും ഇയാള്‍ക്കുള്ള വിപുലമായ പങ്ക് ഇതിനകം പുറത്തുവന്നു കഴിഞ്ഞു.

കെ ഫോണ്‍, ഡൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ, മുഖ്യമന്ത്രിയുടെ ഓഫീസ്‌നേരിട്ട് നടപ്പാക്കുന്ന, പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വലംകൈയായ, ശിവശങ്കര്‍ ആയിരുന്നു. ഇക്കാര്യം നവംബര്‍ രണ്ടിന് ജന്മഭൂമി പ്രധാന വാര്‍ത്തയായി നല്‍കിയിരുന്നു. 8566 കോടി രൂപയാണ് ഈ നാലു പദ്ധതികള്‍ക്കു കൂടി ചെലവ്. പദ്ധതി രൂപീകരണം, കണ്‍സള്‍ട്ടന്‍സി നിയമനം അടക്കം കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും  ശിവശങ്കര്‍ നേരിട്ടാണ് നി

ര്‍വഹിക്കുന്നത്. മറ്റുപദ്ധതികളില്‍ വലിയ ക്രമക്കേടുകള്‍ കാട്ടുകയും പണമുണ്ടാക്കുകയും സ്വന്തക്കാര്‍ക്ക് പണമുണ്ടാക്കാന്‍ വഴി തുറന്നു നല്‍കുകയും ചെയ്ത ഇയാള്‍ ഇവയില്‍ നിന്നും വലിയ തുക അടിച്ചുമാറ്റിക്കാണുമെന്ന് സ്വാഭാവികമായും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്.  നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കെ. ഫോണ്‍ അടക്കമുള്ള പദ്ധതികളില്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.  

സര്‍ക്കാര്‍ പദ്ധതികളെല്ലാം ഇയാള്‍ക്ക് കറവപ്പശുക്കളായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നു. അതിനാലാണ് അഭിമാന പദ്ധതികളെന്ന് സര്‍ക്കാര്‍ കരുതുന്ന പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.  എന്നാല്‍ ഇതിനെ പാവപ്പെട്ടവര്‍ക്കുള്ള  പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കമായാണ് സര്‍ക്കാരും പാര്‍ട്ടിയും പ്രചരിപ്പിക്കുന്നത്.  

വടക്കാഞ്ചേരി ലൈഫ് മിഷന്‍ നൂറിലേറെ പേര്‍ക്ക് വീടു നല്‍കാനുള്ള പദ്ധതിയായിരുന്നു. അതിന് വന്ന 20 കോടിയില്‍ അഞ്ചു കോടി സ്വപ്ന അടിച്ചുമാറ്റി. കുറേപ്പണത്തിന് ഐ ഫോണുകള്‍ വാങ്ങി. കരാറുകാരെന്റെ ലാഭവും എല്ലാം കൂടി പത്തു കോടിയെങ്കിലും വരും. അങ്ങനെ 20 കോടിയില്‍ വെറും പത്തു കോടിക്കാണ്  എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന തരത്തിലുള്ള ഒറ്റമുറിക്കൂടുകള്‍ പാവങ്ങള്‍ക്ക് പണിതിരുന്നത്. ഒരു പദ്ധതി കോഴ വാങ്ങാന്‍ എങ്ങനെ തകര്‍ത്തുവെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ പദ്ധതി.  പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ സൗജന്യമായി ഇന്റര്‍നെറ്റും ഫോണും ലഭിക്കാനുള്ള പദ്ധതി അട്ടിമറിക്കുകയാണെന്നാണ് പ്രചാരണം. പക്ഷെ അന്വേഷിക്കുകയോ സത്യം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ ഈ പദ്ധതിയും പാളുക തന്നെ ചെയ്യും.

അന്വേഷണത്തെ എതിര്‍ക്കുകയെന്നാല്‍ എതിര്‍ക്കുന്നവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്നും പദ്ധതി സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ചിലരുടെ ആസൂത്രണമാണെന്നും കരുതേണ്ടിവരും.

Tags: Pinarayi Vijayanഎം ശിവശങ്കര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.