Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉപരികുന്നിനെ തകര്‍ക്കരുത്: പ്രകൃതികൂട്ടായ്‌മ

ജന്മഭൂമി വാര്‍ത്ത ഏറ്റെടുത്ത് ജനകീയപ്രതിഷേധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 04:00 pm IST
inKollam
ഉപരികുന്നിടിക്കുന്നതിനെതിരെ കുന്നിന്‍ചുവട്ടില്‍ പ്രകൃതി കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധം

ഉപരികുന്നിടിക്കുന്നതിനെതിരെ കുന്നിന്‍ചുവട്ടില്‍ പ്രകൃതി കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധം

കുന്നത്തൂര്‍: ഹൈവേ വികസനത്തിന്റെ പേരില്‍ കടപുഴ ഉപരിക്കുന്നിടിക്കുവാന്‍ അധികൃതര്‍ നടത്തുന്ന നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രകൃതിക്കൂട്ടായ്‌മ.

നിര്‍ദ്ദിഷ്ട സ്ഥലത്ത് ഹൈവേയോട് ചേര്‍ന്നുള്ള പുറമ്പോക്ക് വസ്തു ഇതേ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉപരികുന്നിനെ അതിന്റെ ജൈവവൈവിദ്ധ്യ -പാരിസ്ഥിതികത്തനിമകളോടെ സംരക്ഷിക്കണമെന്നും കൂട്ടായ്‌മ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.  

ഏകദേശം അമ്പതടിയോളം ഉയരമുള്ള കുന്നിന്റെ മുകളിലുള്ള വിതാനത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിനും അതുമായി ബന്ധപ്പെട്ട നിര്‍മിതികള്‍ക്കും അധികൃതരുടെ ഈ നടപടി ദോഷകരമാകും.

പരിസരപ്രദേശത്തിന്റെ സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ കുന്നിന്റെ പാരിസ്ഥിതിക മൂല്യങ്ങളെ സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും കൂട്ടായ്‌മ ഓര്‍മിപ്പിച്ചു.

കുന്നിന്റെ ചുവട്ടില്‍ നിന്നകറ്റി ഹൈവേ വികസനം നടക്കണം. കുന്നിന്റെ എതിര്‍വശത്തുള്ള പഴയ ടാര്‍ റോഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റോഡിന്റെ വിസിബിലിറ്റി വര്‍ധിപ്പിക്കാന്‍ സഹായകമായ രീതിയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഹൈവേ വികസിപ്പിക്കുന്നതിനായി ഇപ്പോഴത്തെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് കൂട്ടായ്‌മ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂട്ടായ്‌മ വിപുലമായ പ്രതിഷേധപരിപടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കുന്നിടിക്കുന്നതിനെതിരെ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് കെ.വി. രാമാനുജന്‍ തമ്പി, പി. സോമരാജന്‍നായര്‍, എ. ജമാലുദ്ദീന്‍ കുഞ്ഞ്, രേണു എസ്. കുമാര്‍, സി.ആര്‍. ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: uparikunnu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കടപുഴ ഉപരികുന്ന് ഇടിച്ചുനിരത്താനുള്ള നീക്കം ഉപേക്ഷിക്കണം: കൊടിക്കുന്നില്‍

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.