Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; കമറുദ്ദീനെ ലീഗും കൈവിട്ടു; നിക്ഷേപകര്‍ക്ക് ആശങ്ക

ജ്വല്ലറി ചെയര്‍മാനായ കമറുദ്ദീനും മാനേജിങ് ഡയറക്ടര്‍ പുക്കോയ തങ്ങള്‍ക്കുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഇതുവരെ നൂറിനടുത്തായി. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനും ആസ്തി വകകളുടെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ട്രഷറര്‍ കല്ലട്ട മായിന്‍ ഹാജിയെ ലീഗ് നിയോഗിച്ചിരുന്നുവെങ്കിലും ആസ്തി സംബന്ധിച്ച രേഖകളെല്ലാം അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തിരുന്നു. അതോടെ ആ ശ്രമം പരാജയപ്പെട്ടുവെന്ന് മായിന്‍ ഹാജി നേതൃത്വത്തെ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 01:49 pm IST
in Kerala

കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ എം.സി. കമറുദ്ദീനെ ലീഗ് നേതൃത്വവും കൈവിട്ടു. ആസ്തി വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചു നല്‍കണമെന്ന് നിലപാടെടുത്തിരുന്ന ലീഗ്, അത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് എംഎല്‍എയെ കൈവിടുന്നത്. ഇനിയെല്ലാം കമറുദ്ദീന്‍ സ്വന്തം നിലയ്‌ക്ക് തന്നെ നേരിടട്ടേയെന്ന നിലപാടാണ് ലീഗിന്. കേസുമായി ബന്ധപ്പെട്ട മധ്യസ്ഥശ്രമങ്ങള്‍ ലീഗ് ഇതോടെ ഉപേക്ഷിച്ചു. കമറുദ്ദീനെ ലീഗ് നേതൃത്വവും കൈവിട്ടതോടെ പണം തിരിച്ചുകിട്ടാനുള്ള നിക്ഷേപകര്‍ ആശങ്കയിലായി.  

ജ്വല്ലറി ചെയര്‍മാനായ കമറുദ്ദീനും മാനേജിങ് ഡയറക്ടര്‍  പുക്കോയ തങ്ങള്‍ക്കുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഇതുവരെ നൂറിനടുത്തായി. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനും ആസ്തി വകകളുടെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ട്രഷറര്‍ കല്ലട്ട മായിന്‍ ഹാജിയെ ലീഗ് നിയോഗിച്ചിരുന്നുവെങ്കിലും ആസ്തി സംബന്ധിച്ച രേഖകളെല്ലാം അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തിരുന്നു. അതോടെ ആ ശ്രമം പരാജയപ്പെട്ടുവെന്ന് മായിന്‍ ഹാജി നേതൃത്വത്തെ അറിയിച്ചു.  

ആറ് മാസത്തിനുള്ളില്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നായിരുന്നു എം.സി. കമറുദ്ദീന്‍ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ഇത് അസാധ്യമാണെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. മാത്രമല്ല കമറുദ്ദീന്റെ സ്വത്തുക്കള്‍ പലതും വില്‍ക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നതും ലീഗിന് ബോധ്യമായിട്ടുണ്ട്. കമറുദ്ദീന്‍ ആറ് മാസം സമയം ചോദിച്ച സ്ഥിതിക്ക് അതുവരെ കാത്തിരിക്കാന്‍ ലീഗ് നേതൃത്വം തയാറായേക്കും.

കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ തന്നെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളില്‍ ഒമ്പത് വാഹനങ്ങളും വിറ്റു. വാഹനങ്ങളെല്ലാം കണ്ടുകെട്ടാന്‍ അന്വേഷണസംഘം നടപടി തുടങ്ങി.

നിക്ഷേപമായി വാങ്ങിയ 10 കോടി രുപ ഉപയോഗിച്ച് എം.സി. കമറുദ്ദീനും പൂക്കോയ തങ്ങളും ബെംഗളൂരുവില്‍ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററിലില്ല. ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും കണ്ടെത്തി. ഭൂമി വാങ്ങാനും വില്‍ക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പരാതിയുമായി രംഗത്ത് വന്നവരിലേറെയും മുസ്ലിംലീഗ് നേതാക്കളും അവരുടെ ബന്ധുക്കളുമുള്‍പ്പെടെയുള്ള ലീഗ് അണികളാണെന്നത് നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.