Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കൊറോണ വ്യാപനം: കുവൈത്തില്‍ ഭാഗിക കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

പത്ത് ആഴ്ചകള്‍ക്ക് ശേഷവും സ്ഥിതിഗതികൾ ഇതേ നിലയിൽ തുടരുകയാണെങ്കിൽ രണ്ടാഴ്ചത്തേക്ക്‌ രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെ കർഫ്യൂ ഏർപ്പെടുത്താനാണ് നിർദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 10:51 am IST
in Gulf

കുവൈത്ത്  സിറ്റി: കുവൈത്തിൽ കൊറോണ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഭാഗിക കര്‍ഫ്യു പ്രഖ്യാപിക്കണമെന്ന് ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ്. കൊറോണ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത്‌  രണ്ടാഴ്ച ക്കാലം ഭാഗിക കർഫ്യൂ അടക്കമുള്ള മുൻ കരുതൽ നടപടികൾ  ഏർപ്പെടുത്തണമെന്നാന്ന  നിര്‍ദ്ദേശമാണ് മന്ത്രി സഭ യോഗത്തിൽ ഉന്നയിച്ചത്.

പത്ത് ആഴ്ചകള്‍ക്ക് ശേഷവും സ്ഥിതിഗതികൾ ഇതേ നിലയിൽ തുടരുകയാണെങ്കിൽ  രണ്ടാഴ്ചത്തേക്ക്‌ രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെ കർഫ്യൂ ഏർപ്പെടുത്താനാണ് നിർദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനു പുറമേ രോഗ വ്യാപനം വർദ്ധിക്കുന്ന പ്രദേശങ്ങളിൽ അല്ലെങ്കിൽ അവ സ്ഥിതി ചെയ്യുന്ന ഗവർണ്ണറേറ്റിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തുക, രാജ്യത്ത്‌ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ നിർത്തലാക്കുക, ഷോപ്പിംഗ്‌ കോംപ്ലക്സുകൾ, വാണിജ്യ സമുച്ചയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ മുതലായ ജനങ്ങൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെക്കുക, റെസ്റ്റോറന്റുകളിൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത്‌ നിർത്തലാക്കി ഹോം ഡെലിവറി സേവനമായി മാത്രം പരിമിതപ്പെടുത്തുക മുതലായ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മന്ത്രി സഭയുടെ പരിഗണക്കായി സമർപ്പിച്ചിട്ടുണ്ട്‌. 

Tags: കര്‍ഫ്യൂCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.