Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാര്‍ഷികമേഖലയുടെ സംരക്ഷണം; സുരേഷ് ഗോപി എംപി അനുവദിച്ച 4.79 കോടി പാഴാക്കി

ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ച് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. ഉദ്യോഗസ്ഥരും, താല്‍ക്കാലിക ബണ്ടു മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് പദ്ധതിയെ ഇല്ലായ്‌മ ചെയ്തതെന്ന ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമന്‍ ആരോപിച്ചു. കാര്‍ഷിക മേഖലയെ തകര്‍ത്ത് മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 10:03 am IST
inAlappuzha
suresh gopi

suresh gopi

ആലപ്പുഴ: കുട്ടനാട്ടിലെയും, അപ്പര്‍ കുട്ടനാട്ടിലെയും കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനായി സുരേഷ് ഗോപി, എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച 4.79 കോടി ജില്ലാ ഭരണകൂടവും, ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്ന് പാഴാക്കി. സ്ഥിരം ബണ്ട് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായാണ് മൂന്ന് തവണയായി 4.79 കോടി രൂപ എംപി അനുവദിച്ചത്. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസംബറില്‍ 2.50 കോടിയും, പിന്നീട് പദ്ധതി തുക വര്‍ദ്ധിപ്പിക്കണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി തുകയും അനുവദിക്കുകയായിരുന്നു.  എന്നാല്‍ പദ്ധതി മാത്രം നടപ്പായില്ല. 

ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ച് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. ഉദ്യോഗസ്ഥരും, താല്‍ക്കാലിക ബണ്ടു മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് പദ്ധതിയെ ഇല്ലായ്‌മ ചെയ്തതെന്ന ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമന്‍ ആരോപിച്ചു. കാര്‍ഷിക മേഖലയെ തകര്‍ത്ത് മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.

തോട്ടപ്പള്ളിയിലെ മണല്‍ ഖനനം കാര്‍ഷിക മേഖലയെ സംരക്ഷിക്കാനും, വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കുട്ടനാടിനെ രക്ഷിക്കാനുമാണെന്ന പ്രഖ്യാപനം തട്ടിപ്പായിരുന്നെന്ന് വ്യക്തമാകുകയാണ്. ഇപ്പോഴും കരിമണല്‍ കടത്ത് തുടരുകയാണ്. 2018ലെ മഹാപ്രളയത്തെ തുടര്‍ന്നാണ് ലീഡിങ് ചാനലിലെയും പൊഴിമുഖത്തെയും മണല്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായത്. 

കാലവര്‍ഷ സീസണിന് മുമ്പ് നടത്തേണ്ട പദ്ധതി നടപ്പാക്കിയത് കാലവര്‍ഷക്കാലത്താണ്. അതിനാല്‍ ഇത്തവണയും തകഴി, കൈനകരി, ചമ്പക്കുളം, എടത്വ, നെടുമുടി, പളിങ്കുന്ന്, വീയപുരം, അമ്പലപ്പുഴ, പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക്, മണ്ണഞ്ചേരി തുടങ്ങിയ കൃഷി ഭവനുകളിലായി 2368.886 ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൃഷി നശിച്ചു. ലീഡിങ് ചാനലിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുകയല്ല, മറിച്ച് മണല്‍മാഫിയയ്‌ക്ക് സൗകര്യമൊരുക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നതായും സോമന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: krishiMPProtectionസുരേഷ് ഗോപി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.