Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരണകാരണം വ്യക്തമാകാത്ത കേസിൽ പോലീസ് സര്‍ജനെ ഒഴിവാക്കി ഇഎന്‍ടി സര്‍ജനെക്കൊണ്ടു പോസ്റ്റുമോര്‍ട്ടം: എസ്പിയുടെ നിർദ്ദേശപ്രകാരം മാനദണ്ഡങ്ങൾ ലംഘിച്ചു

പോസ്റ്റുമോര്‍ട്ടം പോലീസ് സര്‍ജനെക്കൊണ്ട് വേണമെന്ന് നിർദ്ദേശിച്ച ഡ്യൂട്ടി ഡോക്ടര്‍ക്ക് ഡിഎച്ച്എസിന്റെ ഭീഷണി. വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട 68 വയസുകാരന്റെ മൃതദേഹമാണ് വണ്ടന്മേട് പോലീസ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മരണകാരണം വ്യക്തമാകാത്ത കേസിൽ മെഡിക്കോ ലീഗൽ കോഡിന് വിരുദ്ധമായി പോസ്റ്റ്മോർട്ടം നടത്തി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 2, 2020, 11:21 am IST
inKerala

തൊടുപുഴ: മരിച്ചനിലയില്‍ കാണപ്പെട്ടയാളുടെ പോസ്റ്റുമോര്‍ട്ടം പോലീസ് സര്‍ജനെക്കൊണ്ടു ചെയ്യിക്കാന്‍ കുറിപ്പെഴുതിയ ഡ്യൂട്ടി ഡോക്ടര്‍ക്ക് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസി(ഡിഎച്ച്എസ്) ന്റെ ഭീഷണി. ഒക്ടോബര്‍ 28ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് സംഭവം.മരണകാരണം വ്യക്തമാകാത്ത കേസുകളില്‍ പോലീസ് സര്‍ജന്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന 2018-ലെ മെഡിക്കോ ലീഗല്‍ കോഡ് നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് അധികൃതര്‍ ഇഎന്‍ടി സര്‍ജനെക്കൊണ്ടു പോസ്റ്റുമോര്‍ട്ടം നടത്തിച്ചത്.

വണ്ടന്മേട്ടില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട 68 വയസുകാരന്റെ മൃതദേഹമാണ് ആശുപത്രിയില്‍ എത്തിച്ചത്. വണ്ടന്‍മേട് പോലീസ് ആണ് മൃതദേഹം കൊണ്ടുവന്നത്.
എന്നാല്‍ മരണകാരണം അറിവായിട്ടില്ലായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് കണ്ട ഡ്യൂട്ടി ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം പോലീസ് സര്‍ജനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ റെഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഇതിന് അനുമതിയും നല്‍കി.

എന്നാല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇടുക്കി എസ്പി ഇടപെട്ട് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടറെ ഭീഷണിപ്പെടുത്തി കട്ടപ്പനയില്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടന്നും ഉടന്‍ തന്നെ പോസ്റ്റുമര്‍ട്ടം ചെയ്തില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു മുകളില്‍ നിന്നുള്ള ഭീഷണി.

പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ സംശയകരമായ കേസുകളിലെ മരണകാരണം കണ്ടെത്താനാവുകയൂ. ഇത്തരത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ബന്ധം പിടിക്കുന്നത് സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ട കേസുകളില്‍ പോലും മരണകാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കോ ലീഗല്‍ കോഡിന് വിരുദ്ധമായി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിര്‍ബന്ധിച്ച ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെതിരേ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കാനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം.

Tags: deathപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.