Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകല്‍ ചൂടേറുന്നു; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്നു, തുലാമഴ തിരികെയെത്തുന്നു

ശരാശരി 68 മില്യണ്‍ യൂണിറ്റായിരുന്ന വൈദ്യുതി ഉപഭോഗം നിലവില്‍ 72 മില്യണ്‍ പിന്നിട്ടു. ആറ് ദിവസം കൊണ്ടാണ് ഈ വര്‍ദ്ധനവ് ഉണ്ടായത്. നാളെ ശക്തി കുറഞ്ഞ ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും പെയ്യും.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 2, 2020, 10:46 am IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം 4 മില്യണ്‍ യൂണിറ്റ് വരെ ഉയര്‍ന്നു. തുലാമഴയെത്തിയെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതാണ് ഉപഭോഗം ഉയരാന്‍ മുഖ്യകാരണം.  

ശരാശരി 68 മില്യണ്‍ യൂണിറ്റായിരുന്ന വൈദ്യുതി ഉപഭോഗം നിലവില്‍ 72 മില്യണ്‍ പിന്നിട്ടു. ആറ് ദിവസം കൊണ്ടാണ് ഈ വര്‍ദ്ധനവ് ഉണ്ടായത്. 72.0982 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 23.0081 മില്യണ്‍ യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ ബാക്കിയുള്ളത് പുറത്ത് നിന്നെത്തിച്ചതാണ്. മഴക്കാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ ഉപഭോഗമാണിത്. നിലവില്‍ 32-34 ഡിഗ്രിവരെയാണ് പകല്‍ സമയത്തെ ശരാശരി താപനില, രാത്രിയില്‍ 21.5-26 ഡിഗ്രിവരെയും.  

ഈ വാരം മദ്ധ്യത്തോടെ സംസ്ഥാനത്ത് തുലാമഴ തിരികെ എത്തുമെന്നാണ് നിഗമനം. കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ നവംബറില്‍ ശരാശരിയിലും കൂടുതല്‍ മഴയും ന്യൂനമര്‍ദ സാധ്യതയും കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. സാധാരണ ഈ സീസണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങളുടേയും ചുഴലിക്കാറ്റുകളുടേയും സമയം കൂടിയാണ്. അറബിക്കടലിലേയും ചൈനാക്കടലിലേയും സാഹചര്യങ്ങള്‍ മഴയ്‌ക്ക് അനുകൂലമാണ്. ഇന്ന് സംസ്ഥാനത്തൊരിടത്തും കാര്യമായ മഴക്ക് സാധ്യതയില്ല. നാളെ ശക്തി കുറഞ്ഞ ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും പെയ്യും.  

Tags: വൈദ്യുതിRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.