Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അഞ്ച് താലൂക്കുകളിലും ബിജെപിയുടെ നില്‍പ്പ് സമരം ഇന്ന്

കട്ടപ്പനയില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സമര ശൃംഖല ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍ ഉദ്ഘാടനം ചെയ്യും. തൊടുപുഴയില്‍ നടക്കുന്ന സമരത്തിന്റെ ഉദ്ഘാടനം ഗാന്ധി സ്‌ക്വയറില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ നിര്‍വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 11:22 am IST
in Idukki

ഇടുക്കി: അഴിമതിയിലും സ്വര്‍ണ്ണക്കടത്തിലും മുങ്ങിയ മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കേരള പിറവി ദിനത്തില്‍ നില്‍പ് സമരം നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിലും രാവിലെ 11-11.30 വരെ പരിപാടി നടക്കും.

തൊടുപുഴ താലൂക്കില്‍ വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷന്‍ മുതല്‍ കോലാനി ജങ്ഷന്‍ വരെയും ഇടുക്കി താലൂക്കില്‍ കട്ടപ്പന ടൗണിലും ഉടുമ്പന്‍ച്ചോല താലൂക്കില്‍ നെടുങ്കണ്ടം ടൗണിലും പീരുമേട് താലൂക്കില്‍ കുമളിയിലും ദേവികുളം താലൂക്കില്‍ പഴയമൂന്നാര്‍ മുതല്‍ മൂന്നാര്‍ ടൗണ്‍ വരെയുമാണ് നില്‍പ്പ് സമരം നടക്കുന്നത്. എല്ലാ താലൂക്കിലും ഉദ്ഘാടന യോഗങ്ങളും അനുബന്ധ പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് ഓരോ 50 മീറ്ററിലും 5 പേര്‍ വീതം പ്രക്ലാര്‍ഡും കോടിയുമായി അണി നിരക്കും.

കട്ടപ്പനയില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സമര ശൃംഖല ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ആര്‍. രതീഷ് അദ്ധ്യക്ഷനാകും. നെടുങ്കണ്ടത്ത് മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമരം ജില്ലാ സെക്രട്ടറി കെ.ആര്‍. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ കെ. കുമാര്‍, ബിനു അമ്പാടി, പി. അനില്‍കുമാര്‍, ബിജു കോട്ടയില്‍, അഡ്വ. വിനോജ്കുമാര്‍, കെ.പി. അനീഷ്, അരുണ്‍ അമ്പാടി, മന്‍മഥന്‍ മറ്റക്കര, ഒ.സി. ബൈജു, സന്തോഷ് ഇടമന, രാജേഷ്, സി.ബി. ജയകുമാര്‍, ടി. അറുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കുമളിയില്‍ സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് മുതല്‍ ചെളിമട വരെയാണ് നില്‍പ്പ് സമരം. മണ്ഡലം പ്രസിഡന്റ് കെ.ജി. അജേഷ് അടക്കം വിവിധ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

മൂന്നാറില്‍ നടക്കുന്ന പരിപാടിയിലും നൂറ് കണക്കിന് പേര്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വി.ആര്‍. അളകരാജ് അറിയിച്ചു. മൂന്നാറിലെ ചില സ്ഥലങ്ങള്‍ കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ കൂടുതല്‍ മുന്‍കരുതലോടെയാണ് സമരം ഒരുക്കിയിരിക്കുന്നത്.

തൊടുപുഴയില്‍ നടക്കുന്ന സമരത്തിന്റെ ഉദ്ഘാടനം ഗാന്ധി സ്‌ക്വയറില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ നിര്‍വഹിക്കും. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പി.പി. സാനു. ബിനു ജെ. കൈമള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്‍. വിനോദ്, തട്ടക്കുഴ രവി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗീതാ കുമാരി, ശശി ചാലക്കന്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ. അമ്പിളി, ടി.എച്ച് കൃഷ്ണകുമാര്‍, നേതാക്കളായ അഡ്വ. ശ്രീവിദ്യ, എന്‍. വേണുഗോപാല്‍, എന്‍.കെ. അബു, വിഷ്ണു പുതിയേടത്ത്, സി.സി. കൃഷ്ണന്‍, പി. പ്രബീഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കും. മാനദണ്ഡങ്ങള്‍ പാലിച്ച് 300 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അറിയിച്ചു.

Tags: bjpstrikeidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.