Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ജില്ലയില്‍ പെരുകുന്നു

ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അമ്പതും കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 1, 2020, 11:22 am IST
inIdukki
ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് മര്‍ദ്ദനമേറ്റ വീട് പോലീസ് പരിശോധിക്കുന്നു

ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് മര്‍ദ്ദനമേറ്റ വീട് പോലീസ് പരിശോധിക്കുന്നു

തൊടുപുഴ: ജില്ലയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്ത്രീകള്‍ക്കെതിരായി 308 കുറ്റകൃത്യങ്ങളാണ് ഒമ്പത് മാസത്തിനിടെ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 65 എണ്ണം ഇവര്‍ക്ക് നേരിട്ട മാനഹാനിയുമായി ബന്ധപ്പെട്ടാണ്. 65 എണ്ണം സ്ത്രീകള്‍ക്കെതിരായ ശാരീരിക പീഡനമാണ്.  

ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അമ്പതും കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്. പീഡനശ്രമത്തിന് ഒരു കേസുമെടുത്തിട്ടുണ്ട്. 56 കുറ്റകൃത്യങ്ങള്‍ മാനഹാനിയുണ്ടാക്കിയതിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ബാലനീതി നിയമപ്രകാരം 23 കേസുകളാണ് ഈ വര്‍ഷമെടുത്തത്. ആറ് പ്രകൃതിവിരുദ്ധ പീനങ്ങളും ഇക്കാലത്ത് ഉണ്ടായി. തട്ടികൊണ്ടു പോയതിന് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഇന്നലെ തൊടുപുഴ ഉണ്ടപ്ലാവില്‍ കുട്ടിയെ മര്‍ദ്ദിച്ചതും ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. സംഭവത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രതിഷേധ സമരവുമായി രംഗത്തെത്തി കഴിഞ്ഞു.  

വെള്ളിയാഴ്ചയാണ് ഉണ്ടപ്ലാവില്‍ 5 വയസുകാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയ്‌ക്ക് ബന്ധുവിന്റെ മര്‍ദ്ദനമേറ്റത്. മരപ്പണിയുടെ ഭാഗമായി സ്ഥലത്തെത്തിയതായിരുന്നു കുടുംബം. ഇതിനിടെ കുട്ടി അനുസരണകേട് കാട്ടിയതിന് ബന്ധു പിടിച്ച് തള്ളുകയായിരുന്നു. തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇത്തരത്തില്‍ നിസാര കേസിന് പോലും കുട്ടികളെ മര്‍ദ്ദിക്കുന്ന സംഭവം ജില്ലയില്‍ കൂടുന്നതായാണ് കണക്കുകള്‍ പോലും വ്യക്തമാക്കുന്നത്.

കുട്ടിയെ തള്ളിവിട്ടെന്ന് പറയുന്ന ഉണ്ടപ്ലാവിലെ വാടക വീട്ടില്‍ പോലീസെത്തി തെളിവെടുപ്പ് നടത്തി. സമീപവാസികളുടേയും മൊഴികള്‍ ശേഖരിച്ചു. വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ സ്ഥലത്ത് തെളിവെടുപ്പിനെത്തിക്കും. മുമ്പും കുട്ടിയെ മര്‍ദ്ദിക്കുന്ന പ്രവണത ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇത് പറഞ്ഞ് വിലക്കിയെങ്കിലും കുടുംബം അനുസരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കര്‍ശന നടപടികള്‍ ഇക്കാര്യങ്ങളില്‍ ആവശ്യമാണെന്ന് ബാലാവകാശ പ്രവര്‍ത്തകരും പറയുന്നു.

മറക്കാനാകുമോ ആര്യന്‍ എന്ന ഏഴ് വയസുകാരനെ?

മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാകാത്ത മുഖമാണ് കുമാരമംഗലത്ത് വാടക വീട്ടില്‍ താമസിക്കവെ കൊല്ലപ്പെട്ട ആര്യന്‍ എന്ന ഏഴുവയസുകാരന്‍. ഒന്നര വര്‍ഷം മുമ്പ് കുട്ടിയെ അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഭിത്തിയിലേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നു. തല ഭിത്തിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്ന ശേഷമാണ് അന്ത്യശ്വാസം വലിച്ചത്.

അമ്മ അഞ്ജനയുടെ കാമുകന്‍ തിരുവനന്തപുരം നന്ദന്‍കോട് അരുണ്‍ ആനന്ദാണ് കേസിലെ മുഖ്യപ്രതി. തിരുവനന്തപുരത്ത് വെച്ച് ഭര്‍ത്താവ് ബിജു മരിച്ച്് മാസങ്ങള്‍ കഴിയും മുമ്പെ അഞ്ജന അരുണിനൊപ്പം രണ്ട് കുട്ടികളുമായി നാടുവിടുകയായിരുന്നു.

2019ല്‍ മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ അരുണ്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പുലര്‍ച്ചെയോടെ ബോധമറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴും അമ്മയും അരുണും ചേര്‍ന്ന് അധികൃതരുമായി തര്‍ക്കിച്ച് സമയം കളഞ്ഞു. പിന്നീട് 10 ദിവസത്തിന് ശേഷം ഏപ്രില്‍ എട്ടിന് കുട്ടി മരിച്ചു.  

മലയാളി അത്ര വേഗം മറക്കാനിടയില്ലാത്ത ക്രൂരമുഖമായി അതോടെ അരുണ്‍ മാറി. ഏറെ കൊളിളക്കം സൃഷ്ടിച്ച കേസാണ് ആര്യന്റെ കൊലപാതകം.  

മുഖ്യപ്രതിയായ അരുണ്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇളയകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പ്രതിക്കെതിരെ പോക്‌സോ കേസുണ്ട്. കുത്തഴിഞ്ഞ ജീവിതത്തിലൂടെ രണ്ട് കുട്ടികളുടെ ഭാവിയാണ് ഇരുവരും തകര്‍ത്തത്. ഇതില്‍ ഇളയകുട്ടി അച്ഛന്റെ കുടുംബത്തോടൊപ്പമാണ് നിലവിലുള്ളത്.

Tags: womenchildren
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.