Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഖ്യമന്ത്രിയുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഢനവും അക്രമവും സംസ്‌കാരിക കേരളത്തിന് നാണക്കേട് : എന്‍. ഹരിദാസ്

പിണറായിയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ പയ്യന്നൂര്‍ പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കിയ സംഭവവും ജില്ലയില്‍ ഉണ്ടായി.സംഭവത്തില്‍ ഉള്‍പ്പെട്ട 8 പ്രതികളെ അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട വരില്‍ ഏഴു പേരും ഡിവൈഎഫ്‌ഐ അംഗങ്ങളാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 31, 2020, 10:05 pm IST
inKannur

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഢനവും അക്രമവും സംസ്‌കാരിക കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.

പിണറായി പടന്നക്കരയില്‍ ആദ്യകാല കമ്യൂണിസ്റ്റുകാരനും അടിയന്തരാവസ്ഥയില്‍ കൊടിയ മര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കുകയും ചെയ്ത പടന്നക്കരയിലെ  വലിയ പുനത്തില്‍ രാജന്‍ എന്ന മുന്‍ കാല കമ്യൂണിസ്റ്റ്കാരന്റെ കുടുംബത്തോട് സഖാക്കള്‍ കാട്ടിയ നെറികേട് മറ്റു കമ്മ്യൂണിസ്റ്റുകാരായ സാധാരണക്കാര്‍ക്ക് പാഠമാണ്. സ്ഥലം കയ്യേറി അനുവാദമില്ലാതെ  സിപിഎം സംഘം റോഡ് നിര്‍മ്മിച്ചതിനെ എതിര്‍ത്തതിന്റെ പേരില്‍ ലളിതയെന്ന കുടുംബനാഥയേയും ഗര്‍ഭിണിയായ യുവതിയേയും യാതൊര ലജ്ജയുമില്ലാതെ സിപിഎമ്മുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു.  അക്രമകാരികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് തയ്യാറായില്ല. കൂടാതെ ഇത്രയും വലിയ അതിക്രമം സ്ത്രീകള്‍ക്കെതിരെ നടന്നിട്ടും  ഒരു കേസ് പോലും രജിസ്ട്രര്‍ ചെയ്യാന്‍ പിണറായി പോലിസ് തയ്യാറായിട്ടില്ല. സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തിന് ഉത്തരവാദികളായ കുറ്റവാളികളെ കണ്ടെത്തി പോക് സോ വകുപ്പ് ചുമത്തി എത്രയും വേഗം കേസേടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായിയില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ പയ്യന്നൂര്‍ പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അവശയാക്കിയ സംഭവവും ജില്ലയില്‍ ഉണ്ടായി.സംഭവത്തില്‍ ഉള്‍പ്പെട്ട 8 പ്രതികളെ അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ട വരില്‍ ഏഴു പേരും ഡിവൈഎഫ്‌ഐ അംഗങ്ങളാണ്. ഒരാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പ്രതികള്‍  മയക്ക് മരുന്ന് ലോബികളുമായി വളരെ വലിയ ബന്ധമുള്ളവരാണ്. അറസ്റ്റിലായവര്‍ മേഖലയിലെ പല പെണ്‍കുട്ടികളേയും ചതിയില്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായ വിവരം പുറത്തു വന്നിട്ടുണ്ട്. പീഢനത്തിനിരയായ കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്താതെ സ്വകാര്യ അനാഥാലയത്തിലാണ് കൊണ്ടുപോയത് ദുരൂഹമാണ്. കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റു ചെയ്യുകയും ഇവരുടെ കഴിഞ്ഞകാല ചെയ്തികള്‍ അന്വേഷണ വിധേയമാക്കണം.  കേരളത്തിലും പ്രത്രേ്യകിച്ച് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമം കയ്യിലെടുത്ത് സ്ത്രീകള്‍ക്കെതിരേയും കമ്മ്യൂണിസ്റ്റ് ഇതര സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെയും നടത്തുന്ന അതിക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: womenbjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.