Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ബാധിച്ച് മരിച്ചുവെന്ന് വ്യാജ പ്രചാരണം; മൃതദേഹം സംസ്‌കരിച്ചതില്‍ അവകാശവാദവും; സിപിഎമ്മിനെതിരെ ബന്ധുക്കള്‍

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി മേലേപ്പറമ്പില്‍ ഗോമതി (90) യാണ് മരിച്ചത്. അസുഖബാധിതയായി ഒന്നരവര്‍ഷത്തോളമായി ഇവര്‍ കിടപ്പിലായിരുന്നുവെന്ന് മകന്‍ ഗുരുസ്വാമി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിലൊരാള്‍ വീട്ടില്‍ മുറിയില്‍ കഴിഞ്ഞു. മറ്റൊരാള്‍ പുറത്തായിരുന്നു. ഇതിനിടെയാണ് അമ്മ മരിച്ചത്. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ തനിക്കും മറ്റുള്ളവര്‍ക്കും പുറത്തിറങ്ങാനായില്ലെന്നും ഗുരുസ്വാമി വിശദീകരിച്ചു. സംസ്‌കാരത്തിന് സഹായവുമായി ഡിവൈഎഫ്‌ഐ നേതാക്കളെത്തി. ഇത് കുടുംബത്തിന് ആശ്വാസമായെങ്കിലും പിന്നീട് വന്ന വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലെ പ്രചാരണവുമാണ് പ്രശ്‌നമായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 31, 2020, 05:52 pm IST
inKerala

പീരുമേട്: പ്രായാധിക്യത്തെ തുടര്‍ന്ന് വയോധിക മരിച്ചത് കൊറോണ കാരണമെന്ന് വരുത്തിത്തീര്‍ത്ത് സിപിഎമ്മുകാര്‍ മൃതദേഹം സംസ്‌കരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത്. കൊറോണയായതിനാല്‍ ഭയം കാരണം വയോധികയെ നാട്ടുകാര്‍ ഉപേക്ഷിച്ചെന്നും ഒടുവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് സംസ്‌കരിച്ചുവെന്നുമാണ് സിപിഎം പ്രചാരണം. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് വരുന്നത് സിപിഎം തടയുകയായിരുന്നു.  

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി മേലേപ്പറമ്പില്‍ ഗോമതി (90) യാണ് മരിച്ചത്. അസുഖബാധിതയായി ഒന്നരവര്‍ഷത്തോളമായി ഇവര്‍ കിടപ്പിലായിരുന്നുവെന്ന് മകന്‍ ഗുരുസ്വാമി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിലൊരാള്‍ വീട്ടില്‍ മുറിയില്‍ കഴിഞ്ഞു. മറ്റൊരാള്‍ പുറത്തായിരുന്നു. ഇതിനിടെയാണ് അമ്മ മരിച്ചത്. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ തനിക്കും മറ്റുള്ളവര്‍ക്കും പുറത്തിറങ്ങാനായില്ലെന്നും ഗുരുസ്വാമി വിശദീകരിച്ചു. സംസ്‌കാരത്തിന് സഹായവുമായി ഡിവൈഎഫ്‌ഐ നേതാക്കളെത്തി. ഇത് കുടുംബത്തിന് ആശ്വാസമായെങ്കിലും പിന്നീട് വന്ന വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലെ പ്രചാരണവുമാണ് പ്രശ്‌നമായത്.  

ഗോമതിക്ക് ബന്ധുക്കള്‍ ആരുമില്ലായെന്നും കൊറോണ ബാധിച്ച് മരിച്ചതിനാല്‍ നാട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടുപിടിച്ച് സിപിഎം പ്രചരിപ്പിച്ചു. ഡിവൈഎഫ്‌ഐക്കാര്‍ മാതൃകയായെന്ന് സംസ്ഥാന നേതാവ് എ.എ. റഹീം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പാര്‍ട്ടി ചാനലിലും പത്രത്തിലും വാര്‍ത്തയും നല്‍കി. എന്നാല്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ഗോമതിയെ പരിചരിച്ചവര്‍ക്കടക്കം കൊറോണയില്ലെന്നാണ് കണ്ടെത്തിയത്.  സിപിഎം നേതൃത്വം മാപ്പുപറയണമെന്നും സത്യാവസ്ഥ വിവരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.