Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫ് മിഷനില്‍ വിജിലന്‍സിന്റെ കള്ളക്കളിയും നടക്കില്ല; ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചത് ശിവശങ്കര്‍; ക്ലിഫ് ഹൗസിനും ഐ ഫോണ്‍ ബന്ധം

സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കിയ കോടതി വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നുമുള്ള നിര്‍ദ്ദേശം കൂടി മുന്നോട്ടുവച്ചു. അതിനാല്‍ അന്വേഷണത്തില്‍ ഉരുണ്ടുകളിക്കാന്‍ വിജിലന്‍സിന് ആകില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 31, 2020, 05:13 pm IST
inKerala

തിരുവനന്തപുരം: വിജിലന്‍സിനെ കൊണ്ട് ലൈഫ് മിഷന്‍ അഴിമതിയിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കവും പാളി. വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം കൂടി ഉള്ളതിനാല്‍ വിജിലന്‍സിനും എല്ലാം വഴിവിട്ട് ചെയ്യാനാകില്ല. കേന്ദ്രഏജന്‍സികളുടെ അന്വേഷണ വഴിയെ സഞ്ചരിക്കാനെ വിജിലന്‍സിനും  ഇപ്പോള്‍ നിര്‍വാഹമുള്ളൂ.

സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കിയ കോടതി വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നുമുള്ള നിര്‍ദ്ദേശം കൂടി മുന്നോട്ടുവച്ചു. അതിനാല്‍ അന്വേഷണത്തില്‍ ഉരുണ്ടുകളിക്കാന്‍ വിജിലന്‍സിന് ആകില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

കോടതി നിര്‍ദ്ദേശം വന്നതിന് പിന്നാലെ വിജിലന്‍സിന് അന്വേഷണം ഊര്‍ജ്ജിതമാക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സരിത്തിനെ ചോദ്യം ചെയ്തു. തിങ്കളാഴ്ച സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരെ ചോദ്യം ചെയ്യും. എന്‍ഐഎ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ചോദ്യം ചെയ്യല്‍.  

അതിനിടെ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒരെണ്ണം ശിവശങ്കറാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയ ഫോണിന്റെ ഐഎംഎ നമ്പറും യുണിടാക് ഉടമ നല്‍കിയ ഫോണ്‍ബില്ലും പരിശോധിച്ചതോടെയാണ് ഒരു ഫോണ്‍ ശിവശങ്കറിന്റെ കൈയിലാണെന്ന് തിരിച്ചറിഞ്ഞത്. ഫോണ്‍ ലഭിച്ചുവെന്ന് തെളിഞ്ഞതോടെ  സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യും. അതേ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് ശിവശങ്കറിനെ ചോദ്യം ചെയ്യാതെ നിര്‍വാഹവുമില്ല.

അഞ്ച്‌ഫോണില്‍ ഒരു ഫോണ്‍ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവിന് ലഭിച്ചു. അത് സര്‍ക്കാരില്‍ ഏല്‍പ്പിച്ചു. പൊതുഭരണ സെക്രട്ടറിക്ക് മുന്നിലാണ് ഫോണ്‍ ഹാജരാക്കിയത്. ഒരെണ്ണം എയര്‍ അറേബ്യ ജീവനക്കാരനും  ഒരെണ്ണം യുഎഇ കോണ്‍സുലേറ്റിലെ ഡിസൈന്‍ ജോലികള്‍ ചെയ്യുന്ന ആള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. ഒരെണ്ണം ആരുടെ കൈയിലാണെന്ന് കണ്ടെത്താനായിട്ടില്ല. ഈഫോണ്‍  353829104894386 എന്ന ഐഎംഇഐ നമ്പറിലുള്ളതാണ്.  

സന്തോഷ് ഈപ്പന്റെ മൊഴി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനാല്‍ ഈ ഫോണിനു പിറകെയും അന്വേഷണം ഉണ്ടാകും. അതിനാല്‍ത്തന്നെ വിജിലന്‍സിനും ആ ഫോണിനെ കുറിച്ച് അന്വേഷിക്കാതെ മാറി നില്‍ക്കാനാകില്ല. അതേസമയം ഈ ഫോണ്‍ ക്ലിഫ് ഹൗസില്‍ ഉപയോഗത്തിലിരുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തന്നെ നീങ്ങേണ്ടി വന്നേക്കുമെന്നും സൂചനയുണ്ട്. അങ്ങനെ ഉണ്ടായാല്‍ വിജിലന്‍സിനും ക്ലിഫ്ഹൗസില്‍ എത്തി അന്വേഷിക്കേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.