Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏകത്വസിദ്ധി

വിവേകചൂഡാമണി 171

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 30, 2020, 06:25 pm IST
inSamskriti

ശ്ലോകം 247

തതസ്തു തൗ ലക്ഷണയാ സുലക്ഷ്യൌ

തയോരഖണ്ഡൈകരസത്വസിദ്ധയേ

നാലം ജഹത്യാ ന തഥാജഹത്യാ

കിന്തുഭയാര്‍ത്ഥാത്മികയൈവ ഭാവ്യം

അതിനാല്‍ ഈശ്വരനും ജീവനും ഒട്ടും ഭിന്നമല്ല ഒന്ന് തന്നെയാണ്. രണ്ട് പദങ്ങളുടേയും ലക്ഷണാവൃത്തി കൊണ്ട് അഖൈണ്ഡകരസമാണെന്ന് സിദ്ധിക്കുന്നു. ജഹല്ലക്ഷണയോ അജഹല്ലക്ഷണയോ പോരാ രണ്ടും ചേര്‍ത്തുള്ള ജഹദജഹല്ലക്ഷണയാണ് ഇവിടെ.

ജീവനും ഈശ്വരനും ഒന്ന് തന്നെയെന്ന് സ്ഥാപിക്കുന്നത് ജഹദജഹല്ലക്ഷണകൊണ്ടാണ്. അതിനെ ഭാഗത്യാഗ ലക്ഷണ എന്നും പറയും.ഇത് ജഹല്ലക്ഷണയും അജഹല്ല ക്ഷണയും ചേര്‍ന്നതാണ്.

ഈശ്വരനും ജീവനും തമ്മിലുള്ള ഏകത്വസിദ്ധി നേടണമെങ്കില്‍ ശ്രവണമനന നിദിദ്ധ്യാസനങ്ങളിലൂടെ ബുദ്ധി നന്നായി തെളിയണം. ആ വിവേക ബുദ്ധി കൊണ്ട് ഉപാധികളെ തള്ളിക്കളഞ്ഞ് പരമസത്യത്തെ അറിയണം.

വാക്യങ്ങളുടെ അര്‍ഥം ഗ്രഹിക്കാന്‍ സാധാരണയായി മൂന്ന് ലക്ഷണാവൃത്തികള്‍ സ്വീകരിക്കാറുണ്ട്. ഒരു വാക്യത്തിലെ വാച്യാര്‍ത്ഥം തള്ളിക്കളയുന്നത് ജഹല്ലക്ഷണ. ഉദാഹരണം.

ഗംഗായാം ഘോഷഃ ഗംഗാ തീരത്തെ വീട്.

എന്റെ വീട് നേരെ സമുദ്രത്തിലാണ് എന്ന് പറഞ്ഞാല്‍ വീട് വെള്ളത്തിലല്ല, സമുദ്രതീരത്താണ്. ഇവിടെ വാച്യാര്‍ത്ഥം തള്ളുന്നു.

അര്‍ഥം പൂര്‍ണമാകാന്‍ അതുമായി ബന്ധപ്പെട്ടവ വാച്യാര്‍ത്ഥത്തിനോട്   കൂട്ടിച്ചേര്‍ത്ത് പറയുന്നത് അജഹല്ലക്ഷണ.

ഉദാഹരണം: ചുവപ്പ് ഓടുന്നു. ഇവിടെ വാച്യാര്‍ഥം വിടാതെ സന്ദര്‍ഭമനുസരിച്ചാണ് കൂട്ടിച്ചേര്‍ക്കല്‍. ചുവന്ന കുതിര ഓടുന്നു. ചുവന്ന വണ്ടി ഓടുന്നു എന്നിങ്ങനെ. മൂന്നാമത്തേതായ ജഹദജഹല്ലക്ഷണയില്‍ വച്യാര്‍ത്ഥത്തിലെ കുറച്ച് ഭാഗം കളഞ്ഞ് വേറെ ചിലത് കൂട്ടിച്ചേര്‍ക്കണം. എന്നാലേ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിക്കാനാവൂ.അതിനാല്‍ ഇതിനെ ഭാഗത്യാഗ ലക്ഷണ എന്ന് പറയുന്നു.

ഉദാഹരണം

സോളയം ദ്വിജഃ  ഇവനാണ് ആ ബ്രാഹ്മണന്‍. ആ ബ്രഹ്മണന്‍ തന്നെ ഈ ബ്രാഹ്മണന്‍. ഇതിലെ  സോളയം =  ഇവന്‍, ആ എന്നതിനെ ഉപേക്ഷിച്ച് ദ്വിജന്‍ എന്നതിനെ മാത്രം എടുക്കുന്നു. ജീവേശ്വരന്‍മാരുടെ ഐക്യം ഈ ലക്ഷണയിലൂടെ അറിയണം.

ജഹദജഹല്ലക്ഷണ ഉപയോഗിച്ച് തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷാര്‍ഥത്തെ അറിയണം. തത്പദം കൊണ്ട് സൂചിപ്പിക്കുന്ന ഈശ്വരന്റെയും ത്വം പദം കൊണ്ട് സൂചിപ്പിക്കുന്ന ജീവന്റെയും ഉപാധികള്‍ നീക്കിയാല്‍ അവശേഷിക്കുന്നത് ഏകമായ ബ്രഹ്മം മാത്രമാണ്. വേദാന്ത പഠനത്തിലൂടെയും യുക്തിവിചാരത്തിലൂടെയും ബുദ്ധിക്ക് പക്വത നേടുന്ന സാധകന്‍ ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളിലെ അഭിമാനത്തെ വെടിഞ്ഞാല്‍ ബ്രഹ്മ സാക്ഷാത്കാരം നേടാം. ജീവഭാവത്തിനും ഈശ്വരഭാവത്തിനും അധിഷ്ഠാനമാണ് ബ്രഹ്മം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

India

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

Kerala

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.