Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരയിപ്പിച്ച് ഉള്ളിവില, പച്ചക്കറി വില കുതിക്കുന്നു; ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകളില്‍ ഉള്ളി കിട്ടാനില്ല

ജില്ലയില്‍ ചെറിയഉള്ളിയുടെ വില കുതിക്കുകയാണ്. ഇന്നലെ വിപണിയില്‍ ചെറിയ ഉള്ളിക്ക് 115 മുതല്‍ 122 രൂപ വരെയായിരുന്നു വില്പന വില. എന്നാല്‍ സവാളയില്‍ ചെറിയ കുറവ് ഉണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 03:00 pm IST
inKollam

പുനലൂര്‍: ജില്ലയില്‍ ചെറിയഉള്ളിയുടെ വില കുതിക്കുകയാണ്. ഇന്നലെ വിപണിയില്‍ ചെറിയ ഉള്ളിക്ക് 115 മുതല്‍ 122 രൂപ വരെയായിരുന്നു വില്പന വില. എന്നാല്‍ സവാളയില്‍ ചെറിയ കുറവ് ഉണ്ടായി. 100 രൂപയ്‌ക്ക് വില്പനയുണ്ടായിരുന്ന സവാള 10 രൂപ കുറഞ്ഞ് കിലോ 90 രൂപയായി.  

സവാളയുടെ ഉത്പാദനസ്ഥാനമായ മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നിന്നും ടണ്‍ കണക്കിന് സവാള ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ആകെ എത്തിയ 25 ടണ്ണില്‍ ഏറെയും ജീവനക്കാര്‍ തന്നെ സ്വന്തമാക്കി. കാര്‍ഡ് ഒന്നിന് ഒരുകിലോ 45 രൂപ എന്നനിലയില്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും ഹോര്‍ട്ടികോര്‍പ്പില്‍ എത്തിയ സവാള ഏറിയ പങ്കും ജീവനക്കാര്‍ കൈക്കലാക്കി എന്നാണ് വിവരം. ഗ്രാമപ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ് ഔട്ട്‌ലെറ്റുകള്‍ അധികമില്ലാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളിയെത്തിയില്ല. ഏറെ സ്ഥലങ്ങളിലും കൗണ്ടറുകള്‍ ഉള്ള സപ്ലൈകോ വഴി ഉള്ളി വില്പനയില്ല.

ഉള്ളി മാത്രമല്ല സപ്ലൈകോയില്‍ ആവശ്യസാധനങ്ങള്‍ ഒന്നുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില പിടിച്ചു നണ്ടിര്‍ത്തുമെന്ന് പറഞ്ഞ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം  പാളിയെന്നാണ് ജനാഭിപ്രായം. സവാളയില്‍ ഏറെ ഗുണമേന്മ കുറഞ്ഞ പന്താടന്‍ ഉള്ളി വിപണിയില്‍ എത്തി തുടങ്ങിയതോടെയാണ് സവാളവിലയില്‍ നേരിയ കുറവ് ഉണ്ടായത്.

എന്നാല്‍ തമിഴ്നാട്ടില്‍ മഴ ശക്തമായി തുടര്‍ന്നാല്‍ ഉള്ളിവില ഇനിയുമേറും. തമിഴ്നാട്ടിലെ സുന്ദരപണ്ടാണ്ഡ്യപുരത്തെ ഉള്ളി കൃഷിയിടങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളം കയറിയതാണ് പെട്ടെന്നുണ്ടായ വില വര്‍ദ്ധനവിന് കാരണമായത്. ഇന്നലെ പച്ചക്കറി വിപണിയില്‍ ക്യാരറ്റ്-90 രൂപ, കാബേജ്-60, എന്നിങ്ങനെയാണ്. തേങ്ങ കിലോ-50 രൂപ, നാടന്‍ ഇഞ്ചി- 150 മുതല്‍ 160 രൂപ വരെ ഉയര്‍ന്നു. ഏത്തക്കായ്‌ക്ക് നാടന് വില ഏറുന്ന കാഴ്ചയാണ് ഉള്ളത്. തക്കാളി 30 രൂപയില്‍ നിന്നും 50 രൂപയിലേക്ക് ഉയര്‍ന്നു. പച്ചക്കറിക്ക് പുറമെ പലചരക്ക് സാധനങ്ങള്‍ക്കും വിലയേറുന്ന കാഴ്ചയാണ് ഉള്ളത്.

Tags: vegeprizeonion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.