Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സേവാഭാരതി ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രസ്ഥാനം

ഏതു വിഷമഘട്ടത്തിലും ദൗത്യം സ്വയമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതി ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി ആര്‍എസ്എസ് സംസ്ഥാന സഹ സേവാപ്രമുഖ് ജി.വി. ശിരീഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 05:00 pm IST
in Seva Bharathi
കുലശേഖരപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച സേവാഭാരതി ഓഫീസിന്റെയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം ആര്‍എസ്എസ് സംസ്ഥാന സഹ സേവാപ്രമുഖ് ജി.വി. ശിരീഷ് നിര്‍വഹിക്കുന്നു

കുലശേഖരപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച സേവാഭാരതി ഓഫീസിന്റെയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം ആര്‍എസ്എസ് സംസ്ഥാന സഹ സേവാപ്രമുഖ് ജി.വി. ശിരീഷ് നിര്‍വഹിക്കുന്നു

കരുനാഗപ്പള്ളി: ഏതു വിഷമഘട്ടത്തിലും ദൗത്യം സ്വയമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതി ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി ആര്‍എസ്എസ് സംസ്ഥാന സഹ സേവാപ്രമുഖ് ജി.വി. ശിരീഷ്. കുലശേഖരപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച സേവാഭാരതി ഓഫീസിന്റെയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും കോവിഡിന്റെ വിപരീത പരിതസ്ഥിതിയില്‍ പോലും ലക്ഷക്കണക്കിന് സേവാപ്രവര്‍ത്തനങ്ങളാണ് സേവാഭാരതി നടത്തിയത്. പ്രശസ്തിക്കു പിന്നാലെ പോകാതെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളില്‍ കൂടി സമൂഹത്തിന്റെ വിശ്വാസം ആര്‍ജിച്ചു. കേരളത്തിലെ 600 പഞ്ചായത്തുകളില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തുകൊണ്ട് സേവാഭാരതി സജീവമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സേവാഭാരതി കുലശേഖരപുരം പഞ്ചായത്തു സമിതി പ്രസിഡന്റ് ജ്യോതികുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍, ഖണ്ഡ് കാര്യവാഹ് ആര്‍. മോഹനന്‍, ജില്ലാ സഹകാര്യവാഹ് എസ്. രാജേഷ്, സേവാഭാരതി മേഖലാ സംഘടനാ സെക്രട്ടറി ശങ്കര്‍, കൃഷ്ണന്‍കുട്ടി, ഓമനക്കുട്ടന്‍, അഡ്വ. ശ്രീജിത്ത്, വാമദേവന്‍, അരുണ്‍ റോയ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള 125 ഓളം ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തികസഹായം വിതരണം ചെയ്തു.

സമൂഹ ഉദ്ധാരണം മുഖമുദ്രയാക്കി സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സേവാഭാരതിയുടെയുടെ കുലശേഖരപുരം യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് മേഖലയിലേക്കു കൂടി സജീവമാകുന്നു.

രണ്ട് നിര്‍ധനകുടുംബങ്ങള്‍ക്ക് വീട് വച്ചു കൊടുത്തും നിരവധി പേര്‍ക്ക്ചികിത്സാ ധനസഹായം നല്‍കിയും നിര്‍ധനയുവതിയുടെ വിവാഹം നടത്തിയും കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകളും മരുന്നുകളും എത്തിച്ചും സേവനത്തിന്റെ പര്യായമായ സേവാഭാരതി രോഗംമൂലം അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് സമാശ്വാസമായി മാറുകയാണ്. ഇവരുടെ പരിചരണത്തിനും മറ്റു സേവനത്തിനും അഞ്ചുലക്ഷം രൂപ മുടക്കി വാഹനം തയ്യാറാക്കി.

കൂടാതെ കിടപ്പു രോഗികളുടെ ചികിത്സയ്‌ക്കായി നഴ്‌സിന്റെ ഉള്‍പ്പെടെ സേവനവും സേവാഭാരതിയുടെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ കൂടി ലഭ്യമാകും.

Tags: Sevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.