Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആദ്യക്ഷര പുണ്യംനേടി കുരുന്നുകള്‍

കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍ വാഗ്ദേവീ സ്തുതികളുടെ നിറവില്‍ നാവില്‍ ആദ്യക്ഷരപുണ്യം നുകര്‍ന്ന് കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 03:00 pm IST
inKollam
പന്മന ആശ്രമത്തില്‍ ആചാര്യന്‍ സ്വാമി നിത്യസ്വരൂപാനന്ദ വിദ്യാരംഭം കുറിക്കുന്നു

പന്മന ആശ്രമത്തില്‍ ആചാര്യന്‍ സ്വാമി നിത്യസ്വരൂപാനന്ദ വിദ്യാരംഭം കുറിക്കുന്നു

കൊല്ലം: കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍ വാഗ്ദേവീ സ്തുതികളുടെ നിറവില്‍ നാവില്‍ ആദ്യക്ഷരപുണ്യം നുകര്‍ന്ന് കുരുന്നുകള്‍. നീട്ടിക്കൊടുത്ത പിഞ്ചുനാവില്‍ സ്വര്‍ണവും തേനണ്ടും ചേര്‍ത്ത് ഗുരുക്കന്മാര്‍ ഹരിശ്രീ കുറിച്ചപ്പോള്‍ അദ്ഭുതവും ആനന്ദവും ചേര്‍ന്ന മധുരച്ചിരി. ചിലര്‍ക്ക് അപരിചിതത്വത്തിന്റെ കരച്ചില്‍. അരിയും പൂവും ചേര്‍ത്ത പാത്രത്തില്‍ ചൂണ്ടുവിരലൂന്നി ആദ്യക്ഷരം കുറിച്ചപ്പോള്‍ ചിലര്‍ക്ക് നീരസവും സങ്കടവും.

കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിലായിരുന്നു ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തിയത്. പരിമിതമായ എണ്ണത്തില്‍ ആനന്ദവല്ലീശ്വരം, കൊട്ടാരക്കര മഹാഗണപതി, കൊല്ലം പുതിയകാവ്, പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലും പട്ടാഴി ദേവീക്ഷേത്രം, തലവൂര്‍ തൃക്കന്നമര്‍കോട് ദേവീക്ഷേത്രം, കരവാളൂര്‍ പീഠിക ഭഗവതിക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവക്ഷേത്രം, കുളത്തൂപ്പുഴ ധര്‍മശാസ്താക്ഷേത്രം, കടയ്‌ക്കല്‍-അഞ്ചല്‍ കളരീ ദേവീക്ഷേത്രങ്ങള്‍, ചടയമംഗലം മഹാദേവര്‍ ക്ഷേത്രം, പണ്ടുനലൂര്‍ കൃഷ്ണന്‍കോവില്‍, ഭരണിക്കാവ് ദേവീക്ഷേത്രം, അറയ്‌ക്കല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളിലും കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചു.

വീടുകളില്‍ സരസ്വതീദേവിയുടെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ഥിച്ച് മന്ത്രങ്ങളുരുവിട്ട് മടിയിലിരുത്തിയാണ് കുരുന്നുകള്‍ക്ക് മുതിര്‍ന്നവര്‍ അക്ഷരം ചൊല്ലിക്കൊടുത്തത്. ഓരോ വീടുകളിലും അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം കുരുന്നുകളെ മടിയിലിരുത്തി നാവില്‍ മോതിരമുപയോഗിച്ച് ആദ്യം ഹരിശ്രീ കുറിച്ചു. പിന്നീട് അരിയിലും മണലിലും കുരുന്നിന്റെ വിരല്‍പിടിച്ച് ഹരിശ്രീ ഗണപതയേ നമ എഴുതിച്ചു.

Tags: Panmanavidyarambam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അക്ഷരം കൊണ്ട് കളിക്കരുത്, അത് സംസ്‌കാരമാണ്

ശിവഗിരിയില്‍ വിദ്യാദേവത ശാരദാംബയുടെ സന്നിധിയില്‍ സംന്യാസി ശ്രേഷ്ഠര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയപ്പോള്‍
Kerala

ശിവഗിരിയില്‍ ആയിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു; വിദേശത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളുമായി രക്ഷിതാക്കളെത്തി

Kerala

വിദ്യാരംഭം: കുട്ടികളെ എഴുത്തിനിരുത്താന്‍ തൃശൂരിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി

Kerala

ചട്ടമ്പിസ്വാമി സര്‍വ്വ ഭൂജാലത്തിന്റെയും അഭിവൃദ്ധിക്കായി പ്രയത്‌നിച്ച യോഗിവര്യന്‍: ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍

Samskriti

മഹാഗുരുവിന്റെ ധര്‍മജയന്തി 

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.