Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗമാനന്ദ സ്വാമി സ്മരണിക പ്രകാശനം ചെയ്തു

അവര്‍ണ വിഭാഗമെന്ന് വിളിച്ചു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ കൈപിടിച്ചുയര്‍ത്തിയ ആദ്ധ്യാത്മികാചാര്യന്‍ ആയിരുന്നു കേരള വിവേകാനന്ദന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗമാനന്ദ സ്വാമികള്‍ എന്ന് പ്രബുദ്ധ കേരളം പത്രാധിപര്‍ തൃശൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 11:53 am IST
inKerala
ആഗമാനന്ദ സ്വാമികള്‍ നിലക്കാത്ത വീരവാണി സ്മരണിക സ്വാമി നന്ദാത്മജാനന്ദ, ഡോ. എം. ലക്ഷ്മീകുമാരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

ആഗമാനന്ദ സ്വാമികള്‍ നിലക്കാത്ത വീരവാണി സ്മരണിക സ്വാമി നന്ദാത്മജാനന്ദ, ഡോ. എം. ലക്ഷ്മീകുമാരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: അവര്‍ണ വിഭാഗമെന്ന് വിളിച്ചു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ കൈപിടിച്ചുയര്‍ത്തിയ ആദ്ധ്യാത്മികാചാര്യന്‍ ആയിരുന്നു കേരള വിവേകാനന്ദന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗമാനന്ദ സ്വാമികള്‍ എന്ന് പ്രബുദ്ധ കേരളം പത്രാധിപര്‍ തൃശൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു.  

ആഗമാനന്ദ സ്വാമികളുടെ 125-ാം ജന്മവാര്‍ഷികത്തോടും 60-ാമത് സമാധി വാര്‍ഷികത്തോടും അനുബന്ധിച്ചു ഭാരതീയ വിചാരകേന്ദ്രം ജില്ലാസമിതിയും ആഗമാനന്ദ സ്മരണിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറില്‍ ആഗമാനന്ദ സ്വാമികള്‍ നിലക്കാത്ത വീരവാണി എന്നപേരിലുള്ള സ്മരണിക പ്രകാശ നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദ കേന്ദ്രം മുന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മീകുമാരി പുസ്തകം ഏറ്റു വാങ്ങി. 

കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിയും പ്രബുദ്ധ ഭാരതം മുന്‍ പത്രാധിപരുമായ സ്വാമി നരസിംഹാനന്ദ, ഡോ. എം.ജി. ശശിഭൂഷണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് രാമന്‍ കീഴന അദ്ധ്യക്ഷനായി. ആഗമാനന്ദ സ്വാമികളെകുറിച്ച് ഡോ. എന്‍.വി. കൃഷ്ണവാരിയര്‍ രചിച്ച സംസ്‌കൃത കവിതക്ക് ഞെരളത്ത് ഹരിഗോവിന്ദന്‍ നല്‍കിയ രംഗാവിഷ്‌ക്കാരം പരിപാടിയില്‍ അവതരിപ്പിച്ചു. വിചാരകേന്ദ്രം കൊയിലാണ്ടി സ്ഥാനീയ സമിതി അധ്യക്ഷന്‍ യോഗാചാര്യന്‍ എ. അനിരുദ്ധന്‍, ജില്ലാ സെക്രട്ടറി പി. ബാലഗോപാലന്‍ എന്നിവര്‍ സംസാ രിച്ചു.  

Tags: പുസ്തകംAgamananda swamy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.