Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം

തുടര്‍ച്ചയായി നാലാം തവണ യൂറോപ്പ ലീഗില്‍ മത്സരിക്കുന്ന ആഴസണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റാപ്പിഡ് വിയന്നയെ തോല്‍പ്പിച്ചു. അമ്പത്തിയൊന്നാം മിനിറ്റില്‍ ഫൗണ്ടാസ് റാപ്പിഡ് വിയന്നയെ മുന്നിലെത്തിച്ചു. തകര്‍ത്തുകളിച്ച ആഴ്‌സണല്‍ ഡേവിഡ് ലൂയിസിന്റെ ഗോളില്‍ ഒപ്പം എത്തി. 74-ാം മിനിറ്റില്‍ ഔബാമേയാങ് ഗോളടിച്ചതോടെ വിജയവും സ്വന്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 23, 2020, 11:20 pm IST
inFootball

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ടീമുകളായ ടോട്ടനത്തിനും ആഴ്‌സണലിനും യൂറോപ്പ ലീഗില്‍ വിജയത്തുടക്കം. ഇറ്റാലിയന്‍ ടീമായ എസി മിലാനും ജയത്തോടെ അരങ്ങേറി. ടോട്ടനം ആദ്യ മത്സരത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാസ്‌ക്കിനെ പരാജയപ്പെടുത്തി. പതിനെട്ടാം മിനിറ്റില്‍ ലുകാസ് മൗറ ടോട്ടനത്തിന് ലീഡ് നേടിക്കൊടുത്തു. ആന്ദ്രെസ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ടോട്ടനം 2-0ന് മുന്നിലെത്തി. കളിയവസാനിക്കാന്‍ ആറു മിനിറ്റുള്ളപ്പോള്‍ സണ്‍ ഹിയൂങ് മിന്‍ മൂന്നാം ഗോളും നേടി ടോട്ടനത്തിന് വിജയം സമ്മാനിച്ചു.

തുടര്‍ച്ചയായി നാലാം തവണ യൂറോപ്പ ലീഗില്‍ മത്സരിക്കുന്ന ആഴസണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റാപ്പിഡ് വിയന്നയെ തോല്‍പ്പിച്ചു. അമ്പത്തിയൊന്നാം മിനിറ്റില്‍ ഫൗണ്ടാസ് റാപ്പിഡ് വിയന്നയെ മുന്നിലെത്തിച്ചു. തകര്‍ത്തുകളിച്ച ആഴ്‌സണല്‍ ഡേവിഡ് ലൂയിസിന്റെ ഗോളില്‍ ഒപ്പം എത്തി. 74-ാം മിനിറ്റില്‍ ഔബാമേയാങ് ഗോളടിച്ചതോടെ വിജയവും സ്വന്തമാക്കി.

എസി മിലാന്‍ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ തോല്‍പ്പിച്ചു. റോമ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യങ് ബോയ്‌സിനെ പരാജയപ്പെടുത്തി. ഗ്രാനഡ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്‌വിയെ അട്ടിമറിച്ചു. പ്രീമിയര്‍ ലീഗ് ടീമായ ലെസ്റ്റര്‍ സിറ്റി ഏപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സോറിയ ലുഹാന്‍സിനെ കീഴടക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.