Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കേസില്‍ പിണറായി അനുകൂല പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി; ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കണമെന്ന് എംടി രമേശ്

സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസും ഈ നിലപാടിനൊപ്പമാണോ എന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണമെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 11:47 am IST
inKerala

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് കേരളത്തിലെ കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിക്കുന്ന സമീപനമാണ് രാഹുല്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കിയത് സംബന്ധിച്ചോ, സിപിഎം നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ചോ അഭിപ്രായം പറയാന്‍ രാഹുല്‍ തയാറായിട്ടില്ല. കേന്ദ്ര അന്വേഷണഏജന്‍സികള്‍ രാഷ്‌ട്രീയ ദുരുപയോഗം ചെയ്യുന്നുവെന്ന മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വാദത്തിന് അടിവരയിടുന്ന നിലപാട് തന്നെയാണ് രാഹുലും സ്വീകരിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസും ഈ നിലപാടിനൊപ്പമാണോ എന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണമെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.

കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിലും കേരള സര്‍ക്കാരിന് രാഹുല്‍ ഗാന്ധി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്. അഖിലേന്ത്യതലത്തില്‍ സിപിഎമ്മുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍ ദേശീയരാഷ്‌ട്രീയത്തിന്റെ ചുവട് പിടിച്ചാണെങ്കില്‍ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം പിന്മാറണം. ശിവശങ്കറിന് സ്വപ്‌ന സുരേഷിന്റെ ക്രിമിനല്‍ പശ്ചാത്തലമറിയാമെന്ന് പ്രതികളിലൊരാളുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്.  

മുഖ്യമന്ത്രി പറഞ്ഞത് ശിവശങ്കറിന് ഒന്നും അറിയില്ലെന്നും, വെറും സൗഹൃദം മാത്രമായിരുന്നുവെന്നാണ്. സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞുകൊണ്ടാണ് ജോലിനല്‍കിയതെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഈ വിഷയം അറിയാമായിരുന്നോ എന്ന് വ്യക്തമാക്കേണ്ടതാണ്. അങ്ങിനെങ്കില്‍ ക്രിമിനില്‍ സംഘത്തില്‍ മുഖ്യമന്ത്രിയും പങ്കാളിയാണ്. ശിവശങ്കരനെ തള്ളിപ്പറയാനും, ഈ വിഷയത്തില്‍ പ്രതികരിക്കാനും മുഖ്യമന്ത്രി തയാറാകണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.

സിപിഎം നൂറാംവാര്‍ഷികം ആഘോഷിക്കുമ്പോഴാണ് കോണ്‍ഗ്രസ് സിപിഎം സഖ്യം രാജ്യവ്യാപകമായി വ്യാപിപ്പിക്കണമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞിരിക്കുന്നത്. ഇത് ന്യായീകരിക്കുന്ന തരത്തിലാണ് രാഹുലിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഗുണം ചെയ്തത് സിപിഎമ്മിനാണ്. ചാനല്‍ മുറികളില്‍ കയറി സിപിഎമ്മിനെ ന്യായീകരിക്കുന്ന നേതാക്കള്‍ക്കൊപ്പം പുതിയൊരു ന്യായീകരണതൊഴിലാളിയെ കൂടി കിട്ടിയതായും എം.ടി. രമേശ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.