Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ് മൃതദേഹ സംസ്‌കാരം; മുസ്ലീം വിഭാഗത്തിന് ഇളവുകള്‍, തീരുമാനം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

വിശ്വാസപ്രകാരമുളള അത്യാവശ്യ ചടങ്ങുകള്‍ നടത്താനെങ്കിലും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമസ്ത അടക്കമുളള സംഘടനകള്‍ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 09:28 am IST
inKerala
covid

covid

മാവേലിക്കര: കോവിഡ് മരണം സംഭവിക്കുന്ന മുസ്ലീം മത വിഭാഗക്കാര്‍ക്ക് മതാചാര പ്രകാരം സംസ്‌കാരം നടത്താന്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പരിഗണനയില്‍. വിഷയത്തില്‍ വിവിധ മുസ്ലീം സംഘടനകളുടെ അപേക്ഷയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രി കെ.ടി.ജലീലും സമാന വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിഷയം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് ആരോഗ്യ വിദഗ്ധര്‍. മരണശേഷം വ്യാപന സാധ്യത കുറവാണെങ്കിലും പ്രതിരോധത്തിന്റെ ഭാഗമായി തല്‍സ്ഥിതി തുടരണമെന്ന് ഐഎംഎയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുസ്ലീം മതപുരോഹിതരടക്കം വിഷയം പരസ്യമായി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. പള്ളിപ്പറമ്പുകളില്‍ മതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ക്ക് നിയന്ത്രിതമായ ഇളവുകള്‍ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ നല്‍കിയാല്‍ വലിയ പ്രതിസന്ധി ഉണ്ടാക്കും.  കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്‌കാരത്തിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൃതദേഹം കുളിപ്പിക്കുക, ആവശ്യമായ പുരോഹിതരെയും ബന്ധുക്കളെയും പങ്കെടുപ്പിക്കണമെന്നുമാണ് സംഘടനകള്‍ ആവശ്യപ്പെട്ടു. രോഗം പകരില്ലെന്ന് ഉറപ്പാക്കാന്‍ മൂന്നു പാളി കവറുകളിലാക്കി കൈമാറുന്ന മൃതദേഹം നിലവില്‍ കുഴിയിലേക്ക് ഇറക്കി വച്ച് സംസ്‌കരിക്കുന്ന രീതിയും മാറ്റണമെന്നാണ് മറ്റൊരാവശ്യം. വിശ്വാസപ്രകാരമുളള അത്യാവശ്യ ചടങ്ങുകള്‍ നടത്താനെങ്കിലും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമസ്ത അടക്കമുളള സംഘടനകള്‍ രംഗത്തെത്തിയത്.

മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കെങ്കിലും അവസാനമായി കാണാനുളള അവസരമൊരുക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയാണ് ആവശ്യം. നിലവില്‍  നാലു ബന്ധുക്കള്‍ക്ക് സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാം. മൃതദേഹത്തില്‍ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. സ്പര്‍ശനം ഒഴിവാക്കിയുള്ള മതാചാരം അനുസരിച്ച് സംസ്‌കാര കര്‍മങ്ങള്‍ ചെയ്യാം. എന്നാല്‍  മൃതദേഹം മറവ് ചെയ്യാന്‍ സഹായിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് പ്രതിരോധ കിറ്റ് ഉള്‍പ്പെടെ ധരിക്കണം.

Tags: മുസ്ലീംcovidശ്മശാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.