Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രാചരങ്ങള്‍ക്ക് വിലക്ക്; പാര്‍ട്ടി ആചാരങ്ങള്‍ മുറപോലെ

പുന്നപ്രവയലാര്‍ സമരവാരാചരണത്തിന്റെ ഭാഗമായി പൊതുഇടങ്ങളിലെ ആചാരങ്ങള്‍ എല്ലാം മുറതെറ്റാതെ നടന്നു. പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനങ്ങള്‍ എല്ലാം പതിവുപോലെ തന്നെ നടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 09:21 am IST
in Kerala
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുന്നപ്രവയലാര്‍ വാരാചരണത്തിന് തുടക്കം കുറിച്ച് ഗായിക പി. കെ. മേദിനി വലിയ ചുടുകാട്ടില്‍ പതാക ഉയര്‍ത്തുന്നു

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുന്നപ്രവയലാര്‍ വാരാചരണത്തിന് തുടക്കം കുറിച്ച് ഗായിക പി. കെ. മേദിനി വലിയ ചുടുകാട്ടില്‍ പതാക ഉയര്‍ത്തുന്നു

ആലപ്പുഴ:  ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി വിലക്കേര്‍പ്പെടുത്തിയെങ്കിലും, പാര്‍ട്ടി ആചാരങ്ങള്‍ക്ക് വിലക്കില്ല. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിച്ച് ആചരിക്കുന്ന പുന്നപ്ര വയലാര്‍ സമര വാരാചരണ പരിപാടികളിലെ ആചാരങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ മാത്രമല്ല, ആനയെഴുന്നള്ളത്തുകള്‍ വരെ കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.  

ആലപ്പുഴയിലെ പ്രധാന ക്ഷേത്രമായ മുല്ലയ്‌ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. പൂജാദി ചടങ്ങുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.  രണ്ടു കിലോമീറ്റര്‍ അകലെയുള്ള പഴവീട് ക്ഷേത്രത്തില്‍ നിന്നാണ് കാലങ്ങളായി ആറാട്ടെഴുന്നള്ളത്ത് നടക്കുന്നത്. എന്നാല്‍ ഇത്തവണ എഴുന്നള്ളത്ത് അനുവദിച്ചിട്ടില്ല. ക്ഷേത്രത്തിനുള്ളില്‍ തന്നെ ആറാട്ട് ചടങ്ങുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ആള്‍ക്കൂട്ടം ഒഴിവാക്കി പോലും ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്താനുള്ള അനുവാദം നല്‍കിയിട്ടില്ല.

എന്നാല്‍ പുന്നപ്രവയലാര്‍ സമരവാരാചരണത്തിന്റെ ഭാഗമായി പൊതുഇടങ്ങളിലെ ആചാരങ്ങള്‍ എല്ലാം മുറതെറ്റാതെ നടന്നു. പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനങ്ങള്‍ എല്ലാം പതിവുപോലെ തന്നെ നടക്കുന്നു. വലിയ ആള്‍ക്കൂട്ടം മാത്രം  ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ദീപശിഖ പ്രയാണങ്ങള്‍ ഉള്‍പ്പടെ മുടക്കില്ല. ക്ഷേത്രങ്ങളില്‍ ഉത്സവാചരങ്ങള്‍ നടന്നാല്‍ കോവിഡ് പടരുമെന്നും, പാര്‍ട്ടി ആചാരങ്ങള്‍ നടത്തിയാല്‍ കോവിഡ് അകന്നു നില്‍ക്കുമെന്നുമുള്ള വിചിത്ര ന്യായമാണ് അധികൃതര്‍ക്ക്.  വാരാചരണ ചടങ്ങുകള്‍ 27ന് സമാപിക്കും.

Tags: cpmക്ഷേത്രംകസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.