Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

ക്ഷേത്ര സംരക്ഷണ സമിതി കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം

കേരള ക്ഷേത്രസംരക്ഷണസമിതി കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുഗിള്‍ മീറ്റിലൂടെ സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:00 pm IST
inKollam

ഓച്ചിറ: കേരള ക്ഷേത്രസംരക്ഷണസമിതി കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുഗിള്‍ മീറ്റിലൂടെ സംഘടിപ്പിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രസന്നകുമാരി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ: ബോബി ഗോപാല്‍, രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി. രാമചന്ദ്രന്‍, ജില്ലാ ദേവസ്വം സെക്രട്ടറി എന്‍. രാജേഷ്, മാതൃസമിതി ജില്ലാ സെക്രട്ടറി ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ആര്‍.ഹരിദാസന്‍ പുതിയകാവ്(രക്ഷാധികാരി), കെ. പ്രശാന്തന്‍ ആദിനാട്(പ്രസിഡന്റ്), ശങ്കരന്‍കുട്ടി, മണി ബാബു ശങ്കരമംഗലം(വൈസ് പ്രസിഡന്റുമാര്‍), ആര്‍. ധനരാജന്‍ ഓച്ചിറ(സെക്രട്ടറി), അജിസുരേന്ദ്രന്‍ മണപ്പള്ളി, ജയകുമാരി കരുനാഗപ്പള്ളി(ജോയിന്റ്സെക്രട്ടറിമാര്‍), കെ. മോഹനന്‍നായര്‍ ശങ്കരമംഗലം(ട്രഷറര്‍), ഷിജി ആനന്ദന്‍ പുല്ലംപ്ലാവില്‍(ദേവസ്വംസെക്രട്ടറി), ബലരാമന്‍ വെറ്റമുക്ക്(സാമൂഹ്യ ആരാധന), രാധാകൃഷ്ണന്‍ കറുത്തേരില്‍(സനാതന ധര്‍മപാഠശാല), അജയഘോഷ് മണപ്പള്ളി(സേവ), രാമചന്ദ്രന്‍പിള്ള പുലിയന്‍കുളങ്ങര(സമ്പര്‍ക്കം), രഞ്ജിത്ത്ലാല്‍ പുതിയകാവ്(പ്രചാര്‍), രഞ്ജിത്ത് ആദിനാട്(യുവ) എന്നിവരെ തെരഞ്ഞെടുത്തു.

മാതൃസമിതി ചുമതലക്കാരായി പത്മാവതിയമ്മ ശങ്കരമംഗലം(രക്ഷാധികാരി), രശ്മി മണ്ണടിശ്ശേരി(പ്രസിഡന്റ്), ആനന്ദഭായിയമ്മ വെറ്റമുക്ക്(വൈസ് പ്രസിഡന്റ്), അമ്പിളി പ്രദീപ് ശങ്കരമംഗലം(സെക്രട്ടറി), രാധാമണിയമ്മ പുളിമാന(ജോയിന്റ് സെക്രട്ടറി), രാജലക്ഷ്മി ആദിനാട്(ട്രഷറര്‍), തങ്കമണി, രാധമ്മ പുലിയന്‍കുളങ്ങര, മഞ്ജു മണ്ണടിശ്ശേരി, സുജ പുല്ലംപ്ലാവില്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Tags: ക്ഷേത്രംകരുനാഗപ്പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.