Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിമന്റ് വില കുതിക്കുന്നു; നിര്‍മാണമേഖല പ്രതിസന്ധിയില്‍

കൊറോണ മൂലം പ്രതിസന്ധിയിലായ നിര്‍മാണമേഖലയെ കൂടുതല്‍ ദുരിതത്തിലാക്കി സിമന്റ് വില കുതിക്കുന്നു. മുന്‍നിര കമ്പനികളുടെ ഉള്‍പ്പെടെ സിമന്റിന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ നൂറു രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:00 pm IST
inKollam

കൊല്ലം: കൊറോണ മൂലം പ്രതിസന്ധിയിലായ നിര്‍മാണമേഖലയെ  കൂടുതല്‍ ദുരിതത്തിലാക്കി സിമന്റ് വില കുതിക്കുന്നു. മുന്‍നിര കമ്പനികളുടെ ഉള്‍പ്പെടെ സിമന്റിന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ നൂറു രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ലോക് ഡൗണിന് മുമ്പ് മുന്‍നിര കമ്പനികളുടെ സിമന്റിന് ഒരു ചാക്കിന് വില 360 രൂപ ഉണ്ടായിരുന്നത് ഇപ്പേള്‍ 445 രൂപയാക്കി ഉയര്‍ത്തി. ഉപഭോക്താവിന്റെ കൈകളില്‍ എത്തുമ്പേള്‍ 470 രൂപ വരെ വില ഈടാക്കും. ചെറുകിട വന്‍കിട കരാറുകാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് വില വര്‍ദ്ധനവ് മൂലം ഉണ്ടാകുന്നത്.  

സര്‍ക്കാര്‍ ഭവനപദ്ധതികളുടെ നണ്ടിര്‍മാണപ്രവര്‍ത്തനങ്ങളെയും വില വര്‍ദ്ധനവ് ബാധിച്ചു. വീട് എന്ന സാധാരണക്കാരന്റെ സ്വപ്‌നമാണ് സിമന്റിന്റെ വില വര്‍ദ്ധിപ്പിച്ചതിലൂടെ തകരുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വീട് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കമ്പനികളുടെ ഏകപക്ഷീയമായ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സ്റ്റോക്ക് എടുക്കുന്നത് കഴിഞ്ഞ ഒരാഴ്‌ച്ചയായി നിര്‍ത്തിവച്ചിരിക്കുകയാണ്. 400 രൂപയ്‌ക്ക് താഴെ വില എത്തിച്ചാല്‍ മാത്രമേ സ്റ്റോക്ക് എടുക്കൂ എന്ന നിലപാടാണ് അസോസിയേഷന്. എന്നാല്‍ കമ്പനികള്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറായിട്ടില്ല.

സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നും വില വര്‍ദ്ധനവ് തടയുന്നതിന് ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ഒരാഴ്‌ച്ചയായി സമരം തുടരുന്നതിനാല്‍ നിര്‍മാണമേഖല സ്തംഭിച്ചു. കൊറോണ കാലത്തെ തൊഴില്‍നഷ്ടത്തില്‍ നിന്നും നിര്‍മാണമേഖല ഉണര്‍ന്നു വരുന്നതിനിടയിലാണ് വില വര്‍ദ്ധനവും സമരവുമെല്ലാം കരിനിഴല്‍ വീഴ്‌ത്തിയത്. സമരം ലോറി തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. സമരത്തിനിടയില്‍ ഉത്തരേന്ത്യയില്‍ നിന്നും ഇടനിലക്കാര്‍ എത്തിക്കുന്ന കുറഞ്ഞ വിലയുള്ള സിമിന്റ് വിതരണം ചെയ്ത് ചിലര്‍ കൊള്ള ലാഭം എടുക്കുന്നതായും പരാതി ഉയരുന്നു.

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍

അടിക്കടി സിമന്റ് വിലവര്‍ദ്ധിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അവശ്യപ്പെട്ടു. ഒരാഴ്‌ച്ചയായി വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡീലര്‍മാര്‍ സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

കമ്പനികള്‍ ഒരു തരത്തിലും ഡീലര്‍മാരോട് സഹകരിക്കുന്നില്ല. ഒറ്റയടിക്ക് 100 രൂപ വര്‍ദ്ധിപ്പിച്ചത് മൂലം നിര്‍മാണമേഖല വലിയ ബുദ്ധിമുട്ടിലാണ്. അടിക്കടിയുള്ള വിലവര്‍ദ്ധനവ് മൂലം ഡീലര്‍മാര്‍ക്കും വലിയ  നഷ്ടം സഹിക്കേണ്ട അവസ്ഥയാണ്. ഈ നഷ്ടങ്ങള്‍ നികത്താന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

വില വര്‍ദ്ധവ് പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുള്‍ സമദ്, ജില്ലാ സെക്രട്ടറി ആര്‍ ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബി. അന്‍സര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: crisisconstructioncement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.