Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

‘അച്ഛന്റെ അഹങ്കാരത്തിന്റെ തണലില്‍ മുടിചൂടാമന്നനായി ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു; വിജയ് യേശുദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രവാസി ഗായകന്‍

. ഒരു കാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്ന ഗായകനായ ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 07:20 pm IST
inMusic

പിന്നണി ഗായകര്‍ക്ക് അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ ഇനി മലയാളത്തില്‍ പാടില്ലന്ന വിജയ് യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ  വ്യാപക പ്രതികരണം. തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് കൂടുതലും. നേരത്തെ വേണ്ടിയിരുന്നു എന്നും പുതിയ നല്ല് ഗായകര്‍ക്ക് അവസരം കിട്ടാന്‍ ഉപകരിക്കുമെന്നും ഒക്കെ പറഞ്ഞ് വിജയിനെ കളിയാക്കുയാണ് പലരും

‘അച്ഛന്റെ അഹങ്കാരത്തിന്റേയും ഹുങ്കിന്റേയും തണലില്‍ മുടിചൂടാമന്നനായി എന്നും ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു.  അഹങ്കാരവും ധിക്കാരവും ഉപേക്ഷിച്ച് ഗാനോപാസകനാവൂ.  എന്ന ഉപദേശവും നല്‍കുന്നു.

വിജയിന്റെ അഹങ്കാരവും അറിവില്ലായാമയും തുറന്നു കാട്ടി സംഗീത പ്രേമിയായ പ്രവാസി മലയാളി എഴുതിയ കുറിപ്പ് വൈറല്‍ ആയി.

അമേരിക്കയില്‍ താമസിക്കുന്ന പാട്ടുകാരന്‍ കൂടിയായ മനോജ് കൈപ്പള്ളി , വിജയ് യേശുദാസിന്റെ ഗാനമേള കേട്ടപ്പോള്‍ തോന്നിയ വികാരമാണ് പുതിയ സാഹചര്യത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചത്

ഒരു കാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്ന ഗായകനായ ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ. തൈക്കൂടം ബ്രിഢ്ജിനും ഹരിശങ്കറിനും തുടങ്ങീ എല്ലാ ഗായകര്‍ക്കും നവയുഗത്തില്‍ അവരുടേതായ സ്ഥാനം ഉണ്ടാക്കാന്‍ സാധിക്കും. കഴിവുണ്ടെങ്കില്‍. എന്ന് കുറിപ്പില്‍ പറയുന്നു

”അപ്പന്റെ മകനായിട്ട് വരെ തനിക്ക് പരിഗണന തന്നില്ലെന്ന്.  അത് കേട്ടയുടനെ 1988ല്‍ ഇറങ്ങിയ ആവണി തെന്നലില്‍ പ്രമുഖന്‍ പാടിയ പാട്ടൊന്ന് കേട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന കുട്ടികള്‍ വരെ അതിനേക്കാള്‍ നന്നായി പാടുമെന്നറിയാമെങ്കിലും തെറ്റരുതല്ലോ എഴുതുമ്പോള്‍. കൊച്ചല്ലേ കുറച്ച് മുന്നോട്ട് പോയി 2002 ല്‍ ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ അതും തഥൈവ. മാഷെ പ്രമുഖാ, പരാതി പറയുന്നതിനൊരു അതിരില്ലേ.  

അച്ഛന്റെ മോനായത് കൊണ്ട് മാത്രമാണിവിടെ എത്തിയത്. മലയാളി അത് സഹിച്ചത് കോണ്ട്. പിന്നെ അച്ഛന്റെ കാര്യത്തിലേക്ക് ഞാന്‍ പോവുന്നില്ല. ഉല്‍സവപ്പറമ്പില്‍ ഗാനമേള നടത്തുന്ന് ലോക്കല്‍ പാട്ടുകാര്‍ക്കെതിരെ വരെ കോപ്പിറൈറ്റ് വാളെടുത്തത് മലയാളികള്‍ മറന്നിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. അച്ഛന്‍ അടക്കി വാണിരുന്ന കാലം കഴിഞ്ഞു മോനെ.”

എന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു

 

Tags: യേശുദാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍
Varadyam

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

Kerala

സംഗീതം പഠിക്കാന്‍ അഞ്ച് രൂപ ഫീസടയ്‌ക്കാന്‍ ബിഷപ്പിനോട് ചോദിച്ചു; എന്തിനാടോ ക്രിസ്ത്യാനിക്ക് പാട്ട് എന്നായിരുന്നു ബിഷപ്പ് ചോദിച്ചത്: യേശുദാസ്

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

Kerala

കോഴിക്കോട് ബീച്ചിൽ ഗാനമേളയ്‌ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാൾ പിടിയിൽ; പ്രതി പിടിയിലാകുന്നത് 24 വര്‍ഷങ്ങൾക്ക് ശേഷം

വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച യേശുദാസിന്‍റെ ജന്മദിനാഘോഷത്തിന് അമേരിക്കയിലെ ഡാലസില്‍ നിന്നും ഓണ്‍ലൈനായി കേരളത്തിലെ സ്റ്റേജിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന യേശുദാസ് കാണികളോട് സംസാരിക്കുന്നു (വലത്ത്)
Kerala

യേശുദാസ് ഡയാലിസിസിലെന്ന് വാര്‍ത്ത പരന്നു; ഡാലസ് എന്ന വാക്ക് തെറ്റിക്കേട്ടത് വ്യാജപ്രചാരണത്തിന് കാരണമായി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.