Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യേശുദാസ് ഡയാലിസിസിലെന്ന് വാര്‍ത്ത പരന്നു; ഡാലസ് എന്ന വാക്ക് തെറ്റിക്കേട്ടത് വ്യാജപ്രചാരണത്തിന് കാരണമായി

യേശുദാസ് ഡാലസിലായതിനാല്‍ പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ല എന്ന അനൗണ്‍സ്മെന്‍റ് ചിലര്‍ തെറ്റിദ്ധരിച്ചത് വലിയ വ്യാജപ്രചാരണത്തിന് കാരണമായി. ഡാലസ് എന്നത് ചിലര്‍ കേട്ടത് ഡയാലിസിസ് എന്നാണ്. ഇതോടെ വാര്‍ത്ത പരന്നു. ഗായകന്‍ യേശുദാസ് ഡയാലിസിസിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2023, 03:58 pm IST
in Kerala
വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച യേശുദാസിന്‍റെ ജന്മദിനാഘോഷത്തിന് അമേരിക്കയിലെ ഡാലസില്‍ നിന്നും ഓണ്‍ലൈനായി കേരളത്തിലെ സ്റ്റേജിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന യേശുദാസ് കാണികളോട് സംസാരിക്കുന്നു (വലത്ത്)

വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച യേശുദാസിന്‍റെ ജന്മദിനാഘോഷത്തിന് അമേരിക്കയിലെ ഡാലസില്‍ നിന്നും ഓണ്‍ലൈനായി കേരളത്തിലെ സ്റ്റേജിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന യേശുദാസ് കാണികളോട് സംസാരിക്കുന്നു (വലത്ത്)

തിരുവനന്തപുരം: യേശുദാസ് ഡാലസിലായതിനാല്‍ പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ല എന്ന അനൗണ്‍സ്മെന്‍റ് ചിലര്‍ തെറ്റിദ്ധരിച്ചത് വലിയ വ്യാജപ്രചാരണത്തിന് കാരണമായി. ഡാലസ് എന്നത് ചിലര്‍ കേട്ടത് ഡയാലിസിസ് എന്നാണ്. ഇതോടെ വാര്‍ത്ത പരന്നു. ഗായകന്‍ യേശുദാസ് ഡയാലിസിസിലാണ്.  

യേശുദാസ് കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങുന്നത് അമേരിക്കയിലെ ടെക്സസിലെ നഗരമായ ഡാലസിലാണ്.. മൂന്നാമത്തെ മകന്‍ വിശാലിന്റെ വീട്ടിലാണ് യേശുദാസ്. യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മകന്‍ വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് യേശുദാസിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പരിപാടിക്കിടെയാണ് അനൗണ്‍സ്മെന്‍റില്‍ യേശുദാസ് ഡാലസിലായതിനാല്‍ പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ല എന്ന അനൗണ്‍സ്മെന്‍റ് ഉണ്ടായത്. ഇതാണ് പലരും തെറ്റിദ്ധരിച്ച് വാട്സാപിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും യേശുദാസ് ഡയാലിസിസിലായതിനാല്‍ വരാന്‍ കഴിഞ്ഞില്ല എന്ന് പ്രചരിപ്പിച്ചത്.  

അന്നത്തെ പരിപാടിക്ക് യേശുദാസ്  ഡാലസില്‍ നിന്നും ഓണ്‍ലൈനായി സ്ക്രീനില്‍ എത്തിയെങ്കിലും വ്യാജപ്രചാരണം നടത്തിയവരുടെ ശ്രദ്ധയില്‍ ഇതൊന്നും പെട്ടിരുന്നില്ല.  

Tags: വാര്‍ത്തയേശുദാസ്Dallasvijay yesudasDialysiskj yesudasപിന്നണി ഗായിക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍
Varadyam

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

Kerala

ഡയാലിസിസിന് വിധേയരായ രണ്ടു പേർ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു, മരണകാരണം അണുബാധയെന്ന് ബന്ധുക്കൾ

Music

‘കാട്ടുറാസാ’ പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തിൽ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്

Entertainment

രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധമെന്നു പറഞ്ഞു’;എന്തിന് ഞാന്‍ വിജയ്‌യെ ഡേറ്റ് ചെയ്യണം? പ്രതികരിച്ച് രഞ്ജിനി ജോസ്

India

അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.