Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പി ഗോവിന്ദപിള്ളയെ സിപിഎം പുറത്താക്കിയപ്പോള്‍ അക്കിത്തം എഴുതി; ‘നഷ്ടപ്പെട്ടത് കൈയിന്മേലുണ്ടായിരുന്ന ചങ്ങലമാത്രം’

നമ്മുടെ കാലഘട്ടത്തിലെ അതി ശ്രദ്ധേയനായ മനീഷി എന്നു വിളിക്കപ്പെടേണ്ട ഒ.വി. വിജയന്റെ 'ഗുരുസാഗരം' കേരളത്തിലെ ഓരോ വീട്ടിലും വായിക്കപ്പെടുമാറാകട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 09:06 am IST
inLiterature

തിരുവനന്തപുരം: ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ വധിക്കപ്പെട്ട അനേകായിരം വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യവാഞ്ഛയെ ആദരിച്ചുകൊണ്ട് ലേഖനമെഴുതുകയും ആ കാരണത്താല്‍ സ്ഥാനഭ്രഷ്ട് അനുഭവിക്കുകയും ചെയ്ത പി. ഗോവിന്ദപിള്ള  ക്ക്അക്കിത്തം എഴുതി.  ‘നഷ്ടപ്പെട്ടത് കൈയിന്മേലുണ്ടായിരുന്ന ചങ്ങലമാത്രം.വരാന്‍ പോകുന്ന കാലം അദ്ദേഹത്തെ കൂടുതല്‍ മനസ്സിലാക്കുകയേ ഉള്ളൂ’ അക്കിത്തം അധ്യക്ഷനായിരിക്കെ തപസ്യ ഗോവിന്ദപിളളയുടെ  മനസ്സാക്ഷിയെ ആദരപൂര്‍വം അഭിവാദ്യം ചെയ്തുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

ഭാരതത്തിന്റെ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ആര്‍. നാരായണനെ  അനുമോിച്ചും അക്കിത്തം എഴുതി.. ‘ആദ്യമായി ഒരു മലയാളി രാഷ്‌ട്രപതിയാവുന്നതുകൊണ്ടു മാത്രമല്ല ഈ അനുമോദനം. ഭാരതീയ സംസ്‌കാരത്തിന്റെ വിനയം പ്രസരിക്കുന്ന ഒരു പശ്ചാത്തലത്തില്‍നിന്നാണ് ശ്രീ. നാരായണന്‍ ജീവിതയാത്ര ആരംഭിച്ചത്. ”ക്ഷമാബലമശക്താനാം ശക്താനാം.ഭൂഷണം ക്ഷമാ” എന്ന ഭാരതീയ വീക്ഷണം എക്കാലത്തും ശ്രീ നാരായണന്റെ കൂടെയുണ്ടായിരുന്നു” എന്നാണ് അക്കിത്തം കുറിച്ചത്.

നമ്മുടെ കാലഘട്ടത്തിലെ അതി ശ്രദ്ധേയനായ മനീഷി എന്നു വിളിക്കപ്പെടേണ്ട ഒ.വി. വിജയന്റെ ‘ഗുരുസാഗരം’ കേരളത്തിലെ ഓരോ വീട്ടിലും വായിക്കപ്പെടുമാറാകട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്ത പസ്യയുടെ പ്രസിദ്ധീകരണമായ വാര്‍ത്തികത്തല്‍ അക്കിത്തം  ആസ്വാദന കുറിപ്പും എഴുതി

വിശദ വായനയക്ക്

Tags: അക്കിത്തംഅക്കിത്തം അന്തരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

തപസ്യയുടെ അക്കിത്തം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Literature

വായനയക്ക് പ്രേരണ നല്‍കിയത് അക്കിത്തം മനയ്‌ക്കലെ പത്തായപ്പുര: എം ടി വാസുദേവന്‍ നായര്‍

Literature

മഹാകവി അക്കിത്തം പുരസ്‌കാരം സമര്‍പ്പിച്ചു അക്കിത്തം എന്നും മനസ്സിലുണ്ടാകും: എം.ടി

Literature

സുഗതകുമാരി പാടി, ഒഎന്‍വിയും എംടിയും കൂടെ പാടി; വിഷ്ണുവിനൊപ്പം കാടും കയറി

Literature

സുഗതകുമാരിയുടെ അച്ഛന്‍ മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക്; ഡോ.എം വി പിള്ള വെളിപ്പെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.