Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനയക്ക് പ്രേരണ നല്‍കിയത് അക്കിത്തം മനയ്‌ക്കലെ പത്തായപ്പുര: എം ടി വാസുദേവന്‍ നായര്‍

അക്കിത്തം വിട്ടുപോയി. എന്നാലും എന്നെപ്പോലുള്ളവരുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2021, 09:00 am IST
in Literature

കോഴിക്കോട്: തനിക്ക് വായനക്ക് പ്രേരണ നല്‍കിയത് അക്കിത്തം മനയ്‌ക്കലെ പത്താപ്പുരയായിരുന്നു വെന്ന് എം ടി വാസുദേവന്‍ നായര്‍..എന്റെ വായന സാഹിത്യം, അതെന്തുമാകട്ടെ, കവിതയോ കഥയോ ഏതും, ശ്രദ്ധയോടെ വായിക്കണം എന്ന പ്രേരണ നല്‍കിയത് ആ പത്താപ്പുരയായിരുന്നു. തപസ്യയുടെ പ്രഥമ അക്കിത്തം പുരസക്കാരം സ്വീകരിച്ചുകൊണ്ട് എം ടി പറഞ്ഞു.

അക്കിത്തം നമ്മെ വിട്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു എന്ന്, ഇപ്പോഴാണ് ഓര്‍ത്തുപോകുന്നത്. കാരണം, എന്നും എന്നെപ്പോലെയുള്ള ആളുകളുടെ മനസ്സില്‍ അദ്ദേഹമുണ്ട്.അക്കിത്തത്തിന്റെ അനുഗ്രഹം കുട്ടിക്കാലം മുതല്‍ എനിക്ക് കിട്ടിയിട്ടുണ്ട്്.ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍. അന്ന് എന്റെ വിനോദം അക്ഷരശ്ലോകം ചൊല്ലലായിരുന്നു. അക്കാലത്ത് കുട്ടികള്‍ പലരും ചൊല്ലാനുണ്ടാകുമായിരുന്നു. മറ്റുള്ളവരെ തോല്‍പ്പിക്കാന്‍ നോക്കി, അത് എങ്ങനെ എന്നന്വേഷിച്ചു നടക്കുകയാണ്. ‘ണ’ എന്ന അക്ഷരം അടുത്തയാളിന് കിട്ടുന്ന ശ്ലോകം പഠിച്ചു. അയാള്‍ക്ക് ചൊല്ലാന്‍ ഇല്ലാതെ വന്നാല്‍ ‘ണ’ യില്‍ തുടങ്ങുന്ന ശ്ലോകം ചൊല്ലണമല്ലോ. അതിന് ഒരു ശ്ലോകം വേണം. അക്കിത്തത്തിനെ എന്റെ സഹോദരന്മാര്‍ അറിയും. എനിക്ക് പരിചയമില്ല. ഒരു ദിവസം, ആരും കാണാതെ അക്കി ത്ത െത്ത നേരില്‍ക്കണ്ടു. ഞാന്‍ വാസുദേവന്‍, എനിക്ക് ശ്ലോകം വേണം എന്ന് പറഞ്ഞു. എന്തിനാണ്, ചോദ്യം. ഞാന്‍ കാര്യം പറഞ്ഞു. വളരെ കുറച്ചു നിമിഷങ്ങള്‍ക്കൊണ്ട്് ശ്ലോകം എഴുതിത്തന്നു. ഞാന്‍ അതു പഠിച്ചു. ചൊല്ലി. മത്സരത്തില്‍ ജയിച്ചു.

ഞങ്ങള്‍ പഠിച്ച സ്‌കൂളില്‍ ഒരു ചടങ്ങില്‍ ഒരിക്കല്‍ ഒന്നിച്ച് പങ്കെടുത്തു. അപ്പോള്‍, അക്കിത്തം അവിടെ പണ്ട് നാടകം കളിച്ച കാര്യം ഞാന്‍ ഓര്‍മിപ്പിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികളവതരിപ്പിച്ച നാടകമായിരുന്നു. അവരില്‍ നല്ല ഒരു അഭിനേതാവുമായിരുന്നു; മൊയ്തീന്‍കുട്ടി. ഞാന്‍ അയാളെക്കുറിച്ച് പിന്നീട് പലരോടും അന്വേഷിച്ചിരുന്നു.റെയില്‍വേയിലോ മറ്റോ ആയിരുന്നു ജോലി. നാടകക്കാര്യം പറഞ്ഞപ്പോള്‍ ഞാനത് മറന്നു കിടക്കുകയായിരുന്നു, ഓര്‍മിപ്പിച്ചുവല്ലോ, എന്ന് അക്കിത്തം അന്നു പറഞ്ഞു.  

ജീവിതത്തിന്റെ പല മേഖലകളില്‍ക്കൂടി കടന്നു പോകവേ, പലതിനും ഞാന്‍ അദ്ദേഹത്തെ സമീപിച്ചു.ഉപദേശവും സഹായവും സ്വീകരി ച്ചു. അക്കിത്തം വിട്ടുപോയി. എന്നാലും എന്നെപ്പോലുള്ളവരുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കും.

പത്താം ക്ലാസ് കഴിഞ്ഞ് ഒരു വര്‍ഷം, ഞാന്‍ പഠിക്കാതെ നിന്നു. കോളജില്‍ ചേരാന്‍ പ്രായമായില്ലാമതാണ് കാരണം. ആ കാലം പുസ്തകങ്ങള്‍ വായിക്കാനാണ്  ശ്രമിച്ചത്. സ്‌കൂളില്‍ പുസ്തകമണ്ട്. സ്‌പോര്‍ട്‌സ് വസ്തുക്കള്‍ക്കിടയില്‍ ശേഷിക്കുന്ന സ്ഥലത്താണ് കുറച്ച് പുസ്തകങ്ങളുള്ളത്. അത് കിട്ടുക വിഷമം. മാഷിനോട് പറഞ്ഞാല്‍, പിന്നെ വാ എന്നാണ് മറുപടി. പിന്നെയാണ് അക്കിത്തത്തിന്റെ പത്തായപ്പുരയില്‍ പ്രവേശനം കിട്ടിയത്. അക്കിത്തത്തിന്റെ സഹോദരന്മാരുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെ അക്കിത്തം മനയ്‌ക്കലെ പത്തായപ്പുരയില്‍ കയറി പുസ്തകങ്ങള്‍ വായിച്ചു. നേരം തെറ്റിയ നേരത്താണെങ്കില്‍, പിന്നിലൂടെ ചെന്നാല്‍ ഊണും കിട്ടും. മലയാള ത്തിലുള്ള പുസ്തങ്ങള്‍ മിക്കതും, മംഗളോദയം പ്രസിദ്ധീകരി ച്ച പുസ്തകങ്ങളെല്ലാം, അവിടെയുണ്ടായിരുന്നു. അതിനെല്ലാം കൃത്യമായ കണക്കും വ്യവസ്ഥയുമുണ്ടായിരുന്നു.

എന്റെ വായന സാഹിത്യം, അതെന്തുമാകട്ടെ, കവിതയോ കഥയോ ഏതും, ശ്രദ്ധയോടെ വായിക്കണം എന്ന പ്രേരണ നല്‍കിയത് ആ പത്താപ്പുരയായിരുന്നു. അക്കി ത്തം അന്നൊക്കെ ഇടയ്‌ക്ക് തൃശൂരിലായിരുന്നു. ഇടയ്‌ക്കിടക്ക് വീട്ടില്‍ വരും. എന്നെ കാണുമ്പോള്‍, വായിക്കാറുണ്ടല്ലോ എന്ന് അദ്ദേഹം ചോദിക്കും. മലയാളം മാത്രം പോരാ ്, ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കണമെന്ന് പറയും. കുട്ടിയല്ലേ, ഇപ്പോഴേവായിക്കണം. ഇംഗ്ലീഷ് വായിച്ച് ശീലിക്കണം, പുസ്തകങ്ങള്‍ ഇവിടെയുണ്ട്, എന്ന് പറയുമായിരുന്നു. ഇടതുപക്ഷ സാഹിത്യമായിരുന്നു പലതും. ഞാനിന്നലെ രാത്രി അതൊക്കെ ഓര്‍മിക്കുകയായിരുന്നു. പുസ്തകങ്ങളും അതിലെ ഭാഗങ്ങളും ഇപ്പോഴും ഓര്‍മിക്കുന്നുവെന്നതാണ്. ജൂലിയസ് ഫ്യൂച്ചിക്കിന്റെ നോട്‌സ് ഫ്രം ദി ഗ്യാലോസ്, ഇലൂഷന്‍ ആന്‍ഡ് റിയാലിറ്റി… ഈ പുസ്തകങ്ങള്‍ അവിടെനിന്നാണ് വായിച്ചത്. വായനയില്‍, എഴു ത്തില്‍, നേരിട്ടുമല്ലാതെയും അദ്ദേഹത്തിന്റെ പ്രചോദനവും അനുഗ്രഹവും ഏറെയുണ്ടായി.

ഒരു വര്‍ഷമാകുന്നു, അദ്ദേഹം കടന്നുപോയിട്ട്. എനിക്ക് അക്കിത്തം കുടുംബാംഗമായിരുന്നു, ജ്യേഷ്ഠനായിരുന്നു; ഗുരുവിനെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എല്ലാം മനസ്സിലും ഉണ്ടാകട്ടെ. ആ മഹാകവിയുടെ പേരിലുള്ള സമ്മാനം ആ ഓര്‍മ നിലനിര്‍ ത്താനുതകും. അത് എനിക്ക് ഏറ്റുവാങ്ങാനുള്ള അവസരം കിട്ടിയതില്‍ സന്തോഷിക്കുന്നു.

Tags: അക്കിത്തംഎം. ടി. വാസുദേവന്‍ നായര്‍'നായര്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Main Article

ഷംസീറിന് ഗോവിന്ദന്‍ കുട പിടിക്കുമ്പോള്‍

നവതി ആശംസകളുമായി കോട്ടയം ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെത്തിയപ്പോള്‍
Kottayam

എംടിക്ക് നവതി ആദരവുമായി ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നല്ലോ; ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നതെന്നും ജി.സുകുമാരന്‍ നായര്‍

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.