Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത റോഡ് തകര്‍ന്നു

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമായ കുണ്ടറയിലെ തൃക്കോവില്‍വട്ടം നെടുമ്പന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുരീപ്പള്ളി-പഴങ്ങാലം പണ്ടികെപി റോഡാണ് നവീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2020, 05:00 pm IST
inKollam
തകര്‍ന്ന പികെപി റോഡ്‌

തകര്‍ന്ന പികെപി റോഡ്‌

കുണ്ടറ: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത റോഡ് തകര്‍ന്നു. ദീര്‍ഘകാലം ദുരിതയാത്ര അനുഭവിച്ച് പൊറുതിമുട്ടിയ നാട്ടുകാരുടെ ആവലാതിയെ തുടര്‍ന്ന് റീ ടാര്‍ ചെയ്ത റോഡാണ് ആറുമാസത്തിനുള്ളില്‍ തകര്‍ന്നത്. കിഫ്ബിയില്‍ നിന്ന് 36 കോടിരൂപ ചെലവഴിച്ചാണത്രെ റോഡ് റീ ടാര്‍ ചെയ്തത്.

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമായ കുണ്ടറയിലെ തൃക്കോവില്‍വട്ടം നെടുമ്പന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുരീപ്പള്ളി-പഴങ്ങാലം പണ്ടികെപി റോഡാണ് നവീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. ഉമയനല്ലൂര്‍-ഡീസന്റുമുക്ക്-കുരീപ്പള്ളി-കല്ലുംതാഴം-കുണ്ടറ ആശുപത്രിമുക്ക് റോഡ് കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കാന്‍ 36 കോടി രൂപയാണ് ചെലവഴിച്ചത്. ഈ റോഡിലെ കുരീപ്പള്ളി മുതല്‍ പുത്തന്‍ചന്ത വരെയുള്ള ഭാഗമാണ് തകര്‍ന്നത്. നിര്‍മാണസമയത്തുതന്നെ പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കരാറുകാരന്‍ ചെവിക്കൊണ്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

നല്ല മഴക്കാലത്തായിരുന്നു റോഡിന്റെ പണി. പൂര്‍ത്തിയാക്കി നാലുമാസത്തിനകം റോഡ് തകര്‍ന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടയിലുണ്ടായ കനത്തമഴയിലാണ് ടാര്‍ ഇളകാന്‍ തുടങ്ങിയത്. ടാര്‍ പാളികള്‍ അടര്‍ന്നു കൊണ്ടിരിക്കുന്നു. ചെറുവാഹനം പോകുമ്പോള്‍ത്തന്നെ പലയിടത്തും റോഡ് താഴുന്ന അവസ്ഥയിലാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ദീര്‍ഘകാലം നിലനില്‍ക്കുമെന്ന പ്രചാരണമാണ് ഉദ്ഘാടനവേളയില്‍ അധികൃതര്‍ നടത്തിയത്. എന്നാല്‍ പണി പണ്ടൂര്‍ത്തിയായി ആറുമാസമായപ്പോഴേക്കും റോഡ് തകര്‍ന്ന് നിര്‍മാണത്തിലെ പാകപ്പിഴ മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്.  

റീ ടാര്‍ ചെയ്യുന്ന സമയത്ത് റോഡിലെ പൊടി നീക്കംചെയ്യാതെ കീഴ്ഭാഗത്ത് ടാര്‍ ഒഴിക്കാതെ ടാറിംഗ് നടത്തിയെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനാലാണ് റോഡ് തകര്‍ന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് തകര്‍ന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: റോഡുകള്‍Inaguration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് പലഹാരവും; സാധാരണക്കാരായ വിമാനയാത്രികർക്ക് ആശ്വാസമായി തിരുവനന്തപുരത്ത് ഉഡാൻ യാത്രി കഫേ തുറന്നു

Thiruvananthapuram

സി പിഎമ്മിന്റെ രാഷ്‌ട്രീയക്കളിയില്‍ പ്രതിഷേധിച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെതിരെ കേസ്, നടപടി വി കെ പ്രശാന്ത് എം എല്‍ എയുടെ പരാതിയില്‍

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.