Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ സ്‌കൂളുകളാക്കി മാറ്റുകയോ അടച്ചുപൂട്ടുകയോ ചെയ്യും; ആസാമില്‍ ഇനി സര്‍ക്കാര്‍ ചെലവില്‍ മദ്രസകളില്ല

മദ്രസ സ്‌കൂളുകളിലെ അധ്യാപകരെ മറ്റ് സ്‌കുളുകളിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്രസകളില്‍ നിന്നു പുറത്തിറങ്ങുന്നവരുടെ സര്‍ട്ടിഫിക്കറ്റ് മെട്രിക്കുലേഷനും ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനും തുല്യമാണെന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 09:47 am IST
inIndia

ഗുവാഹത്തി: സര്‍ക്കാരിനു കീഴിലുള്ള മദ്രസ പഠനം ആസാം സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. മതസംഘടനകള്‍ക്കോ, മറ്റു സംഘടനകള്‍ക്കോ അവരുടെ നിയന്ത്രണത്തില്‍ മദ്രസകള്‍ പ്രവര്‍ത്തിപ്പിക്കാം. എല്ലാ സമുദായങ്ങള്‍ക്കും മതപരമായ അവകാശങ്ങള്‍ ഒരുപോലെയായിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് തീരുമാനമെന്ന് ആസാം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ ഒന്നുകില്‍ സാധാരണ സ്‌കൂളുകളായി മാറ്റുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യുമെന്ന് മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ഇതിനുള്ള വിജ്ഞാപനം അടുത്ത മാസം പുറപ്പെടുവിക്കും. സര്‍ക്കാര്‍ ചെലവില്‍ ഖുറാന്‍ പഠിപ്പിക്കില്ല. ഇത് തുടര്‍ന്നാല്‍ നാളെ ബൈബിളും ഭഗവദ്ഗീതയും പഠിപ്പിക്കേണ്ടിവരും. അതിന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  

മദ്രസ സ്‌കൂളുകളിലെ അധ്യാപകരെ മറ്റ് സ്‌കുളുകളിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്രസകളില്‍ നിന്നു പുറത്തിറങ്ങുന്നവരുടെ സര്‍ട്ടിഫിക്കറ്റ് മെട്രിക്കുലേഷനും ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റിനും തുല്യമാണെന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇവര്‍ സാധാരണ സ്‌കൂളുകളില്‍ പഠിച്ച് കഠിനാദ്ധ്വാനം ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടിയ മറ്റു വിദ്യാര്‍ഥികളുമായി മത്സരിക്കുന്നു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നിരുന്നു.  

ഖുറാന്‍ പഠിച്ചതിനെ ഒരിക്കലും മറ്റു വിദ്യാര്‍ഥികളുടെ പഠനവുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ പണമുപയോഗിച്ച് മതപഠനം നടത്തിയശേഷം അതിനെ ഡിഗ്രിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. വിദ്യാഭ്യാസ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. സൂഫിസവും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഇസ്ലാമിന്റെ സംഭാവനകളും ഇപ്പോള്‍ സാധാരണ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

തെറ്റായ വിലാസം നല്‍കി, തെറ്റിദ്ധരിപ്പിക്കുന മതവിവരങ്ങള്‍ നല്‍കി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതംമാറ്റുന്ന ലൗ ജിഹാദ് സംസ്ഥാനത്ത് ശക്തമാണെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: educationpolicy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.