Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വ്യോമസേനയില്‍ യാതൊരു ലിംഗവിവേചനവുമില്ല; കാര്‍ഗില്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കി; കോടതിയെ അറിയിച്ച് ഗുഞ്ചന്‍ സക്‌സേന

'ഗുന്‍ജന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍' എന്ന ചിത്രം എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച സ്യൂട്ടിലാണ് ഗുഞ്ചന്‍ സക്സേന സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 10:56 am IST
in Entertainment

ന്യൂദല്‍ഹി:  ഇന്ത്യന്‍ വ്യോമസേനയിലെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും നേരിട്ടിട്ടില്ലെന്ന് മുന്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ചന്‍ സക്സേന ദില്ലി ഹൈക്കോടതിയെ അറിയിച്ചു. കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ രാജ്യത്തെ സേവിക്കാന്‍ വ്യോമസേന തനിക്ക് അവസരം നല്‍കിയെന്നും സേന തനിക്ക് നല്‍കിയ അവസരങ്ങളോട് അവര്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും അവര്‍ പറഞ്ഞു.’ഗുന്‍ജന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍’ എന്ന ചിത്രം എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച സ്യൂട്ടിലാണ് ഗുഞ്ചന്‍ സക്സേന സത്യവാങ്മൂലം സമര്‍പ്പിച്ചത്. നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിക്കുന്നുവെന്നും വ്യോമസേനയില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കുന്നതുമാണെന്നും വ്യോമസേന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.  

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വനിതാ വ്യോമസേന പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതം പറയുന്ന ചിത്രമാണ് ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍. ജാന്‍വി കപൂര്‍ ഗുഞ്ജന്‍ ആയെത്തുന്ന ചിത്രം 12നാണ്  നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. റിലീസിങ്ങിനു ശേഷമാണ് ചിത്രത്തിനെതിരെ വ്യോമസേന രംഗത്ത് എത്തിയിട്ടുണ്ട്. സേനയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് വ്യോമസേനയുടെ വാദം. സേനയില്‍ നിന്നും ഗുഞ്ജന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് ഇന്ത്യന്‍ വ്യോമസേന കത്തയച്ചിരുന്നു. വ്യോമസേനയില്‍ ലിംഗ അസമത്വം നിലനില്‍ക്കുന്നുവെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നാണ് കത്തില്‍ പറയുന്നത്.  

നേരത്തെ ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഇതേക്കുറിച്ച് ധര്‍മ്മ പ്രൊഡക്ഷന്‍സുമായി സംസാരിച്ചിരുന്നു. ചൂണ്ടിക്കാണിച്ച രംഗങ്ങള്‍ ഒഴിവാക്കാം എന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നാണ് ആരോപണം. വ്യോമസേനയെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നെറ്റ്ഫ്‌ലിക്‌സിനും കത്തയച്ചിരുന്നു. തുടര്‍ന്നാണ് നിയമനടപടിയിലേക്ക് വ്യോമസേനേയും കേന്ദ്രസര്‍ക്കാരും നീങ്ങിയത്.  

ചിത്രം ഒരു ഡോക്യുമെന്ററിയല്ലെന്നും അത് തന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും യുവതികളെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു സന്ദേശം നല്‍കുന്ന ചിത്രമാണെന്നും ഗുഞ്ചന്‍ സക്‌സേന കോടതിയില്‍ വ്യക്തമാക്കി. വ്യോമസേനയും വിശാലമായ ക്യാന്‍വാസില്‍ യുവതികളെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുകയാണ്, സ്വയം സംശയിക്കാതെ അവരുടെ ലക്ഷ്യങ്ങള്‍ക്കായി കഠിനമായി പരിശ്രമിക്കുകയാണ്, ”അഭിഭാഷകന്‍ ആദിത്യ ദിവാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുഞ്ചന്‍ പറഞ്ഞു.

അതേസമയം, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അവരുമായി ഉണ്ടാക്കിയ ഏതെങ്കിലും കരാറിന്റെ നിബന്ധനകള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോട് ജസ്റ്റിസ് രാജീവ് ശക്തറിന്റെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.

Tags: delhicourtmovieവ്യോമസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

India

ദൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.