Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ ഭീതിക്കിടെ അധിക നിരക്ക് ഒന്നിച്ച് അടയ്‌ക്കണമെന്ന് കെഎസ്ഇബി; അല്ലാത്ത പക്ഷം നടപടിയെന്ന് ഭീഷണി

എന്നാല്‍, ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ 98 ശതമാനത്തിലധികവും അടച്ചുതീര്‍ന്നെന്നും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനിച്ചവ മാത്രമാണ് നടപടിയിലേക്ക് നീങ്ങുന്നതെന്നുമാണ് കെഎസ്ഇബിയുടെ വാദം. ഉയര്‍ന്ന ബില്‍ത്തുക വന്നവര്‍ക്കെല്ലാം ഇളവുകള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 08:10 am IST
inKerala

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്‍ ഡിസംബറിനു മുമ്പ് ഒന്നിച്ചടയ്‌ക്കണമെന്ന് കെഎസ്ഇബി. കൊറോണക്കൊപ്പം കെഎസ്ഇബി ഭീഷണിയും നേരിടേണ്ട അവസ്ഥയിലായി ഉപഭോക്താക്കള്‍. ഡിസംബറിനുമുമ്പ് മുഴുവന്‍ തുകയും ഒരുമിച്ച് അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നുമാണ് കെഎസ്ഇബിയുടെ ഫോണ്‍ ഭീഷണി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബില്‍ ഒന്നിച്ച് അടയ്‌ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്‌ക്കാന്‍ അവസരം നല്‍കിയത്. ഇതാണ് ഇപ്പോള്‍ ഒന്നിച്ച് അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചത്. ലോക്ഡൗണ്‍ കാരണം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലു മാസത്തെ ബില്‍ ഒന്നിച്ചാണ് നല്‍കിയത്. നാലു മാസത്തെ റീഡിങ് ഒന്നിച്ച് വന്നതോടെ താരിഫിലും വ്യത്യാസം വന്നു. വന്‍ തുക ബില്ലില്‍ രേഖപ്പെടുത്തി. ബില്‍ത്തുക കണ്ട് ഞെട്ടിയ ഉപഭോക്താക്കള്‍ ശക്തമായ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഒന്നിച്ചു തുക അടയ്‌ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണയായി അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചത്. ബില്‍ അടയ്‌ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും അറിയിച്ചു.

ഇപ്പോള്‍ കൊറോണ വൈറസ് ലോക്ഡൗണ്‍ സമയത്തെക്കാള്‍ പതിന്മടങ്ങ് വ്യാപനത്തിലാണ്. ലോക്ഡൗണ്‍ സമയത്തെ കുടിശിക ഡിസംബറിനു മുമ്പ് അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം നടപടികള്‍ ഉണ്ടാകുമെന്നുമാണ് കെഎസ്ഇബി ഉപഭോക്താക്കളെ ഫോണിലൂടെ അറിയിക്കുന്നത്. പലരും വന്‍തുക അടയ്‌ക്കേണ്ട അവസ്ഥയിലാണ്. കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പകുതി ശമ്പളം മാത്രം ലഭിക്കുന്നവരുമുണ്ട്. അത്തരക്കാര്‍ക്കെല്ലാം ഇരുട്ടടിയായി കെഎസ്ഇബിയുടെ നടപടി.  

എന്നാല്‍, ലോക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ 98 ശതമാനത്തിലധികവും അടച്ചുതീര്‍ന്നെന്നും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനിച്ചവ മാത്രമാണ് നടപടിയിലേക്ക് നീങ്ങുന്നതെന്നുമാണ് കെഎസ്ഇബിയുടെ വാദം. ഉയര്‍ന്ന ബില്‍ത്തുക വന്നവര്‍ക്കെല്ലാം ഇളവുകള്‍ നല്‍കി.  

ഘട്ടംഘട്ടമായി അടച്ചവരുമുണ്ട്. അഥവാ നടപടിയിലേക്ക് നീങ്ങുന്നെങ്കില്‍ തന്നെ സോഷ്യല്‍ മീഡിയ വഴിയും നേരിട്ട് നോട്ടീസ് നല്‍കിയും ഉപഭോക്താക്കളെ അറിയിച്ചും അവര്‍ക്ക് പണമടയ്‌ക്കാനുള്ള അവസരം നല്‍കിയതിനും ശേഷം മാത്രമാകൂയെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.