Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോര്‍ച്ചുഗല്‍ സ്വീഡനെ കീഴടക്കി; എറിക്‌സണിന്റെ ഗോളില്‍ ഡെന്മാര്‍ക്ക്; എംബാപ്പെ മിന്നി; ഫ്രാന്‍സിന് ജയം

തുടക്കത്തില്‍ തന്നെ ഗ്രീസ്മാന്‍ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയുടെ നികോള വഌസിക് ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ എംബാപ്പെ വിജയഗോള്‍ കുറിച്ചു. പോള്‍ പോഗ്ബ മൈതാന മധ്യത്തില്‍ നിന്ന് നീട്ടകൊടുത്ത പന്ത് ലുകാസ് ഡൈന് എംബാപ്പെയ്‌ക്ക് പാസ് ചെയ്തു. ഗോള്‍ മുഖത്തിന് അടുത്തുനിന്ന് എംബാപ്പെ തൊടുത്തുവിട്ട ഷോട്ട് വലയില്‍ കയറി. എംബാപ്പെയുടെ 16-ാം രാജ്യാന്തര ഗോളാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 15, 2020, 10:32 pm IST
in Football
ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയ എംബാപ്പെയെ സഹതാരം ഗ്രീസ്മാന്‍ അഭിനന്ദിക്കുന്നു

ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയ എംബാപ്പെയെ സഹതാരം ഗ്രീസ്മാന്‍ അഭിനന്ദിക്കുന്നു

സഗ്രേബ് (ക്രൊയേഷ്യ): സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ അവസാന നിമിഷങ്ങളില്‍ നേടിയ ഗോളില്‍ ഫ്രാന്‍സിന് വിജയം. യുവേഫ നേഷന്‍സ് ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഫ്രാന്‍സ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗലിന് ഒപ്പം എത്തി.

തുടക്കത്തില്‍ തന്നെ ഗ്രീസ്മാന്‍ ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയുടെ നികോള വഌസിക് ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ എംബാപ്പെ വിജയഗോള്‍ കുറിച്ചു. പോള്‍ പോഗ്ബ മൈതാന മധ്യത്തില്‍ നിന്ന് നീട്ടകൊടുത്ത പന്ത് ലുകാസ് ഡൈന് എംബാപ്പെയ്‌ക്ക് പാസ് ചെയ്തു. ഗോള്‍ മുഖത്തിന് അടുത്തുനിന്ന് എംബാപ്പെ തൊടുത്തുവിട്ട ഷോട്ട് വലയില്‍ കയറി. എംബാപ്പെയുടെ 16-ാം രാജ്യാന്തര ഗോളാണിത്.

കൊയേഷ്യക്ക് ഇതുവരെ ഫ്രാന്‍സിനെ തോല്‍പ്പിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം നേഷന്‍സ് ലീഗില്‍ 4-2ന് ഫ്രാന്‍സിനോട് തോറ്റു. 2018ലെ ലോകകപ്പ് ഫൈനലിലും 4-2ന് ഫ്രാന്‍സിന് കീഴടങ്ങി. 1998ലെ ലോകകപ്പ് സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു.

നൂറാം മത്സരത്തില്‍ ഗോള്‍ നേടി ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഡെന്മാര്‍ക്കിന് വിജയം സ്മ്മാനിച്ചു. യുവേഫ നേഷന്‍സ് ലീഗില്‍ പത്തുപേരുമായി പൊരുതിയ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാര്‍ക്ക് തോല്‍പ്പിച്ചു. ഡെന്മാര്‍ക്കിനായി നൂറാം മത്സരം കളിച്ച എറിക്‌സണ്‍ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്.

സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ ഒമ്പത് വിജയങ്ങള്‍ നേടിയ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ പകുതിയില്‍ തന്നെ ഹാരി മാഗുറി രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പത്ത് പേരുമായാണ് പൊരുതിയത്.

സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയെ കൂടാതെയും ജയിക്കാനാകുമെന്ന് പോര്‍ച്ചുഗല്‍ തെളിയിച്ചു. യുവേഫ നേഷന്‍സ് ലീഗില്‍ അവര്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്തുവിട്ടു..

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റൊണാള്‍ഡോയെ സ്വീഡനെതിരായ മത്സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി കളിക്കുന്ന റൊണാള്‍ഡോ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇറ്റലിയിലേക്ക് മടങ്ങി. ഐസോലേഷനില്‍ പ്രവേശിച്ച റൊണാള്‍ഡോയ്‌ക്ക് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

India

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.