Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

പ്രണയസൗഗന്ധികങ്ങളില്‍ ശരത്, സുദീപ്, വിധു പ്രതാപ്

ഗായകനും സംഗീത സംവിധായകനുമായ ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ അംബിക ആലപ്പി വിധുവും, യുകെയിലെ യുവ ഗായികയായ കുമാരി മേഘ്ന മനുവും ഓരോ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആറു ഗാനങ്ങളുള്ള ഈ ആല്‍ബത്തില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ഭരണിക്കാവ് പ്രേംകൃഷ്ണ, സുമേഷ് കുറ്റിപ്പുറം, ഡോക്ടര്‍ ആഷ സുധീര്‍, ജി.രാജേഷ് എന്നിവരാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 15, 2020, 04:35 pm IST
inMusic

ഗസല്‍ പോലെ, മഴവില്ലു പോലെ മനസ്സില്‍ അനുരാഗം വിടര്‍ത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രിയേഷന്‍സ്. മലയാള സംഗീത ലോകത്തെ  മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന, പഞ്ചമം ക്രിയേഷന്‍സിന്റെ ‘പ്രണയസൗഗന്ധികങ്ങള്‍’ എന്ന ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശരത്, പിന്നണി ഗായകരായ സുദീപ് കുമാര്‍, വിധു പ്രതാപ് എന്നിവരാണ്.  

ഗായകനും സംഗീത സംവിധായകനുമായ ഡോക്ടര്‍ ജയേഷ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍  അംബിക ആലപ്പി വിധുവും, യുകെയിലെ യുവ ഗായികയായ  കുമാരി മേഘ്ന മനുവും  ഓരോ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആറു ഗാനങ്ങളുള്ള ഈ ആല്‍ബത്തില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ഭരണിക്കാവ് പ്രേംകൃഷ്ണ, സുമേഷ് കുറ്റിപ്പുറം, ഡോക്ടര്‍ ആഷ സുധീര്‍, ജി.രാജേഷ് എന്നിവരാണ്.  

പുല്ലാങ്കുഴല്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന രാജേഷ് ചേര്‍ത്തലയും ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. തബല പ്രണബ് ചേര്‍ത്തലയും വീണ ബിജു അന്നമനടയും.  ഓര്‍ക്കസ്ട്രഷന്‍, പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് സി.എസ്സ് സനല്‍കുമാര്‍. മാസ്റ്ററിങ്, മിക്‌സിങ് അനൂപ് ആനന്ദ്.    

ഗായികയായ അംബിക ആലപ്പി  വിധു പ്രശസ്ത സംഗീതജ്ഞനായ ആലപ്പി വിധുവിന്റെ സഹധര്‍മ്മിണിയാണ്. അകാലത്തില്‍ പൊലിഞ്ഞ അവരുടെ ഓര്‍മകള്‍ക്കാണ് ഈ ഗാനസമാഹാരം സമര്‍പ്പിച്ചിരിക്കുന്നത്.  ഒക്ടോബര്‍ അവസാനത്തോടെ പഞ്ചമം ക്രിയേഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെ ആല്‍ബം റിലീസ് ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.