Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവില്വാമല കൊലപാതകം:കഞ്ചാവ് മാഫിയയുടെ കുടിപ്പകയെന്ന് സംശയം

പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിലി (24)നെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവില്വാമലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ റഫീഖും ഫാസിലും പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 15, 2020, 03:53 pm IST
inKerala

തിരുവില്വാമല: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവ് വാടക വീട്ടില്‍ വെട്ടേറ്റ് മരിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സംശയം. തിരുവില്വാമല തീണ്ടാപ്പാറ കാക്കശേരി കളത്തില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി റഫീഖാ (30) ണ് കഴിഞ്ഞ ദിവസം മരിച്ചത്.  

പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിലി (24)നെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവില്വാമലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ റഫീഖും ഫാസിലും പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണ്.

തിങ്കളാഴ്ച ഉച്ചയോടെ പ്രതിയായ  ഫൈസലിനെ പിടികൂടാനായി പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ എസ്‌ഐ ജലീലിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പട്ടിപ്പറമ്പില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.  

തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കൊലപാതകിയെപ്പറ്റി യാതൊരു തുമ്പും ലഭിച്ചിട്ടില്ല. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന, കഞ്ചാവ് കേസുമായി ബന്ധമുള്ള പാലക്കാട് സ്വദേശി ഷബീര്‍ അലി (38) എന്നയാള്‍ പോലിസ് കസ്റ്റഡിയിലായിരുന്നു. ഇന്നലെ രാവിലെ ഡോഗ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.  

കൊലപാതകം നടന്ന വീടിനു സമീപമുള്ള കരിങ്കല്‍ ക്വാറി വരെ പോലീസ് നായ മണം പിടിച്ച് പോയെങ്കിലും തെളിവ് ലഭിച്ചില്ല. ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വെട്ടുകത്തി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന് ഉറപ്പില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. റഫീഖിനും ഫാസിലിനും ഒപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്നയാള്‍ ഒളിവിലുമാണ്.  

സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ, അസി. പോലീസ് കമ്മീഷണര്‍ ടി.എസ്. സിനോജ്, പഴയന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജെ. നിസാമുദ്ദീന്‍, ചേലക്കര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. ബാലകൃഷ്ണന്‍, ക്രൈം ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് അഷറഫ്, എസ്‌ഐ ഹബീബ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.