Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മയക്കു മരുന്ന് കടത്ത് വ്യാപകം,വലയില്‍ വിദ്യാര്‍ത്ഥികളും, നടക്കുന്നത് കോടികളുടെ ഇടപാട്

ജില്ലയില്‍ വ്യാപകമായി പോലീസ്-എക്‌സൈസ് പരിശോധന നടക്കുമ്പോഴും ലഹരിക്കടത്ത് തുടരുന്നു. അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കഞ്ചാവ്-മയക്കു മരുന്ന് മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനാവുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 10:30 am IST
inThrissur

തൃശൂര്‍: ജില്ലയില്‍ വ്യാപകമായി പോലീസ്-എക്‌സൈസ് പരിശോധന നടക്കുമ്പോഴും ലഹരിക്കടത്ത് തുടരുന്നു. അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കഞ്ചാവ്-മയക്കു മരുന്ന്  മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനാവുന്നില്ല.  

 ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന മാഫിയ വേരോട്ടം നടത്തി കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ ജില്ലയില്‍ വ്യാപകമായെന്നതിന്റെ തെളിവാണ് സമീപകാലത്ത് നടന്ന ലഹരി വേട്ടകള്‍.  

 തൃശൂര്‍ റേഞ്ച് എക്‌സൈസ് പിടികൂടിയതിനു പുറമേ എക്‌സൈസ് സ്‌പെഷല്‍ സക്വാഡ് നടത്തിയ പരിശോധനയില്‍ ഒരു മാസത്തിനിടെ കഞ്ചാവുമായി 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏഴു കേസുകളിലായി അരകിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി കടത്തിനു പിന്നില്‍ കൂടുതലുമെന്ന് അധികൃതര്‍ പറയുന്നു. കഞ്ചാവും ഹഷീഷും മുതല്‍ ഏറ്റവും ആധുനിക  ലഹരി ഉല്‍പന്നങ്ങള്‍വരെ ഇവരുടെ കൈകളില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. കഞ്ചാവ്, സ്റ്റാമ്പ് പോലുളള ലഹരി മരുന്നുകള്‍ എന്നിവ ജില്ലയില്‍ ഇപ്പോള്‍ സുലഭമാണ്.  

കുതിരാനില്‍ നിന്ന് അതിമാരക മയക്കു മരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതാണ് ഇതില്‍ ഒടുവിലത്തേത്. കാറില്‍ കടത്തിക്കൊണ്ടു വന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ യുവാക്കളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തിരുന്നു. വാഹന പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ ഡോക്ടറുടെ ചിഹ്നം കാറില്‍ പതിച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. ബെഗ്ലൂൂരുവില്‍ നിന്നു മയക്കു മരുന്നെത്തിച്ച് തൃശൂര്‍, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് ഈ യുവാക്കള്‍. കൊറോണ ജാഗ്രതയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരില്‍ കാര്യമായ പരിശോധന നടത്താതിരുന്നത് വന്‍തോതില്‍ ലഹരി കടത്തിനു വഴിയൊരുക്കിയെന്നാണ് സൂചന.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും ലഹരി മരുന്നുകളും അനധികൃത മദ്യവും ഇപ്പോള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. 15നും 16നും മുകളില്‍ പ്രായമുള്ള പ്ലസ്ടു-ഡിഗ്രി വി്ദ്യാര്‍ത്ഥികള്‍ ലഹരിയുടെ പിടിയിലാണ്. പല വിദ്യാര്‍ത്ഥികളെയും ലഹരി പദാര്‍ത്ഥങ്ങളുടെ വിപണനത്തിന് മാഫിയാ സംഘങ്ങള്‍ ഉപയോഗിച്ചു വരുന്നതായും ഇവര്‍ക്ക് ധാരാളം പണം ലഭിക്കുന്നതായും സൂചനയുണ്ട്.  ലഹരി മരുന്ന് ഉപയോഗവും കച്ചവടവും വര്‍ദ്ധിച്ചിട്ടും അധികൃതര്‍ക്ക് നടപടിയെടുക്കാനാവുന്നില്ല. ചില പ്രത്യേക സ്‌പോട്ടുകളില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ബൈക്കുകളിലും കാറുകളിലുമെത്തിയാണ് ഇടപാട് നടത്തുന്നത്.  

പലപ്പോഴും അസമയങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ യുവാക്കളെയും വിദ്യാത്ഥികളെയും നാട്ടുകാര്‍ കാണുന്നുണ്ടെങ്കിലും അധികൃതരെ അറിയിക്കാത്തത് കൊണ്ട് കച്ചവടം സുഗമമായി നടക്കുന്നു. പരാതി നല്‍കുന്നവരെ ലഹരി മാഫിയാ -ഗുണ്ടാ സംഘം ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതിനാല്‍ നാട്ടുകാര്‍ മൗനം പാലിക്കുകയാണിപ്പോള്‍. ലഹരി വില്‍പ്പന ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഗുണ്ടാസംഘം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നുമുണ്ട്. അക്രമം ഭയന്ന് ലഹരി മരുന്ന് വില്‍പ്പനക്കെതിരെ അധികൃതരോട് പരാതിപ്പെടാന്‍ ഇപ്പോള്‍ നാട്ടുകാര്‍ തയ്യാറാവുന്നില്ല.

Tags: studentDrug Mafia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.